അവൾ ആർക്കു വേണ്ടി – 1 23

ഓമന കൂട്ടനും സുലേഖയുടെ നെഞ്ചിലെ ചൂടിൽ പതിയെ കണ്ണുകൾ അടച്ചു കിടന്നു.. അവളുടെ നെഞ്ചിന്റെ താളം കെട്ട് കൊണ്ട്. വെളുപ്പിനെ… കണ്ണുകൾ തുറന്നു നോക്കിയപ്പോ സുലേഖ ഓമന കുട്ടന്റെ നെഞ്ചിൽ ആണ് അവളെ പുതപ്പിച്ചു പൊതിഞ്ഞു പിടിച്ചിരിക്കുന്ന ഓമന കുട്ടന്റെ മുഖത്തെക്ക് അവൾ നോക്കി.. കള്ളൻ.. എന്തൊക്കെയാ.. ഇന്നലെ കാണിച്ചു കൂട്ടിയത്.. ഉറങ്ങാൻ തന്നെ മണി 3 കഴിഞ്ഞു.. സുലേഖ ഓമന കുട്ടന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ഓർത്തു.. കുറുമ്പൻ.. എന്ന് പറഞ്ഞു കൊണ്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു സുലേഖ ഒമാനാ കുട്ടന്റെ കൈലി എടുത്തു പുതച്ചു കൊണ്ട് കട്ടിലിൽ നിന്നു എണീറ്റ് പുറത്തേക്കു പോയി. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു..

അകത്തു കയറി വന്നു.. മഞ്ഞ ബ്ലൗസ്ഉം ഇട്ടു അലമാരയിൽ നിന്നു മുണ്ടും നേര്യത്എടുത് ഉടുത്തു.. ഈറൻ മുടിയിൽ തോർത്ത്‌ ചുറ്റി കെട്ടി വെച്ചു കൊണ്ട് നാമം ചൊല്ലി കൊണ്ട് അലമാര കണ്ണാടിയിൽ നോക്കി കണ്ണുകളിൽ കരി എഴുതി നെറുകിൽ സിന്ദൂരം ചാർത്തി പിന്നെ സിന്ദൂരം കൊണ്ട് ഒരു പൊട്ടു ചുറ്റി വരച്ചു.. മുറിയിൽ നിന്ന് പുറത്തേക്കു നടന്നു…

മണിക്കുട്ടൻ കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു കൊണ്ട് നിലവിളക്ക് കൊളുത്തി ചന്ദനം ചലിച്ചു നെറ്റിയിൽ തൊട്ടു ബാക്കി കഴുത്തിലും.. പുറത്തേക്കു ഇറങ്ങി നേരെ അടുക്കളയിൽ പോയി കാപ്പിക്കു വെള്ളം വെച്ചു.. അരി കഴുകി വെള്ളം ചൂടാക്കാൻ വെച്ചു .. അതിലേക്കു ഇട്ടു.. ഹാളിൽ ചെറിയ ഞേറക്കം കെട്ട് കൊണ്ടാണ് സുലേഖ അവിടേക്കു ചെന്നത്..

നോക്കിയപ്പോ രഞ്ജി കിടക്കുന്ന കട്ടിലിൽ നിന്നാണ്. പുതച്ചു മൂടി കിടക്കുന്ന രഞ്ജിയുടെ അടുത്ത് സുലേഖ ഇരുന്നു. അവൾ അവനെ തലോടി.. പുതപ്പിൽ നിന്നു ആമ തല വലിക്കും പോലെ തല വലിച്ചു നോക്കിയ രഞ്ജിയെ സുലേഖ നോക്കി.. കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കി.. ചെറിയ ചൂട് ഉണ്ടെല്ലോ.. ഹാ.. ഇന്നു അവധി അല്ലെ… ഉറങ്ങിക്കോ.. എന്ന് പറഞ്ഞു സുലേഖ കട്ടിലിൽ നിന്നു എനിട്ടതും രഞ്ജി സുലേഖയുടെ കയ്യിൽ പിടിച്ചു … ഹാ… ഉണർന്നു കിടക്കുവാരുന്നോടാ.. കള്ളാ.. മ്മ്മ്.. വിട്ടേ.. അരി അടുപ്പിൽ കിടക്കുന്നു. കാപ്പിക്കു വെള്ളം വെച്ച്… അത് നോക്കട്ടെ.. ഇപ്പൊ പോവണ്ട.. എന്റെ കൂടെ കിടക്കു കുറച്ചു നേരം.. അയ്യടാ.. നല്ല കഥ… കഞ്ഞി രസം ആകും.. സുലേഖ പറഞ്ഞു.. കൊണ്ട് വീണ്ടും ഏണിക്കാൻ തുടങ്ങി.. എന്നാ പൊക്കോ.. ഹും… എന്ന് പറഞ്ഞു രഞ്ജി സുലേഖയേ വിട്ട് കമന്നു കിടന്നു.. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി..

പിന്നെയും വെളുപ്പിനെ ഉറക്കത്തിലേക്കു വഴുതി കൊണ്ടിരുന്ന രഞ്ജിയുടെ കവിളിൽ ഒരു തണുപ്പ് പോലെ തോന്നിയാണ് അവൻ തല ചാരിച്ചു കണ്ണു തുറന്നു നോക്കിയത് വല്ലാത്ത ഭാരം പുറത്തു കിടക്കുന്ന പോലെ.. രഞ്ജി അവന്റെ ശരീരം ഇളക്കി നോക്കി.. മ്മ്മ്മ്.. ഹ്ഹ്ഹ്… അടങ്ങി കിടക്കു ചെക്കാ ഇളക്കല്ലേ… സുലേഖയുടെ കിളി കൊഞ്ചൽ.. അവനെയും കെട്ടിപിടിച്ചു അവന്റെ പുറത്തു കിടക്കുവാണ്.. സുലേഖ..

നിന്നേ… നിന്നേ.. ഒരു മിനിറ്റ്… എന്ന് പറഞ്ഞു കൊണ്ട് രഞ്ജി കട്ടിലിൽ മലർന്നു കിടന്നു.. അവന്റെ പുതപ്പിനുള്ളിൽ അവന്റെ അടുത്തായി കിടക്കുന്ന സുലേഖയേ അവൻ നോക്കി.. രണ്ട് പേർക്ക് കിടക്കാൻ സ്ഥലം ഇല്ലാലോ.. വാ. ഇവിടെ കിടക്കു എന്ന് പറഞ്ഞു രഞ്ജി അവന്റെ നെഞ്ച് കാണിച്ചു കൊടുത്തു സുലേഖയ്ക്ക്.. അവൾ ലാസ്യവതിയായി അവനെ നോക്കി കൊണ്ട് അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു രഞ്ജി ഒരു ഭർത്താവ് ഭാര്യയെ കെട്ടിപിടിക്കും പോലെ സുലേഖയുടെ കഴുത്തിൽ കൂടി അവളെ ചുറ്റി പിടിച്ചു തന്റെ മാറിൽ ചേർത്ത് പിടിച്ചു കിടന്നു. അവന്റെ നെഞ്ചിലെ ചൂടിൽ സുലേഖ കണ്ണുകൾ അടച്ചു കിടന്നു അരയ്ക്ക് മുകളിൽ ഷർട്ട്‌ ഇടതെ.. സുലേഖയുടെ മേനി തണുപ്പിൽ രഞ്ജി അവളെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു.. രഞ്ജി ഇടയ്ക്ക് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…

മ്മ്മ്.. ഹ്ഹ്ഹ്.. ചെക്കാ… അടങ്ങി കിടക്കു.. ഐ ലവ്.. യു… സുലോമ്മ.. എന്ന് പറഞ്ഞു.. കൊണ്ട് രഞ്ജി കണ്ണുകൾ അടച്ചു കിടന്നു… മ്മ്മ്മ്.. ഹ്ഹ്ഹ്.. എന്ന് മൂളി സുലേഖയും…

Leave a Reply

Your email address will not be published. Required fields are marked *