അവൾ ആർക്കു വേണ്ടി – 1 23

സുലേഖ രഞ്ജിത്തിന്റെ മുഖത്തേക്ക് നോക്കി നിന്നു കൊണ്ട് മുടി വേഗത്തിൽ കോതി കൊണ്ടിരുന്നു.. മം.. എന്താ… നോക്കണേ.. സുലേഖ അവനെ നോക്കി ചോദിച്ചു… അവൾ ചെവി മറച്ചിട്ട് കൊണ്ട് മുടി ഇട കേട്ടു കെട്ടി അരയിൽ കൈ കുത്തി നിന്നു.. ഏയ്യ് സുലോമ്മ മുടി ഒരുക്കുന്ന കാണാൻ നല്ല ഭംഗി.. അവൻ പറഞ്ഞു അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ പിടിച്ചു വലിച്ചു വിട്ടു.. രഞ്ജിത് കറുത്തിട്ട് ആണ് സുലേഖയ്ക്ക് വനെ വലിയ ഇഷ്ടവും..

വാ.. എന്ന് പറഞ്ഞു കൊണ്ട് സുലേഖ വീട്ടിലേക്കു നടന്നു രഞ്ജിത് പുറകെയും അവൻ ഹാളിലെ മേശ പുറത്തു ബാഗ് എടുത്തു ഇട്ടു കൊണ്ട് അടുക്കളയിലേക്ക് പോയി. ഇന്നാ.. എന്ന് പറഞ്ഞു സുലേഖ ഉപ്പേരിയും കാടുകടയ്ക്കയും ഒരു പത്രത്തിൽ ആക്കി രഞ്ജിത്തിന് നേരെ നീട്ടി അവൻ അത് വാങ്ങി മഞ്ഞ ബൾബ് കത്തി കിടക്കുന്ന അടുക്കളയിൽ അവളെ നോക്കി ഇരുന്നു കഴിച്ചു കൊണ്ടിരുന്നു.. മ്മ്മ്.. ന്നാ… വാ തുറക്ക്.. രഞ്ജിത് സുലേഖയുടെ നേരെ പറഞ്ഞു.. അവൾ വായ പൊളിച്ചു കാണിച്ചു.. രഞ്ജി ഒരു ഉപ്പേരി എടുത്തു സുലേഖയുടെ വായിൽ വെച്ചു കൊടുത്തു അവൾടെ മൃതുലമായ ചുണ്ടിൽ അവന്റെ വിരൽ സ്പർഷോച്ചപ്പോ അവൻ പുളഞ്ഞു പോയി ഒരു നിമിഷം..

കാപ്പി ഇട്ടു രണ്ട് ഗ്ലാസിൽ ആക്കി സുലേഖ രഞ്ജിത്തിന്റെ കൂടെ ഹാളിലേക്ക് വന്നു.. വാതിൽ പാളി ഒന്ന് അടച്ചു കൊണ്ട് അതിൽ കൈ വെച്ചു നിന്നു കൊണ്ട് നിന്നു പുറത്തെ ചാറ്റൽ മഴ നോക്കി നിന്നു കാപ്പി ഊതി കുടിക്കുന്ന സുലേഖ യുടെ ശരീര വടിവ് നോക്കി കൊണ്ട് രഞ്ജിത് കാപ്പി മൊത്തി കുടിച്ചു..

അവൻ കസേരയിൽ നിന്നു പതിയെ എണീറ്റ് പോയി സുലേഖയുടെ അടുത്തായി പോയി നിന്നു. അവളുടെ ചെവി മറഞ്ഞു കിടക്കുന്ന ഇടതു ഭാഗത്തെ മുടി കൈ കൊണ്ട് ഒതുക്കി ചെവിക്കു മേലെ വെച്ചു കൊണ്ട് രഞ്ജി സുലേഖയേ നോക്കി.. എന്ത് സുന്ദരിയാ സുലോമ്മേ കാണാൻ.. അവന്റെ പ്രേമം നിറച്ച വാക്കുകൾ അവളുടെ ഉള്ളിൽ കുളിർ കോരി അവളുടെ മുഖം മാറി ഒരു പതിനെട്ടു കാരിയുടെ ഉള്ളോട് അവൾ അവനെ നോക്കി.. മ്മ്മ്.. പിന്നെ.. എന്നെ കാണാന സുന്ദരി… ഓമനക്കുട്ടൻ മാമൻ കേൾക്കേണ്ട… സുലേഖ രഞ്ജിത്തിന്റെ കണ്ണിൽ നോക്കി പറഞ്ഞു..

എനിക്ക് ഇഷ്ടമാ ഈ സുന്ദരിയേ.. ഹാ… ഇപ്പോ അങ്ങനെയൊക്കെ തോന്നും കുറച്ചു കഴിഞ്ഞു വേറെ വല്ല കൊച്ചു പെണ്ണ് പിള്ളേരെ കാണുമ്പോ നമ്മൾകിളവി ആയി പോകും.. സുലേഖ ഒരു കുറുമ്പോട് രഞ്ജിത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു… എന്റെ ഇഷ്ടം ഒരിക്കലും മാറില്ലാ മനസിൽ നിന്നു.. എന്ന് പറഞ്ഞു രഞ്ജിത് സുലേഖയുടെ മുഖത്തേക്ക് നോക്കി.. നെറ്റിയിൽ കറുത്ത പൊട്ടും ചന്ദന കുറിയും നെറുകിൽ സിന്ദൂരവും ചാർത്തി നിക്കുന്ന സുലേഖയുടെ മുഖത്തേക്ക് അവൻ കണ്ണു വെട്ടിക്കാതെ നോക്കി നിന്നു.. കാപ്പി ഗ്ലാസ്‌ എടുത്തു മേശ പുറത്തു വെച്ച് കൊണ്ട് സുലേഖ പോയി മേശയുടെ അടുത്തു ഭിത്തിയോട് ചേർത്ത് ഇട്ടിരിക്കുന്ന കട്ടിലിൽ പോയി കാലും നീട്ടി ചാരി ഇരുന്നു…

ഡോ… പിണക്കം ആണോ.. സുലേഖ രഞ്ജിത്തിന്റെ നോക്കി ചോദിച്ചു.. എനിക്ക് പിണക്കം ഒന്നും ഇല്ല.. അവൻ പറഞ്ഞു.. എന്നാ വാ… വന്നേ… എന്ന് വിളിച്ചു കൊണ്ട് സുലേഖ അവളുടെ മടിയിൽ തട്ടി കാണിച്ചു.. രഞ്ജി കാപ്പി ഗ്ലാസ്‌ മേശ പുറത് വെച്ച് കൊണ്ട് ആ കയർ പിരി കട്ടിലിൽ കയറി സുലേഖയുടെ മടിയിൽ കിടന്നു..

മലർന്നു കിടക്കുന്ന അവന്റെ നീളൻ മുടിയിൽ വിരൽ കയറ്റി തലോടി കൊണ്ട് സുലേഖ അവനെ നോക്കി ഇരുന്നു .. മ്മ്മ്.. ഹ്ഹ.. വേണ്ട.. മുടി കോതാണ്ട.. രഞ്ജി പറഞ്ഞു . അതെന്താ.. ഇഷ്ടം അല്ലെ. അല്ലെ വരുമല്ലോ.. സുലോമ്മേ മുടി ഒന്ന് കോതി താ എന്നും പറഞ്ഞു.. സുലേഖ രഞ്ജിയെ നോക്കി പറഞ്ഞു.. അത് അപ്പൊ ഞാൻ ഇഷ്ടപെടുന്നു എന്ന് പറഞ്ഞപ്പോ എന്നാ പറഞ്ഞേ… സുലോമ്മ കിളവി ആണെന്ന് അല്ലെ..

അച്ചോടാ… വാവേ… എന്നാ ദാ ഇപ്പൊ പറയുന്നു എന്റെ രഞ്ജി മോൻ സുലോമ്മേ ഇഷ്ടപ്പെട്ടോ മോൻ മനസിൽ കരുതുന്ന വയസ്സ് നിന്റെ സുലോമ്മയ്ക്ക് ഒക്കെ… മ്മ്മ്.. ഒക്കെ രഞ്ജി ചിരിയോടെ പറഞ്ഞു.. അവൾ അവന്റെ തലയിൽ വിരൽ കയറ്റി തലോടി കൊണ്ടിരുന്നു.. എണ്ണാ ഇട്ടില്ലേ ഇന്നു ക്ലാസിനു പോയപ്പോ.. ഇല്ല എണ്ണാ ഇട്ട മുടി കുഴഞ്ഞു കിടക്കും.. എണ്ണാ ഇടണം അപ്പൊ മുടി ഇങ്ങനെ കോതൻ നല്ല രസമാ… സുലേഖ പറഞ്ഞു മം.. രഞ്ജി സുലേഖയുടെ വയറിനോട് ചേർന്ന് കിടന്നു അവളുടെ അരയിൽ കൂടി കൈ ചുറ്റി പിടിച്ചു കിടന്നു. സുലേഖ അവന്റെ തലയിൽ തടവി കൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *