കണ്ണുകൾ തുറന്നപ്പോ രഞ്ജി കട്ടിലിൽ ആണ് പുതപ്പ് കൊണ്ട് നന്നായി പുതച്ചിട്ടുണ്ട്.. പതിയെ കട്ടിലിൽ നിന്ന് എണീറ്റ് ബോക്സിർ നേരെയിട്ട് രഞ്ജി കട്ടിലിൽ ഇരുന്നു.. മുൻ വാതിൽ ഒരു പാളി അടഞ്ഞു കിടക്കുന്നു.
നേരം നോക്കിയപ്പോ 9 മണി ആയി.. ശനി ആയത് കൊണ്ട് ഇന്നു ക്ലാസ്സ് ഇല്ല.. അവൻ കട്ടിലിൽ നിന്നു പതിയെ എണീറ്റ് അടുക്കളയിൽ ചെന്നപ്പോ സുലേഖ രാവിലെ കാപ്പിക്ക് ഉള്ളത് ഉണ്ടാക്കുന്നു..
ഒരു ആകാശ നീല മാക്സി ആണ് വേഷം കുളി കഴിഞ്ഞു തലയിൽ തോർത്തു കെട്ടിയിരുന്ന് അവൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു.. രഞ്ജിയെ കണ്ട സുലേഖ ഒരു ഗ്ലാസിൽ കാപ്പി അവനു കൊടുത്തു.. അവന്റെ മുഖത്തേക്ക് അതികം നോക്കിയില്ല അവൾ..
കണ്ണുകൾ കറുപ്പിച്ചു എഴുതി നെറ്റിയിൽ ഒരു ചന്ദന കുറി മാത്രം വരച്ചു നെറുകിൽ സിന്ദൂരം ചാർത്തി നിക്കുന്ന അവളുടെ മുഖത്തു ക്ഷീണം ഉണ്ടെങ്കിലും വല്ലാത്ത തുടിപ്പ്.. ഐശ്വര്യം കൂടിയ പോലെ..
രഞ്ജി സുലേഖയുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി. എന്നിട്ട് തിരികെ നടക്കാൻ ഒരുങ്ങിയപ്പോ.. രഞ്ജി.. എനിക്ക് സംസാരിക്കണം..നിന്നോട് പോയി ഫ്രഷ് ആയി വാ… എന്ന് സുലേഖ അടുക്കളാ ജോലി പിന്നെയും തുടർന്നു കൊണ്ടിരുന്നു..
കഥ തുടരും…
