അവൻ രാഹുൽ- 1 1

ഞാൻ റൂമിലേക്കും..

സമയം സന്ധ്യയോട് അടുത്തിരുന്നു..

കുളിയും ബാക്കികാര്യങ്ങളും യന്ത്രികമായി തന്നെ നടന്നു…

കുളിച്ചിറങ്ങിയ എനിക്ക് അവൻ അവിപറക്കുന്ന ചായ തന്നു.

ഞാനും അവനും സോഫയിൽ ഇരുപ്പുറപ്പിച്ചു..

“””””എന്താടാ മുഖം വല്ലാതിരിക്കണേ…

കഴിഞ്ഞത് കഴിഞ്ഞു ഇനിയും അത് ഓർത്തിരുന്നാൽ നിനക്ക് നിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല…. അതുക്കൊണ്ട് നീ എല്ലാം മറന്ന് നല്ലയൊരു ജീവിതം ഉണ്ടാക്കിയെടുക്കാൻനോക്ക്… കേക്കുന്നുണ്ടോ ഞാൻ പറഞ്ഞത് നീ……. ങേ…”””””

അവൻ പറഞ്ഞതിന് ഞാൻ

“””””‘കഴിയണില്ലടാ… മറക്കാൻ ശ്രെമിക്കുംതോറും അവരുടെ രണ്ടുപേരുടെയും മുഖം മാത്രമാണ് മനസ്സിൽ തെളിയുന്നത്..”””””
എന്ന് മറുപടി കൊടുത്തു

“””””ടാ അങ്ങനെ പറഞ്ഞാൽ പറ്റില്ല പോയവർ ഇനി എന്തായാലും തിരിച്ചുവരില്ല.. അവരെ ഓർത്തു നീ ഒരുപാട് കരഞ്ഞില്ലേ… ഇനി മതി. നീവിഷമിക്കണത് കാണാൻ വയ്യട…..””””‘

അവൻ പറഞ്ഞു നിർത്തി

“””””ശ്രെമിക്കട…. അറിയില്ല… എന്റെ ജീവിതം ഇനി എങ്ങനാണെന്ന്…..

എന്തായാലും ജോലി കിട്ടിയല്ലോ അത് മതി…..”””””

ഞാൻ അവൻ പറഞ്ഞതിന് മറുപടികൊടുത്തു കൊണ്ട് ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുവിട്ടു….

“””””ഹ്മ്മ് എന്തായാലും നീ എന്റെ കൂടെ വാ നമ്മക്ക് പുറത്ത് പോയി എന്തെങ്കിലും കഴിക്കാം….. വാ…..”””””

അവൻ അതുംപറഞ്ഞു എൻ്റെ കൈൽ ഉണ്ടായിരുന്ന ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് പോയി…

തിരിച്ചു വന്ന അവന്റെ കൂടെ ഞാനും ഇറങ്ങി..

പുതിയ നാട് പുതിയ നാട്ടുകാർ……

ഭാഷ പോലും ശെരിക്കറിയില്ല… അകയുള്ള ആശ്വാസം മലയാളം പോലെ തന്നെ ഇംഗ്ലീഷും അറിയാം എന്നതാണ്…
×××××××××

ആഹാരം കഴിച്ചു തിരിച്ചുവന്ന ഉടനെ കിടക്കാൻ പോയി…

റൂമിൽ കേറുന്നതിനു മുന്നേ അവൻ ഓർമ പെടുത്തിയിരുന്നു.. മറ്റന്നാൾ ജോലിക്ക് ജോയിൻ ചെയ്യണം… എന്ന്..

ബെഡിൽ മലർന്ന് കിടന്നുകൊണ്ട് കറങ്ങുന്ന ഫാനിനെ നോക്കി ഞാൻ ചിന്തിച്ചു….

“”””ഇപ്പോൾ ജീവിതത്തിന് ഒരു അർദ്ധവുമില്ല.. ജോലിക്ക് പോയി സമ്പദിക്കും എന്നിട്ട്…..

ആർക്കുവേണ്ടി…. അറിയില്ല… എന്റെ ചിലവ്… അത് കൂടിപ്പോയാൽ തന്നെ എത്രവരാനാ…. അറിയില്ല…..

ആഹ്..ഭാവി അത് എന്തായാലും പ്രേവചിക്കാൻ പട്ടില എന്ന് തെളിഞ്ഞ നാളുകളായിരുന്നു ഇത്രയും കാലം..

ഇനി അങ്ങോട്ടും അങ്ങനെതന്നെ…… നോക്കാം…..””””
ക്ഷീണം കാരണം ഉറക്കം വരുഞ്ഞുണ്ട്…..

ഭാവിയെ കുറിച്ചുള്ള എന്റെചിന്ത എന്നെ ഉറക്കത്തിലേക്കു തള്ളിവിട്ടിരുന്നു.

##############

“””””””ഉറങ്ങട്ടെ അല്ലെ….. അവൻ ഉറക്കത്തിൽ സ്വപ്നവും കാണട്ടെ…….അറിയില്ല ദൈവം എന്താണ് ഇനി അവന്റെ ജീവിതത്തിൽ കളിക്കാൻ പോകുന്നത് എന്ന്… നോക്കാം…!”””””””

നിങ്ങൾ ഉദ്ദേശിക്കുന്ന സാധനം വരും…..😁അതന്നെ കമ്പി….. പക്ഷെ കുറച്ചു സമയം വേണ്ടേ… അവന്റെ നായകയെ കാണണ്ടേ, അവര് തമ്മിൽ അടുക്കണ്ടേ എന്നാലല്ലേ വരുള്ളു…… വരും അടുത്തുതന്നെ……

കമ്പി മാത്രം അല്ല….. കോമഡി, ആക്ഷൻ ഇതും കാണും…

അടുത്ത ഭാഗം എഴുതാം നിങ്ങളുടെ അഭിപ്രായം അറിയണ്ടേ…… എന്നിട്ട്….!

അപ്പൊ അടുത്ത പാർട്ടിൽ പാക്കലാം….!

തുടരും..

Leave a Reply

Your email address will not be published. Required fields are marked *