അർച്ചന 34

അർച്ചന സാരിയിൽ മുറുകെ പിടിച്ചു കൊണ്ട് വീടിനകത്തേക് കയറി…. കൂടെ ലാവണ്യയും സുജിത്തും….

 

“ഒഹ്ഹ്ഹ്… ഇവിടെ എന്തൊരു കാറ്റാണ്…. അർച്ചന സുജിത്തിനെ നോക്കി കൊണ്ട് സംസാരിച്ചു….കാറ്റിന്റെ ശക്തിയിൽ അർച്ചന പറയുന്നത് നേരിയ ശബ്‍ദത്തിൽ മാത്രമേ സുജിത്തിന് കേൾക്കാൻ ഉള്ളു…..

 

“അതിവിടെ പതിവാണ് മേടം…. കുറച്ചു കഴിയുമ്പോൾ ശരി ആയിക്കോളും….”

 

പക്ഷെ ലാവണ്യയുടെ മുഖത്തു ഒരുതരം പേടി ആയിരുന്നു….. സംഭവം അവൾ ഒരു പോലീസ്‌കാരി ആണെങ്കിലും ഇത്പോലെ ഉള്ള കഥകൾ അവൾക്ക് വിശ്വാസം ആണ്….കുറച്ചു നേരത്തെ പരാക്രമത്തിന് ശേഷം വീശിയടിക്കുന്ന കാറ്റ് കെട്ടടങ്ങി…. വീണ്ടും പൂർവസ്ഥിതിയിലേക്ക് വന്നു….എല്ലാവർക്കും ആശ്വാസം ആയി…..

 

അങ്ങനെ അന്നത്തെ അത്താഴം ആ വീട്ടിൽ നിന്നും കഴിച്ചു….. ലാവണ്യയും സുജിത്തും അങ്ങനെ അവിടെ നിന്നും ഇറങ്ങി….ഇനി അവിടെ അർച്ചനയും ആ വീടും ചുറ്റും ഉള്ള കാടും മാത്രം…. വേറെ അടുത്തൊന്നും ആരും ഇല്ല…. അർച്ചന തന്റെ ലാഗേജ്‌ എല്ലാം റൂമിൽ കൊണ്ട് വച്ചു…. അതൊന്നും ഒതുക്കി അലമാരയിൽ വക്കാൻ ഒന്നും അവൾക്ക് തോന്നിയില്ല….ഒന്ന് കുളിച്ചു കഴിഞ്ഞു കിടന്നുറങ്ങണം…. അതിനായി അവൾ ബാഗ് തുറന്നു… അതിൽ നിന്നും ഒരു ബ്ലാക്ക് കളർ നൈറ്റ്‌ ഡ്രെസ്സും ബ്ലാക്ക് കളരിൽ തന്നെ വയലറ്റ് പൂക്കളുള്ള ഗൗണും അവൾ എടുത്തു….. കൂടെ ഒരു ചുവന്ന ബ്രായും അതിനു മാച്ച് ആയ ചുവന്ന പാന്റീയും എടുത്തു…. കുളിക്കാനായി പോകുന്നതിനു ഇടയിൽ ആണ് അടുക്കള ഭാഗത്തു നിന്നും ഒരു പത്രം വീഴുന്ന ശബ്‍ദം അവളുടെ കാതുകളിൽ എത്തുന്നത്…. അവൾ അടുക്കള ഭാഗത്തു ആ ശബ്‍ദം കേട്ട ഭാഗത്തേക്ക്‌ നടന്നു….

 

പക്ഷെ അവിടെ ചെന്നു നോക്കിയ അവൾക്ക് അവിടെ ആസ്വഭാവികമായി ഒന്നും തോന്നിയില്ല….ഇനി തനിക്ക് തോന്നിയത് ആണോ… ഇല്ല ഞാൻ ഒരു ശബ്‍ദം കേട്ടതാണല്ലോ…. അവൾ മനസ്സിൽ ഉരുവിട്ട്….ഇവിടെ തന്റെ കാര്യങ്ങൾ നോക്കാൻ ഒരു തള്ള ഉണ്ടാകും എന്ന് സുജിത് പറഞ്ഞിരുന്നു….പക്ഷെ തള്ള വൈകുന്നേരങ്ങളിൽ ഇവിടെ നിക്കില്ല….6 മണി കഴിയുമ്പോ വീട്ടിലേക് പോകും എന്ന് പറഞ്ഞിരുന്നു….

 

അന്നേരം ഒരിളംകാറ്റ് അവളുടെ ശരീരത്തിലൂടെ കടന്നു പോയി… കാലിന്റെ താഴെ നിന്നും മുകളിലേക്കു തുടയിലൂടെയും തന്റെ വീതി കൂടിയ ഇടുപ്പിലൂടെയും ഉയർന്നു നിക്കുന്ന മാറിലൂടെയും കടന്നു പോയി…. ഒരു പ്രത്യേക തരം കാറ്റ്….തന്റെ രോമങ്ങൾ എണീറ്റ് നിന്ന്… ഒരു തരം തരിപ്പ് അവളുടെ ശരീരത്തിലൂടെ കടന്നു പോയി…. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു….അർച്ചന ഒരു മായീകലോകത്ത് അകപ്പെട്ടുപോയ പോലെ… ആ കാറ്റ് ഇടുപ്പിലൂടെ കടന്നു ബ്ലൗസിൽ നിറഞ്ഞുതുളുമ്പി നിക്കുന്ന മുലയിൽ തഴുകുന്ന പോലെ അവൾക്ക് തോന്നി…..പെട്ടെന്ന് അവൾ സ്വബോധത്തിലേക്ക് വന്നു….അപ്പോഴേക്കും ആ കാറ്റും അവളുടെ ശരീരത്തിൽ നിന്നും പോയിരുന്നു…. ഒരു നിമിഷം അവൾ ഒന്ന് ആലോചിച്ചു… എന്താണ് തനിക് സംഭവിച്ചതെന്നു….

 

അവൾ സ്വന്തം തലയിൽ ഒരു തട്ടും കൊടുത്തു ഇതൊക്കെ തന്റെ തോന്നലാവും…. പുതിയ സ്ഥലം അതും ചുറ്റും വേറെ ഒരു വീട് പോലും ഇല്ല… അതിന്റെ ആവും എന്ന് അവൾ അവളുടെ മനസിനെ പറഞ്ഞു കൊടുത്തു….

 

തിരികെ റൂമിലേക്കു കേറിയ അവൾ കുളിച്ചു കഴിഞ്ഞാൽ ഇടാനുള്ള ഡ്രസ്സ് നോക്കിയപ്പോ താൻ നേരത്തെ അടുക്കളയിലേക്ക് വരുമ്പോ വച്ച പൊസിഷനിൽ അല്ല നൈറ്റ്‌ ഡ്രസ്സ്‌ കിടക്കുന്നത്….. തന്റെ ബ്രായും പാന്റീയും ബെഡിന് താഴെ കിടക്കുന്നു….ഇതെങ്ങനെ സംഭവിച്ചു…..ചിലപ്പോൾ കാറ്റത്തു താഴെ വീണതാകും എന്ന് അവൾ കരുതി….

 

വേറെ കൂടുതൽ ഒന്നും ആലോചിക്കാതെ അവൾ തന്റെ സാരി അഴിച്ചു മാറ്റി….ബ്ലൗസ്സിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന കൊഴുത്ത മാറിടം ബ്ലൗസിന്റെ ഹുക്കുകൾ അഴിക്കും തോറും പുറത്തേക്ക് തള്ളി വന്നു….ബ്ലൗസ് ഊരി അവൾ ബെഡിലേക് വച്ചു….ഇട്ടിരുന്ന നീല ബ്ര കൂടെ അവൾ അഴിച്ചപ്പോൾ സ്വാതന്ത്രമായ മുലകൾ പുറത്തേക്ക് ചാടി…. ഒട്ടും ഉടയാത്ത പാൽ മുലകൾ….പാവാടയും പാന്റീയും കൂടെ അഴിച്ചു കളഞ്ഞു ആ റൂമിലെ വലിയൊരു കണ്ണാടിക്ക് മുന്നിൽ പോയി നിന്ന്… തന്റെ ശരീരം കണ്ട് തനിക്ക് തന്നെ ഒരു കൊതി തോന്നി… ഉടയാത്ത മുലകൾ ആയത് കൊണ്ട് തന്നെ ഒട്ടും തൂങ്ങിയിട്ടില്ല…. പിന്നെ ചെറിയ കുറ്റിരോമങ്ങൾ നിറഞ്ഞ പൂവും… ഇത്രയും ചരക്ക് ആയ തന്നെ ആദ്യം കളിക്കാൻ ആര്കാണാവോ ഭാഗ്യം എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു പോയി….

 

അവൾ ബാഗിൽ നിന്നും സോപ്പും ബാത്ത് ടവലും എടുത്തു കുളിമുറിയിലേക്ക് കേറി…. നല്ല രീതിയിൽ മെയ്ന്റയിൻ ചെയ്തിരിക്കുന്ന ബാത്രൂം…. ഷവറും ബാത്ത് ടബ് എന്നുവേണ്ട സജ്ജീകരണങ്ങൾ ഉണ്ട്….ഷവർ ഓൺ ആക്കി തണുത്ത വെള്ളം അവളുടെ ശരീരത്തിലൂടെ ഒലിച്ചിറങ്ങി…. നല്ല തണുപ്പ് ഉണ്ടായിരുന്നു…. പുറത്ത് നല്ല തണുപ്പ് ആണ് പിന്നെ കോടയും അത്കൊണ്ട് തന്നെ അവളുടെ ശരീരം നല്ലപോലെ തണുത്തു….ഒരു നല്ല കുളി പാസ്സാക്കിയതിനു ശേഷം ടവൽ കൊണ്ട് മുലക്കച്ച പോലെ കെട്ടി ബാത്‌റൂമിനു പുറത്ത് വന്നു… താൻ ഇടാൻ വച്ചിരുന്ന ബ്രായും പാന്റീയും എടുത്ത് ഇട്ടു…. പിന്നെ നെറ്ഡ്രസ്സും ഗൗണും…

അവൾ തന്റെ ഫോൺ എടുത്ത് നോക്കി… വന്നിട്ട് അമ്മയെ ഒന്ന് വിളിച്ചു പറയാൻ പോലും പറ്റിയില്ല…. ആ കാര്യം അവൾ മറന്നിരുന്നു…. എന്നാൽ ഫോണിൽ ഒരു തുള്ളി പോലും റേഞ്ച് ഇല്ല….ഇനി നാളെ വിളികാം എന്ന് കരുതി ബെഡിലേക്ക് കിടന്നു…. അധികനേരം വേണ്ടി വന്നില്ല….അവൾ ഉറക്കത്തിലേക്ക് വഴുതി വീണു…..

 

സമയം കടന്നു പോയി….ആ വീടിന്റെ പുറകിൽ ഒരു ഒഴിഞ്ഞ പ്രദേശം ഉണ്ട്…. അവിടെ മണ്ണിനടിയിൽ നിന്നും ഒരു കറുത്ത കൈ പൊങ്ങി വന്നു…. ആ കൈകൾ മണ്ണിനടിയിൽ നിന്നും പുറത്തേക് വരാൻ നോക്കുക ആണ്…. ചുറ്റും ആ കാട് നിശബ്‍ദമായി…. ചെറിയ രീതിയിൽ കാറ്റടിക്കുന്നു…. ആ രൂപം പുറത്തേക്ക് വന്നു….. ഒരു 6 അടി പൊക്കത്തിൽ കറുത്ത ഒരു രൂപം…. കണ്ടാൽ തന്നെ ഭയന്ന് പോകുന്ന തരത്തിൽ ദേഹം ആകെ കത്തി കരിഞ്ഞു പോയീട്ടുണ്ട്…. ആ രൂപം സാധാരണ മനുഷ്യന്മാർ നടക്കുന്നതിൽ നിന്നും വ്യത്യസ്തമായി ആ വീടിനകത്തേക്ക് നടന്നു വന്നു…. എന്തോ ഒരു ലക്ഷ്യം നടത്തി എടുക്കണം എന്നപോലെ ആഹ് വീട് ലക്ഷ്യമാക്കി നടന്നു…. മുമ്പിൽ ഉണ്ടായിരുന്ന വലിയ മതിൽ ഒന്നും വകവെക്കാതെ ആ രൂപം മതിലിനുള്ളിലൂടെ കടന്നു വന്നു…ആ വിരൂപമായ സത്വത്തിന്റെ പോക്ക് അർച്ചനയുടെ റൂമിലേക്കായിരുന്നു….ഒരു മനുഷ്യ ശരീരം വെന്ത ദുർഗന്ധം അവിടെ ആകെ നിറഞ്ഞു…. അത് അർച്ചനയും തിരിച്ചറിഞ്ഞു… പക്ഷെ അവൾക്ക് ആ ഘാടനിദ്രയിൽ നിന്നും എണീക്കാൻ കഴിഞ്ഞില്ല….

Leave a Reply

Your email address will not be published. Required fields are marked *