അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ – 3 138അടിപൊളി  

 

സെയിൽസ്മാൻ: സർ, ജീൻസ്‌നു 3500, ടൈറ്റ്സിന് 2000, ടോപ്പിന് 1500.. ജീൻസിന് 500 രൂപ കുറച്ചിട്ടുണ്ട്, ടൈറ്റ്സിന് പിന്നെ ഡിസ്കൗണ്ട് 300 രൂപയേ ഉള്ളൂ.. പിന്നെ മാഡത്തിന് സ്പെഷ്യൽ ആയതുകൊണ്ട് 700 രൂപ കുറച്ചിട്ടുണ്ട്.. ടോപ്പിന് 200 രൂപയും.. ആകെ 5600 രൂപ..

 

ഇത്രയും പറഞ്ഞിട്ട് സെയിൽസ്മാൻ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും കുറച്ച് കാര്യമായി തന്നെ അയാളെ ചിരിച്ചു കാണിച്ചു. മനു അവന്റെ എടിഎം കാർഡ് ഉപയോഗിച്ച് ബിൽ പേ ചെയ്തു. അത് കഴിഞ്ഞപ്പോൾ സെയിൽസ്മാൻ ചോദിച്ചു.

 

സെയിൽസ്മാൻ: സർ, മാഡത്തിന് ഈ ചുരിദാർ എവിടുന്നാണ് മേടിച്ചത്.

 

ചോദ്യം കേട്ട് ഓർക്കാതെ ചാടിക്കയറി ഞാൻ പറഞ്ഞു.

 

ഞാൻ: അത് ഇവൻ അറിയില്ല ഇത് കഴിഞ്ഞ വെഡിങ് ആനിവേഴ്സറിക്ക് എന്റെ ഭർത്താവ് എനിക്ക് ഗിഫ്റ്റ് ആയി വാങ്ങി തന്നതാണ്..

 

എന്റെ മറുപടി കേട്ട് അന്തംവിട്ട് അയാൾ മനുവിന് നേരെ നോക്കിക്കൊണ്ട് ചോദിച്ചു..

 

സെയിൽസ്മാൻ: അപ്പോൾ സർ..

 

പെട്ടെന്നാണ് പറ്റിയ അമളി ഞാൻ തിരിച്ചറിഞ്ഞത്.. അവൻ ഒന്നും മിണ്ടിയില്ല, എന്നെ ഒന്ന് നോക്കി. അവന്റെ കയ്യിൽ ചുറ്റി പിടിച്ചുകൊണ്ട് ഞാൻ അയാളെ നോക്കി പറഞ്ഞു.

 

ഞാൻ: ഫ്രണ്ട് ആണ്..

 

എന്തോ മനസ്സിലായ മട്ടിൽ അയാൾ ഞങ്ങളെ രണ്ടുപേരെയും നോക്കി..

 

മനു: വെറുതെ കറങ്ങാൻ ഇറങ്ങിയത് എങ്കിൽ ശരി കാണാം..

 

വേഗം ഞങ്ങൾ ഷോപ്പ് വിട്ട് പുറത്തേക്ക് ഇറങ്ങി. അയാൾ ഞങ്ങളെ തന്നെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.. കാറിൽ കയറിയ ഉടൻ മനു വണ്ടിയെടുത്തു..

 

ഞാൻ: ശേ.. ആകെ നാണംകെട്ടു പോയി.. അയാൾ എന്ത് വിചാരിച്ച് കാണുമോ എന്തോ.

 

മനു: നീയല്ലേ ചിന്തിക്കാതെ ഓരോന്ന് പറഞ്ഞത്..

 

ഞാൻ: ശേ.. എന്നാലും..

 

മനു: അയാൾ സത്യം മനസ്സിലാക്കി അത്രയേ ഉള്ളൂ വേറൊന്നും വിചാരിക്കണ്ട..

 

ഞാൻ: എന്ത് സത്യം..

 

മനു: നീ ഭർത്താവിനെ വിട്ടു വേറെ ആരുടെ കൂടെ കളിക്കാൻ വന്നേക്കുകയാണെന്നുള്ള സത്യം..

 

ഞാൻ: പോടാ വൃത്തികെട്ടവനെ..

 

കയ്യിൽ പിടിച്ചിരുന്ന കടയിൽ നിന്ന് വാങ്ങിയ കവർ കൊണ്ട് ഞാൻ അവനെ വെറുതെ അടിച്ചു. ഞങ്ങൾ റോഡിലൂടെ മുൻപിലേക്ക് പോയപ്പോൾ ആണ് ഒരു ഇടതുവശത്ത് ബസ്റ്റാൻഡ് കണ്ടത്. അവൻ വേഗം വണ്ടി സൈഡ് ആക്കി ഒതുക്കി. ആ ചെറിയ ടൗണിന്റെ തന്നെ ബാക്കിയായിരുന്നു അത്. ബസ്റ്റാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ ബസ് ഒന്നും ഇല്ലായിരുന്നു, ആൾക്കാരും നല്ല കുറവ്..

 

ഞാൻ: ഇനി എന്താ ഇവിടെ..

 

മനു: ഇറങ്ങ് വാ, പറയാം.. ആ ഡ്രസ്സ്‌ കൂടെ എടുത്തോ..

 

ഒന്നും പിടികിട്ടാതെ ഞാൻ ഡ്രസ്സുമായി ഇറങ്ങി, അവൻ എന്റെ കൈക്ക് പിടിച്ച് റോഡ് മുറിച്ചു കിടന്ന ബസ്റ്റാൻഡിലേക്ക് നടന്നു കയറി. ബസ്റ്റാൻഡിൽ അവിടെ ഇവിടെ ഒക്കെ ആയി മൂന്നാലു മനുഷ്യർ ഉള്ളതല്ലാതെ വേറെ ആരും ഇല്ല.. അവൻ എന്റെ കൈക്ക് പിടിച്ച് നേരെ കയറി ചെന്നത് അവിടുത്തെ കംഫർട്ട് സ്റ്റേഷനിലേക്കാണ്.

ആകെ ചോർന്നൊലിക്കുന്ന ഒരു പഴയ വൃത്തികെട്ട കെട്ടിടം. അതിന്റെ ഇരുവശങ്ങളിലായിട്ടാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും ആയുള്ള സ്ഥലം. കേറി ചെല്ലുന്ന വാതലക്കൽ ഇരിപ്പുണ്ട്, 60 വയസ്സിന് മേലെ പ്രായമുള്ള യാതൊരു വൃത്തിയുമില്ലാത്ത ഒരു കിളവൻ. കണ്ടാൽ പിച്ചക്കാരൻ ആണെന്ന് പറയുകയുള്ളൂ. ഒരു മേശ ഇട്ട് കസേരയിലാണ് ആളുടെ ഇരിപ്പ്. മനു എന്നെ കൂട്ടി നേരെ അയാളുടെ അടുത്ത് ചെന്നിട്ട് ചോദിച്ചു.

 

മനു: ചേട്ടാ സ്ത്രീകളുടെ കുളിമുറിക്ക് എത്രയാണ്..

 

അലസമായ ഭാവത്തോടെ ഒരു കോട്ടുവാ വിട്ട് തല ചൊറിഞ്ഞുകൊണ്ട് അയാൾ കൈകൊണ്ട് കാണിച്ചു രണ്ടുരൂപ എന്ന്. അവനെ പിന്നിൽ നിന്ന് ഒന്നു വലിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

 

ഞാൻ: ഡാ, ഇവിടെ എന്തിനാ നീ വന്ന് ഇത് നോക്കുന്നെ.. എന്ത് വൃത്തികെട്ട സ്ഥലമാണ് കണ്ടിട്ട് തന്നെ എനിക്ക് ശർദ്ദിക്കാൻ വരുന്നു..

 

മനു: നീ ഒക്കെ വെറും ടോപ് ക്ലാസ്സ്‌ അല്ല, അങ്ങേയറ്റത്തെ ടോപ് ക്ലാസ്സ്‌ ആണെന്ന് എനിക്കറിയാം. പക്ഷേ ആ നിന്നെ എനിക്കിന്ന് ഒറ്റ ദിവസം ഒന്ന് ലോ ക്ലാസ് ആക്കണം.. ഒന്നുമില്ലെങ്കിലും ഞാനൊക്കെ ലോ ക്ലാസ് അല്ലേ..

Leave a Reply

Your email address will not be published. Required fields are marked *