ഞാൻ നാണത്തോടെ തലകുനിച്ചു. എനിക്ക് ശരിക്കും സ്ത്രീകളോട് സംസാരിച്ചു നിൽക്കാനുള്ള ഒരു കഴിവുള്ള ആളല്ല, ഒരു നാണംകുണുങ്ങി ആയിരുന്നു ആ കാലത്തു.
എന്റെ നാണിച്ചുള്ള നിൽപ് കണ്ട് ശോഭനചേച്ചി അമ്മയോടായി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. “കണ്ടോ ശാന്തേച്ചി ചെക്കന്റെ
നാണം ”
ഞാൻ ശരിക്കും നാണിച്ചു അകത്തേക്ക് പോയികളഞ്ഞു
രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് അമ്മ ആ കാര്യം എടുത്തിടുന്നത്. ശോഭനചേച്ചി വന്നപ്പോൾ എനിക്ക് ജോലി ആയവിവരവും എറണാകുളതാണു പോസ്റ്റിങ്ങും എന്ന് ചേച്ചിയോട് പറഞ്ഞിരുന്നു. അവിടെ എവിടേലും ഒരു താമസസൗകര്യം എനിക്ക് നോക്കണം എന്നൊക്കെ പറഞ്ഞപ്പോൾ,
ശോഭനചേച്ചി പറഞ്ഞുപോലും അവരുടെ വീട്ടിൽ താമസിക്കാമെന്നും, പണ്ട് നടത്തിയിരുന്ന ലേഡീസ് ഹോസ്റ്റൽ ഇപ്പോൾ ഇല്ലന്നും അവിടെ ഒരു ഫാമിലിയാണെന്നും അതിനടുത്ത രണ്ടു മുറി, ഒഴുവാണെന്നും. പിന്നെ വിനോദിന് ഇഷ്ടമുള്ള വാടക തന്നാൽ മതിയെന്നും പറഞ്ഞെന്നു അമ്മ അച്ഛനോടും എന്നോടുമായി പറഞ്ഞു
അച്ഛന് അതുകേട്ടപ്പോൾ സന്തോഷമായി അച്ഛൻ അതുമതിയെന്നും പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി, സത്യത്തിൽ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, മനസ്സിൽ ഒരു ലഡു പൊട്ടിയ അവസ്ഥ അത് പുറത്തു കാണിക്കാതെ ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“അതൊന്നും ശരിവായില്ല, ഞാൻ വല്ല ഹോസ്റ്റലും നോക്കികൊള്ളാമെന്നു ”
അമ്മയ്ക്കും അച്ഛനും അതിഷ്ടപ്പെട്ടില്ലന്ന് എനിക്ക് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി.
“നീ ശോഭയെ വിളിച്ചു പറ, ഇവൻ അവിടെയെ നില്കുന്നുള്ളു ”
അച്ഛൻ അമ്മയെ നോക്കി പറഞ്ഞു.
അമ്മ അത് ശരീവെക്കുന്നപോലെ തലയാട്ടി. ഞാൻ ഉള്ളിൽ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു.
അങ്ങനെ ഞാൻ ഹരിപ്പാട് നിന്ന് ഒരു സൺഡേ എറണാകുളതേക്ക് തിരിച്ചു, ഒരാഴ്ചതേക്കുള്ള ഡ്രെസ്സുംഒക്കെ ആയി. തിങ്കളാഴ്ചയാണ് ജോയിൻ ചെയേണ്ടത്.
ഒരു ഉച്ചയോടെ ഞാൻ ഇടപ്പള്ളിയിൽ എത്തി, അഞ്ചുമന അമ്പലത്തിനടുത്തായിട്ടാണ് ശോഭനചേച്ചിയുടെ വീട്.
ചേച്ചി സ്ഥലം പറഞ്ഞുതന്നിരുന്നു ഞാൻ ഒരു ഓട്ടോയിൽ വീട്ടുപടിക്കൽ ചെന്നിറങ്ങി. എന്നെ കാത്തു ചേച്ചിയും രണ്ട് അമ്മമാരും വതുക്കലുണ്ട്
ശോഭനചേച്ചിയുടെ ഭർത്താവിന്റെ അമ്മക്ക് പ്രായം ഒരുപാട് കൂടിയെങ്കിലും എന്നെ നല്ല ഓർമ്മയുണ്ടെന്നു പറഞ്ഞു. വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. ആ വല്യമ്മ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു.
എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമായതുപോലെ എനിക്ക് തോന്നി. ഒരു നീല കളർ ചുരിദാറായിരുന്നു ശോഭനചേച്ചിയുടെ വേഷം ആ വേഷത്തിൽ ഞാൻ ആദ്യം കാണുകയാണ്.
സാരി ഉടുത്തു മാത്രമേ ഞാൻ ചേച്ചിയെ കണ്ടിരുന്നുള്ളു. ചുരുദാറിൽ ഒതുങ്ങാതെ ആ സ്ഥനകുഞ്ചുകങ്ങൾ മുൻപോട്ട് തള്ളി നിന്നു, എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.സ്ഥലകാലബോധം വന്ന ഞാൻ പെട്ടന്ന് തന്നെ എന്റെ കണ്ണുകളെ പിൻവലിച്ചു. അകത്തെ മുറിയിൽ കിടക്കുന്ന സന്തോഷ്‌ചേട്ടനെ കാണാൻ ഞാൻ അകത്തേക്ക് ചെന്നു,
സന്തോഷ്‌എന്നാണ് ശോഭ ചേച്ചിയുടെ ഭർത്താവിന്റെ പേര്. വര്ഷങ്ങളായി തളർന്നു കിടക്കുന്ന അദ്ദേഹത്തിന്റെ മുൻപിൽ ചെന്നിട്ട് എനിക്ക് ചേട്ടനെ തീരെ മനസിലായില്ല, ഞാൻ കണ്ടിട്ടുള്ള സന്തോഷം ചേട്ടന്റെ പ്രേതമാണോ എന്ന് ഞാൻ ഓർത്തു.
സുന്ദരനായ പഴയ സന്തോഷ് ചേട്ടന്റെ സ്ഥാനത്തു മെലിഞ്ഞുണങ്ങി, മുട്ടയടിച്ച ഒരു നേർത്ത മനുഷ്യൻ ബെഡിൽ കിടക്കുന്നു. കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി.
