അഹല്യ – 14 Like

”നീയെന്താടാ ഇങ്ങനെ നോക്കുന്നത്, നീ ഏതു ലോകത്താ, ഞാനെത നേരമായി വിളിക്കുന്നു”

ഞെട്ടലിൽ നിന്നും മുക്ലമായ അ വൻ ”ഹാ, ചേച്ചിയോ, എവിടെന്ന് വരുന്നു“

”ഞാൻ ബേങ്കിന്റെ ഈവനിംഗ് ബ്രാഞ്ചിൽ പോയി ഇത്തിരി കാശെടുക്കാൻ പോയതാ. നീയെന്തോന്നാലോചിച്ചാ നടന്നിരുന്നത്, ഞാൻ എത്ര വട്ടം വിളിച്ചു”.

പെട്ടെന്നവന് എന്ത് പറയണമെന്നൊരഡിയ വായിൽ വന്നില്ല. അവൻ ഒന്ന് പകച്ചു

“ഞാൻ, ഞാൻ ഓരോന്നാലോചിച്ച് നടക്കുവാരുന്നു”…..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *