അവൻ പറഞ്ഞ കഥ – ജാസ്മിൻ – 3

ടോപിന്റെ സ്ലിറ്റിന്റെ ഇടയിലൂടെ കയറിയ കൈ അവളുടെ അഭ്യർത്ഥനയെ മാനിച്ചു വീണ്ടും മുകളിലേക്ക് കയറി മുലകളെ മറച്ചിരുന്ന അവളുടെ ബ്രായിൽ പിടിമുറുക്കി. അവന്റെ മറുകൈ അപ്പോൾ അവളുടെ ഒരു കൈയെ ബലമായി പിടിച്ചു താഴ്ത്തി തന്റെ ഉദ്ധരിച്ച ലിംഗത്തിൽ മുറുകെ പിടിപ്പിച്ചു.

ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം പരിചയപ്പെട്ട തന്റെ കളിക്കൂട്ടുകാരനുമായി അവൾ പൊരുത്തപ്പെട്ടു വരുന്നതേയുള്ളായിരുന്നു. പെട്ടെന്നുള്ള പ്രവർത്തിയിൽ അവളുടെ കൈകൾ അവന്റെ ഗുലാനിൽ തപ്പിത്തടഞ്ഞു.

പെട്ടെന്നാണ് അവൾ അതിലും വേഗത്തിൽ താൻ എന്തിന് വന്നു എന്നതിനെക്കുറിച്ചാലോചിച്ചത്..

ഏട്ടാ.. ജാൻ…

ഉച്ചയ്ക്ക് അവൾ വിളിച്ചു തന്നോട് പറഞ്ഞ കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു..

വികാരത്തിനും മേലെ മനുഷ്യത്വം ഉണർന്ന അവൻ രേവതിയിൽ നിന്നും അകന്നു.

നീ ഒന്നൂടെ വിളിക്ക്… എന്നും പറഞ്ഞവൻ തന്റെ മൊബൈൽ അവൾക്ക് നീട്ടി. നീണ്ട ബെല്ലിന് ശേഷവും ഫോൺ എടുക്കാത്തത് കണ്ട് രേവതി പരവശയായി. അതുകണ്ട അവൻ സമീറയുടെ നമ്പർ ഡയൽ ചെയ്തു അവൾക്ക് കൊടുത്തു..

ആന്റീ… ജാനെവിടെ? ഫോൺ എടുത്തയുടനെ അവൾ സമീറയോട് ചോദിച്ചു.. ഞാൻ കുറെ വിളിച്ചു അവൾ എടുക്കുന്നില്ല.. അതാ…

അവിടെ നിന്നും വരുന്ന മറുപടിക്ക് സമാനമായി അവളുടെ മുഖത്തെ വേലിയേറ്റങ്ങൾ അവനെയും തെല്ല് പരിഭ്രാന്തനാക്കി. ഫോൺ കട്ടാക്കിയ ഉടനെ തന്നെ അവൻ അവളോട് ചോദിച്ചു… എന്താ ആന്റി പറഞ്ഞത്?

ആന്റി വന്നപ്പോൾ മുതൽ അവൾ കിടക്കുകയാണെന്ന്…

നേരത്തെ അവൾ വിളിച്ചു കരഞ്ഞപ്പോളാണ് ഞാൻ കേറി വന്നത്..

അതിപ്പോ ലാഭമായില്ലേ? ചിരിച്ചു കൊണ്ടവൻ അവളെ കളിയാക്കി ചോദിച്ചു..

പോടാ പട്ടി…. പിറുപിറുത്ത് കൊണ്ടവൾ പുറത്തേക്ക് പോകാൻ ഇറങ്ങി..

ഡീ നീ അമ്മയോട് പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോ.. പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞാ മതി..

ഓഹ് വലിയ ഐഡിയക്കാരൻ.. അല്ലെങ്കിലും ഞാൻ അവിടെ പോകുന്നതല്ലേ? ഞാൻ പോയി നോക്കിക്കോളാം.. അവൾ എന്റെ മാത്രം കൂട്ടുകാരി അല്ല.. ചിലരൊക്കെ അവളെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പോകും വഴി അവൾ അവന്റെ മണ്ടക്കൊരു കൊട്ടും കൊടുത്ത് റൂമിൽ നിന്നിറങ്ങിയതും…..

രേവൂ…. സജിത താഴെ നിന്നും വിളിച്ചു.

എന്താമ്മ… ഞാൻ ബുക്ക്‌ എടുക്കാൻ കേറി വന്നതാ.. ഞാൻ ജാന്റെ വീട്ടിൽ പോകുവാ.. അമ്മ ഒൻപതരയൊക്കെ ആകുമ്പോ വന്നാ മതി…

സജിത: അയ്യടി.. പോകും പോലെ ഇങ്ങ് തിരികെ വന്നാ മതി.. എനിക്ക് നല്ല ക്ഷീണം.. ഞാനെങ്ങും വരില്ല..

രേവതി: അമ്മാ പ്ലീസ്…

സജിത: ആ പോ… നോക്കട്ടെ.. അല്ലേ രാഹുൽ വരും..

അവളുടെ കൊഞ്ചൽ കണ്ട സജിത അവളെ ഒഴിവാക്കാനായി പറഞ്ഞു.

“ആരേലും വാ” എന്നും പറഞ്ഞവൾ ചവിട്ടി തുള്ളി പുറത്തേക്ക് പോയി..

റോഡ് മുറിച്ചു കടന്ന അവൾ ഗേറ്റിൽ നിന്ന് തന്നെ സമീറയെ കണ്ടിരുന്നു..

ആഹാ… ലിച്ചി മോള് കുളിയൊക്കെ കഴിഞ്ഞോ? ഈറനുടുത്തു വന്ന് നിന്ന് ഗന്ധർവന്മാരെ കറക്കിയിടുകയാണോ?

ആറടി ഉയരമുള്ള മതിലിന്റെ സുരക്ഷിതത്തിൽ വിശ്വസിച്ചു കുളികഴിഞ്ഞ് ഈറനുടുത്ത് വന്ന സമീറയെ കണ്ടപ്പോളാണ് രേവതി ഈ ഡയലോഗ് എടുത്തിട്ടത്.

നിന്റെ ഒരു ലിച്ചി, കിച്ചി… അവർ എന്നെ കാണണ്ട… കണ്ടാൽ മാനനഷ്ടത്തിന് നിനക്കെതിരെ കേസ് കൊടുക്കും.. എന്നെ ഇങ്ങനെ വിളിക്കുന്നതിന്‌. വേറെ ആരെയും കിട്ടീല അവൾക് താരതമ്യം ചെയ്യാൻ..

സിനിമാ താരം ലിച്ചിയുടെ രൂപസാദൃശ്യവും ആകാരവടിവുമുള്ള സമീറയെ കാണുമ്പോൾ എപ്പോളും കളിയാക്കാറുള്ള രേവതിയുടെ പരാമർശത്തിന് മറുപടി പറഞ്ഞു കൊണ്ട് സമീറ അകത്തേക്ക് കേറി.

ഇളകിയാടുന്ന സമീറയുടെ കുണ്ടിപ്പന്തുക്കളെ നോക്കികൊണ്ട് രേവതിയും പിന്നാലെ കേറി..

“നീയാ ഡോർ ലോക്ക് ചെയ്തിട്ടേ മുകളിലേക്ക് പോകാവൊള്ളെ രേവൂ..” സമീറ അതുപറഞ്ഞിട്ട് അവളുടെ റൂമിൽ കേറി വാതിലടക്കാൻ തുടങ്ങി.

‘ഉത്തരവ് മഹാറാണി’ എന്നും പറഞ്ഞു നടു വളച്ചപ്പോൾ നിന്നെയിന്ന് ഞാൻ എന്നും പറഞ്ഞു സമീറ ഹാളിലേക്ക് വന്നു..

സമീറയുടെ വരവ് കണ്ട രേവതി പെട്ടെന്ന് തന്നെ പടികൾ ഓടി കയറാൻ തുടങ്ങി. ഒന്ന് രണ്ട് പടികൾ കേറിയപ്പോൾ തന്നെ തന്റെ ഉൾത്തുടയിലെ വേദന ഉച്ചിയിലെത്തി. ആന്റി പിടികൂടിയാൽ കിട്ടുന്ന പിച്ച് പേടിച്ചവൾ ഏന്തി വലിഞ്ഞു പടികൾ കേറാൻ തുടങ്ങി.

അവളുടെ പരാക്രമം കണ്ട സമീറ “മറിഞ്ഞു വീഴല്ലെടീ കുരുപ്പേ” എന്നും പറഞ്ഞു താഴെ നിന്ന് ചിരിക്കാൻ തുടങ്ങി. മുകളിലെത്തിയ രേവതി തിരിഞ്ഞു നിന്ന് കൊണ്ട് സമീറയെ ചുണ്ട് കൂർപ്പിച്ച് കൊഞ്ഞനം കുത്തി.

സമീറ: ചായ വേണേൽ രണ്ടും കൂടെ താഴെ വന്നോളൂട്ടാ..

രേവതി : അതെന്താ ലിച്ചു മോളേ ചായ മോളിൽ കൊണ്ട് വന്നാൽ?

സമീറ: ചായ കൊണ്ട് വന്ന് വരാൻ ഞാനെന്നാടി നിന്റെ പെണ്ണുമ്പിള്ള ആണോടീ.. കെട്ടിക്കാനായി രണ്ടിനേം.. വേണേ വന്ന് കുടിച്ചാ മതി… വിളിക്കുമ്പോൾ വന്നാൽ ചൂടോടെ കുടിക്കാം ഇല്ലെങ്കിൽ കാടിയായി കുടിക്കാം..

സമീറ തിരികെ റൂമിലേക്ക് കേറി വാതിലടച്ചു. വാർഡ്രോബിന്റെ ഫുൾ സൈസ് കണ്ണാടിയിൽ നോക്കി അവൾ കെട്ടിയിരുന്ന കച്ചയുടെ കുത്തഴിച്ചു മുപ്പത്തിയെട്ട് ഡി സൈസുള്ള തന്റെ മുഴുത്ത മുലകളിൽ അമർത്തി ഉഴിഞ്ഞു. നാൽപ്പത്തിനോടടുക്കുന്ന പ്രായത്തിലും തന്റെ അഴകിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്നവൾ ഉറപ്പിച്ചു.

പ്ലസ് ടു വിനു പഠിക്കുന്ന മകൾ ഉണ്ടെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം കാണുന്ന സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും ആദ്യമൊന്നും വിശ്വാസമുണ്ടായിരുന്നില്ല. അറുപത്തിയാറ് കിലോ തൂക്കമുള്ള തനിക്ക് പക്ഷെ അധികവണ്ണം തോന്നിക്കില്ലായിരുന്നു. അഞ്ചടി എഴിഞ്ച് പൊക്കം എന്റെ വണ്ണത്തെ കാര്യമായി ബാലൻസ് ചെയ്തിരുന്നു.

ബാങ്കിലെ ക്യാഷ്യർ ഹരീന്ദ്രൻ തന്നെ വിശേഷിപ്പിക്കുന്നത് നെടുവരിയൻ എന്നാണെന്ന് മറ്റൊരു സ്റ്റാഫ് ശില്പ എന്നോട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കുന്നതിനാൽ സ്റ്റാഫുകൾക്ക് ബഹുമാനം കലർന്ന ഒരു പേടി തന്നോട് എപ്പോഴുമുണ്ട്.

അണിവയറിൽ തഴുകികൊണ്ട് കൈകൾ മെല്ലെയവൾ നിരപ്പായി വെട്ടി നിർത്തിയിരിക്കുന്ന പൂർത്തടത്തിലേക്ക് ആനയിച്ചു. തടിച്ച പൂറിതളുകൾക്കുള്ളിൽ മഞ്ഞു കണം പോലെ കൊതിവെള്ളം ഇറ്റ് വീഴാനായി കാത്തിരുന്നു.

ചെറിയ ചെറിയ ആലോചനകൾക്ക് പോലും തന്റെ കുഞ്ഞുമോളെ നന്നായിക്കാൻ കഴിയുന്നത് താനനുഭവിക്കുന്ന കടുത്ത ലൈംഗിക ദാരിദ്ര്യത്താലാണെന്ന് ആകെ അറിയാവുന്നത് തന്റെ അയൽക്കാരിയും പ്രിയ കൂട്ടുകാരിയുമായ സജിതക്ക് മാത്രമാണ്. അവളുടെയും അവസ്ഥ മറിച്ചല്ല എങ്കിലും മാസത്തിൽ ഒരു തവണയെങ്കിലും ആശ്വാസമാകാറുണ്ടെന്ന് അവൾ പറയും.

ഭർത്താവ് രാജീവൻ മുൻപൊക്കെ എല്ലാ ആഴ്ചയിലും വന്നിരുന്നു. വരിക മാത്രമല്ല തന്നെ തുണിയുടുക്കാൻ അനുവദിക്കാറില്ലെന്ന് അവൾ പറഞ്ഞത് കേട്ട് താൻ ഒരുപാട് ചിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *