അശ്വതി എൻ്റെ കൂട്ടുകാരി 5

വിവാഹം കഴിഞ്ഞു 10 വർഷങ്ങൾ കഴിഞ്ഞു. പക്ഷെ ഇപ്പോ അവരുടെ ജീവിതം ഒരു അർത്ഥം ഇല്ലാതെയാണ് പോകുന്നത് എന്ന് മനസിലായി.

ഞാൻ അവളോട് ചോദിച്ചു, “എങ്കിൽ പിന്നെ നിനക്ക് ഈ ബന്ധം വേണ്ടന്ന് വച്ചുടെ?”

അവിടെയും അവളുടെ പ്രധാന പ്രശ്നം പ്രണയ വിവാഹം എന്നുള്ളത് ആയിരുന്നു. വാശി പിടിച്ചു വീട്ടുകാരെ വെറുപ്പിച്ചു നടത്തിയ കല്യാണം 10 വർഷങ്ങൾക്ക് ശേഷം വേണ്ടാന്ന് വെക്കുക, ആരുടെയും സപ്പോർട്ട് ഇല്ലാതെ രണ്ടു കുഞ്ഞുങ്ങളെ നോക്കുക, ഇതൊക്കെ അവളുടെ മുന്നിലെ കടമ്പകൾ ആയിരുന്നു.

“ഇപ്പോഴും ആരോഗ്യം ഉള്ള ഒരു സ്ത്രീ അല്ലെ നീ. നിൻ്റെ കാര്യം അപ്പോ ആരു നോക്കും?”

“അതൊന്നും എനിക്കറിയില്ല. എൻ്റെ സുഖങ്ങളെക്കാൾ എനിക്ക് വലുത് എൻ്റെ മക്കൾ ആണ്,” അവൾ പറഞ്ഞു.

ആ ദിവസത്തിന് ശേഷം എനിക്ക് അവളോട് എന്തെന്നില്ലാത്ത ഒരു ആദരവും ബഹുമാനവും ഇഷ്ടവും പ്രേമവും ഒക്കെ ആയിരുന്നു. ജോലി സ്ഥലത്ത് മുഴുവൻ സമയവും ഞാൻ അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു, “നിന്നെ ഞാൻ വിവാഹം കഴിക്കില്ല, പക്ഷെ സ്നേഹിക്കാനും നിൻ്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റി തരാൻ എനിക്ക് സാധിക്കും. നീ ഒരു സ്ത്രീ ആണ്, നിൻ്റെ ആഗ്രഹങ്ങൾ എനിക്ക് മനസിലാക്കാൻ സാധിക്കും. നീ ഒരു പക്ഷെ ഒരു വൃത്തികെട്ടവൻ ആയിട്ട് എന്നെ കണ്ടേക്കാം, പക്ഷെ എൻ്റെ ഉള്ളിൽ നിറയെ നിന്നോട് സ്നേഹം ആണ്. മറ്റാരും അറിയാതെ നമ്മുടെ സന്തോഷങ്ങളും നമ്മുടെ ദുഖങ്ങളും ഒകെ ആയി ഒരു പരസ്പര ധാരണയിൽ ബന്ധം കൊണ്ട് പോകാൻ താല്പര്യം ഉണ്ടോ?”

എന്നെയൊന്നു തുറിച്ചു നോക്കി അവൾ നടന്നു അകന്നു.

രണ്ടു ദിവസത്തേക്ക് അവൾ എൻ്റെ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല. എൻ്റെത് എടുത്തുചാട്ടമായി പോയോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. പക്ഷെ അന്ന് രാത്രി ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവൾ പാർക്കിങ്ങിൽ എനിക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ ഓടി വന്നു കെട്ടിപിടിച്ചു. അവളുട കണ്ണുകൾ നിറഞ്ഞിരുന്നു, ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

വിറക്കുന്ന അവളുട ചുണ്ടുകളിലേക്ക് എൻ്റെ ചുണ്ടുകൾ അടുപ്പിച്ചു.

കൈകൾ ഉയർത്തി പതിയെ അവളുടെ മുലകളെ തഴുകി ഉണർത്തി. എൻ്റെ കൈകൾ അവളുടെ തുടയിരുക്കിലേക്ക് നീണ്ടു..

***

കഥയുടെ ആദ്യ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു. ഇത് നടന്ന ഒരു സംഭവം ആണ്. കെട്ടുകഥ അല്ല.

തുടന്നെഴുതണം എങ്കിൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചേ പറ്റു.

നന്ദി,
ഉണ്ണി