“അഹല്യ” അതാണ് പേര്. ഇൻസ്റ്റഗ്രാം ബയോയിൽ തൃശൂരിലെ പ്രശസ്ത നൃത്ത വിദ്യാലയത്തിൻ്റെ പേരും എഴുതിയിട്ടുണ്ട്. 25 പോസ്റ്റുകൾ ഉള്ള അവളുടെ അക്കൗണ്ട് ക്ലോസ്ഡ് ആണ്.
ഏതോ വലിയ വീട്ടിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ്. അത്ര മാത്രം മനസ്സിലായി. ഇങ്ങോട്ട് ജാഡ കാണികുമ്പോ കുറച്ച് അങ്ങോട്ടും ആവാം. ഞാൻ ജനലിലൂടെ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നുകൊണ്ട് അവളുടെ ഫോൺ വിളിയിൽ കൗതുകത്തോടെ കാതോർത്തു.
“ഇല്ല ചേച്ചീ. അടുത്ത സീറ്റിൽ ഒരു ഹിന്ദിക്കാരൻ ആണ്. എനിക്കാണേൽ അയാളോട് സംസാരിക്കൻ ഹിന്ദിയും അറിയില്ലാലോ. ആകെ ബോറടി ആയി. വല്ല ഫ്‌ലൈറ്റിനും വന്നാ മതിയായിരുന്ന്.”
അപ്പൊ അതാണ് ഈ ജാഡയുടെ കാര്യം. അവൾ വിചാരിക്കുന്നത് ഞാൻ ഒരു നോർത്ത് ഇന്ത്യൻ ഹിന്ദി വാല ആണെന്നാണ്. അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്ക് അത്യാവശ്യം ബോളിവുഡ് ലുക്ക് ഉണ്ട്. എനിക്ക് ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദിയുടെ ഛായ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്.
ഞാൻ വീണ്ടും അവളുടെ ഫോൺ വിളി ശ്രദ്ധിച്ചു.
“രാത്രി പതിനൊന്നു മണിക്ക് പനവെൽ എത്തും. നീയെന്നെ പിക്ക് ചെയ്യാൻ വരണേ.”
ആഹാ, അപ്പോ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ തന്നെയാണ് ഇവളും ഇറങ്ങുന്നത്.
“ചേച്ചീ, പക്ഷെ ഇയാളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എവിടെയാണെന്ന് ഓർമയില്ല.”
“ഉം, കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട്. സുന്ദരനാ..” അതും പറഞ്ഞ് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കിയത് ഞാൻ കണ്ടു.
“അതൊന്നും ഇല്ല ചേച്ചീ. കണ്ടിട്ട് മാന്യൻ ആണെന്നു തോന്നുന്നു.”
അവരെന്നെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലായപ്പോൾ എനിക്ക് കൗതുകം കൂടി.
“ഒന്ന് പോയെടീ, എന്നെ അതിനൊന്നും കിട്ടൂല.”
അവളുടെ ഫോണിലെ “ചേച്ചി” എന്തോ വൃത്തികേട് പറഞ്ഞു എന്ന് തോന്നുന്നു. സംഭാഷണം വേറെ എന്തിലേക്കോ വഴി മാറുന്നു എന്നു തോന്നിയ നിമിഷത്തിൽ രസച്ചരട് പൊട്ടിച്ചുകൊണ്ട് ഫുഡ് സർവീസ് വെൻ്റർ വന്നു ഡോറിൽ തട്ടി.
“സർ, ആപ്കോ നാസ്തെ മെ ക്യാ ചഹിയെ?”
“ഏക് പ്ലേറ്റ് ബ്രഡ് ഓംലെറ്റ് ദീ ജിയെ. അഭി നഹി, ആട്ട് ബജെ കെ ബാദ്.”
“ഓർ മേടം കോ?”
“വോ ഉൻസെ ഹി പൂച്ച് ലോ.”
ഞങ്ങളുടെ സംഭാഷണം മനസ്സിലാവാതെ അഹല്യ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി.
അപ്പൊൾ ഞാൻ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു.
“ഹി ഈസ് ആസ്കിങ് വാട്ട് യു വാണ്ട് ഇൻ ബ്രേക്ക്ഫാസ്റ്റ്. വെജ് ഒർ നോൺ വെജ്.”
“ഓക്കെ. ഐ പ്രെഫർ വെജ്. താങ്ക്യൂ.”
അവളുടെ ഇംഗ്ലീഷിന് ഒരു വെസ്റ്റേൺ ടച്ച് ഉണ്ടായിരുന്നു. ഞാൻ മലയാളി ആണെന്നു മനസ്സിലായിട്ടില്ല. എങ്കിൽ പിന്നെ അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാനും കരുതി. ഇടക്ക് അവൾ എന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞല്ലോ, അത് വേറെ എവിടെയും അല്ല. കുറച്ച് കാലം മുന്നെ ഞങ്ങളുടെ ചാനൽ വഴി സോഷ്യൽ മീഡിയയിൽ വൈറൽ ആയ “കാമസൂത്ര ലൗ ആൻഡ് ഫിലോസഫി” എന്ന ടോക്ക് ഷോക്ക് കണ്ടൻറ് എഴുതിയത് ഞാൻ ആണ്. മാത്രമല്ല ഒന്നു രണ്ടു എപിസോഡിൽ ഞാൻ സ്ക്രീനിൽ വന്നിട്ടുമുണ്ട്.
സമയം കടന്നു പോയി. ട്രെയിൻ അപ്പോഴേക്കും കോട്ട സ്റ്റേഷനിൽ എത്തിയിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ബെർത്തിൽ കേറി വെറുതെ കിടന്നപ്പോൾ ഞാൻ കുറച്ചു നേരത്തേക്ക് ഒന്ന് മയങ്ങിപ്പോയി.
കുറച്ചു നേരത്തിനു ശേഷം കണ്ണ് തുറക്കുമ്പോൾ എനിക്ക് അഹല്യയുടെ അടക്കിപ്പിടിച്ചുള്ള ഫോൺ സംസാരം കേൾക്കാമായിരുന്നു
“ചേച്ചീ, ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ ആഗ്രഹത്തെ പറ്റി. ഏതെങ്കിലും അപരിചിതൻ്റെ കൂടെ ഒരിക്കലെങ്കിലും ചെയ്യാനുള്ള ആഗ്രഹം കമ്പ്ലീറ്റ് ചെയ്യാൻ എനിക്കിപ്പോ ഒരു സുവർണാവസരം ആണ്. ഈ കൂപ്പയിൽ ഞാനും അവനും അല്ലാതെ വേറെ ഒരാളും ഇല്ല.”
അവളുടെ ചേച്ചി മറുപടി പറയുന്നത് എനിക്ക് കൃത്യമായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല
“പക്ഷെ അങ്ങനെ കേറിയങ്ങ് ചെയ്യാൻ പറ്റുമോ. എങ്ങനെ ഉള്ള ആൾ ആണെന്നറിയാതെ..”
“ആ മണ്ടൻ ആണെങ്കിൽ ഇതൊന്നും അറിയാതെ പട്ടാപ്പകൽ കിടന്നുറങ്ങുകയാണ്. പൊട്ടൻ.”
“എന്നാലും ഒരു സുന്ദരിയെ ഇത്ര അടുത്ത് കിട്ടിയിട്ട് ഒന്ന് സംസാരിക്കാൻ പോലും വരാത്ത ഇവനൊക്കെ എന്ത് മനുഷ്യനാണോ എന്തോ.”
