അൻഷിദ – 1

‘അമ്മായി ഇന്ന് സ്കൂളിൽ പോണില്ലേ? ‘
‘അയ്യോ ഞാൻ പോയ്കൊള്ളാമേ..ഇവിടെ ഇരുന്ന് ആരുടേയും സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ ഒന്നും ഞാൻ ഇല്ലേ’

കൈകൾ കൂപ്പി കളിയാക്കുന്ന പോലെ പറഞ്ഞു അമ്മായി.

നംഷീദയുടെ ഉമ്മയുടെ അനിയന്റെ ഭാര്യ ആണ് റസിയ. ഹൈസ്കൂൾ ടീച്ചർ ആണ് കക്ഷി.വായ എടുത്താൽ ഡബിൾ മീനിങ് മാത്രമേ പറയു എങ്കിലും ആളൊരു ഉപകാരി ആണ്. ഈ കല്യാണത്തിന് നംഷീടാക്‌ ഇഷ്ടം ഇല്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വേണ്ടി വക്കാലത്തു പറയാൻ അവര് മാത്രമേ ഉണ്ടായുള്ളൂ. പക്ഷെ പെൺകുട്ടികൾ ഒരു പ്രായം ആയാൽ വീടും നോക്കി നിന്നാൽ മതി എന്നായിരുന്നു അവളുടെ ഉപ്പയുടെ നിലപാട്.സ്കൂളിലെ ടീചെര്മാരോട് കല്യാണം വിളിക്കാൻ ചെന്നപ്പോൾ അവരും പറഞ്ഞു അയ്യോ മോളെന്തിനാ ഇപ്പോൾ തന്നെ കല്യാണം കഴിക്കുന്നത്.ഇത്രയും പഠിക്കാനുള്ള കഴിവൊക്കെ എല്ലാര്ക്കും കിട്ടോ കുട്ടി. ഇപ്പോളെ കല്യാണം കഴിച്ചു വീട്ടിൽ ഇരിക്കുവാണോ എന്നിട്ട്.അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു അപ്പോൾ ..

റസിയയുടെ ഒപ്പോസിറ്റ ആയിരുന്നു അവളൊന്ന് മുരടനക്കി..

‘എന്താടി ഇന്നലെ വല്ലതും തൊണ്ടയിൽ കുടുങ്ങിയോ?’

‘ ഇങ്ങക്ക് ഇതേ പറയാൻ ഉള്ളൂ? ഇങ്ങള് പഠിപ്പിക്കുന്ന കുട്ടികളുടെ ഒക്കെ അവസ്ഥ എന്തായിരിക്കും റബ്ബേ’

‘മോൾ അതോർത്തു ബേജാറാകേണ്ട കേട്ടോ..ഇതൊക്കെ ഇവിടെയെ ഉള്ളു. സ്കൂളിൽ ഞാൻ പുലിയാ’

അത് സത്യം ആണെന്ന് അന്ഷിദക്കും അറിയാം.അവളുടെ കൂട്ടുകാരിയുടെ അനിയത്തിയെ പഠിപ്പിക്കുന്നത് റസിയ ആണ് .നല്ല ടീച്ചർ ആണ്.പക്ഷെ ഭയങ്കര സ്‌ട്രിക്‌ട് ആണ് എന്നാ അവൾ പറഞ്ഞത്.അത് കേട്ടപ്പോൾ ചിരി വന്നു അവൾക്ക്,ഫുൾ ടൈം സെക്സ് തന്നെ പറയുന്ന അമ്മായി ആണ് സ്കൂളിൽ കുട്ടികളെ വരച്ച വരയിൽ നിർത്തുന്നത്.

‘എന്താടി ചിരിക്കൂന്നേ.ഇന്നലത്തെ വല്ലതും ഓർത്താനോ റസിയ ചോദിച്ചു
‘പോയെ ഒന്ന് ,നിങ്ങൾ പുലി ആണെന്ന് പറഞ്ഞത് ഓർത്തു ചിരിച്ചതാ .ഇത്ര തടി ഉള്ള പുലി ആണെങ്കിൽ അവിടുള്ള മാനിനും മുയലിനും ഒക്കെ പുലിയെ പേടിക്കാതെ ജീവിക്കാം .’

‘ആഡീ ,ഇപ്പോൾ ഞാൻ തടിച്ചിയാ ,പക്ഷെ നിന്റെ പ്രായത്തിൽ നിന്നെക്കാൾ വലിയ സ്ലിം ബ്യൂട്ടി ആയിരുന്നു, കല്യാണം കഴിഞ്ഞല്ലേ ഉള്ളു..മോള് കുറച്ചു പാൽ കുടിക്കുമ്പോൾ എന്നെക്കാൾ തടിച്ചി ആകും ..’

.കുറച്ച തടിച്ചി ആണെങ്കിലും അമ്മായി മൊഞ്ചത്തിയാ. ശരീരത്തിന്റെ വണ്ണവും പിന്നെ കുറച്ചു മുഖ സാമ്യവും ഉള്ളത് കൊണ്ട് സ്കൂളിലെ പിള്ളേർ അവരെ നമിത എന്നാണ് രഹസ്യം ആയി വിളിക്കാറുള്ളത്. മഫ്ത കെട്ടുന്നത് കൂടി അല്ലെങ്കിലേ ഉള്ള ആ വട്ട മുഖം ഒന്ന് കൂടി നന്നായി വെളുത്തു തുടുത്തതായി തോന്നും.സാരിക്കിടയിൽ കൂടി അവരുടെ മാറിടങ്ങൾ നല്ല പപ്പായ പോലെ കാണാം.നടക്കുമ്പോൾ നന്നായി കുലുങ്ങുന്ന ചന്തികളും ഏത് ആണിനേയും ആകർഷിക്കുന്നത് ആയിരുന്നു. ഒരുമിച്ച് പോകുമ്പോൾ പിള്ളേരൊക്കെ അവരെ കമന്റു പറയുന്നത് കുറെ തവണ കേട്ടിട്ടുണ്ട്.

‘റസീ ,നീ തിന്ന് കഴിഞ്ഞേൽ എണീച് പോയെ,എന്തൊക്കെയാ രാവിലെന്നെ പറയുന്നേ’ ഉമ്മ അവരുടെ സംസാരത്തിൽ ഇടപെട്ടു.

(തുടരും )

ആദ്യം ആയാണ് ഒരു കഥ എഴുതുന്നത്.ഇവിടെ കഥകൾ ഒക്കെ വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകം കൊണ്ട് എഴുതി നോക്കുന്നത് ആണ്.കഥ എഴുതാൻ അറിഞ്ഞിട്ടല്ല ,ഏതൊരാൾക്കും ഒരു കഥ ഉണ്ടാകുമല്ലോ,അവരുടെ സ്വന്തം കഥ.അത് കുറച്ചു ഫാന്ടസി കൂടി എഴുതാം എന്നാണ് വിചാരിക്കുന്നത്.അഭിപ്രായങ്ങളും തെറ്റുകളും ഒക്കെ പറയു . ഇനി വളരെ മോശം ആണ്,തുടരേണ്ടതില്ല എങ്കിൽ അതും പറയു.ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി നന്നായി കൊള്ളും 😀

Leave a Reply

Your email address will not be published. Required fields are marked *