‘എന്നാ മോള്ക്ക് നല്ലോരു സമ്മാനം തരുന്നുണ്ട്. ഇപ്പൊ ഒരുമ്മ തരാം. ഉമ്മാഹ്’
ഞാനും ഫോണില്‍ ഒരു മുത്തം തിരിച്ച് കൊടുത്തു
‘ ഉമ്മാ’
ശരി മോളേ, കുറച്ച് ബിസി ആണ്. രാത്രി വിളിക്കാം കേട്ടോ..
**********************, ****************
അഭിപ്രായം അറിയിക്കണം എല്ലാരും. അടുത്ത ഭാഗങ്ങൾ അൻഷിദയുടെ കോളേജ് ജീവിതം ആണ്.. 2-3 ദിവസത്തിനകം എഴുതാം. തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക
