“ഏയ് ഞാൻ അത് മൈൻഡ് ചെയ്യില്ല..”
“അയാൾളുടെ രാത്രിലെ കലാപരിപാടികൾ നിന്നെ ഓർത്ത് ആവും..”
“ദേ ദേ വൃത്തികേട് പറഞ്ഞാൽ, നല്ല കുത്ത് വച്ച് തരും..”
“ഓഹ് ഞാൻ ചുമ്മാ പറഞ്ഞതാണേ..”
പതിവ് കളികൾക്ക് ശേഷം അവർ ഉറങ്ങാൻ കിടന്നു. അർജുന്റെ മനസ്സിൽ അപ്പോൾ പുതിയ ഒരു കാരക്റ്റർ ഉടലെടുത്തു. തോമാച്ചായൻ.
പിറ്റേന്ന് ഓഫീസിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സിൽ നിന്ന് ആ ചിന്തകൾ വിട്ടുമാറുന്നില്ല. ഈ ഫാന്റസി തലയിൽ കയറി കൂടിയ ശേഷം ആദ്യമായാണ് ഒരാൾ ഗീതുവിനെ കൊതിയോടെ നോക്കുന്നത് അവൻ കണ്ടത്. അയാളെ കുറച്ചു കൂടുതൽ അറിയാൻ അവൻ തീരുമാനിച്ചു. അത്യാവശ്യം രാഷ്ട്രിയം ഒക്കെ ആയി നടക്കുന്ന അവന്റെ ഒരു കൂട്ടുകാരനെ അവൻ വിളിച്ചു.
“ഹലോ അർജുനെ പറയടാ..?”
“എടാ നിനക്കെ, ഒരു തോമസിനെ അറിയോ. ഒരു വൈറ്റ് എക്കോ സ്പോർട്ട് കാറുള്ള…?”
“അഹ് മറ്റേ താഴത്തെ എസ്റ്റേറ്റ് ഉള്ള തോമസ് അല്ലെ അറിയാം. പാർട്ടിക്ക് നല്ല ഫണ്ട് ഒക്കെ തരുന്ന ആളാ. എന്താ കാര്യം..?”
“അയാളുടെ ഡീറ്റെയിൽസ് ഒന്ന് വേണം. ഫാമിലി, സ്വഭാവം ഒക്കെ. കാര്യം ഞാൻ പിന്നെ പറയാം..”
“ഫാമിലി… ഒരു മോൾ ഉണ്ട്. അമേരിക്കയിൽ എവിടെയോ ആണ്. മോൻ റഷ്യയിൽ ഡോക്ടർ എങ്ങാണ്ടാ. ഡിവോഴ്സ് ആയി ഇപ്പൊ അവൾ വേറെ എവിടെയോ ആണ്. അവന്റെ മോൾ ഇയാളുടെ വീട്ടിൽ നിന്നാ പഠിക്കുന്നെ. സ്വഭാവം പറഞ്ഞാൽ അത്ര നല്ലതൊന്നും അല്ല. ഭാര്യ മരിച്ചതാ. അത് കഴിഞ്ഞ് ഇയാൾ വേറെ ഒന്ന് കെട്ടി. ഒരു 24 വയസ് ഉള്ളതിനെ.ആ ബന്ധം കഴിഞ്ഞ വർഷം ഒഴിഞ്ഞു. കാര്യം കഴിഞ്ഞപ്പോ ഇയാൾ ഒഴിവാക്കി എന്നാ പറയുന്നേ. ഈ മോന്റെ ഭാര്യ ആയിട്ട് ചുറ്റി കളി ഉണ്ടാർന്നു എന്നാ കേൾക്കുന്നേ.ആ കൊച്ച് അയാൾക്ക് അവളിൽ ഉണ്ടായത് ആണെന്ന് ഒക്കെ പറയുന്നുണ്ട്. മൊത്തത്തിൽ ഒരു മൈരൻ ആണ്, അത്ര പറയാൻ ഉള്ളു…”
“ഓഹ് അപ്പൊ പെൺ വിഷയത്തിൽ ആണല്ലേ താല്പര്യം..”
“പിന്നെ അതെ ഉള്ളു. ഒരു എസ്റ്റേറ്റ് ഉണ്ട്. തൊട്ടതിന് നടുക്ക്. അവിടെ പലതിനെയും കൊണ്ടുവരാണ്ടെന്ന പറയണേ..”
“ഇയാൾക്ക് ഈ പ്രായത്തിലും പെണ്ണുങ്ങളെ കിട്ടോ..?”
“മോനെ ബോഡിയിൽ അല്ല എഞ്ചിനിൽ ആണ് കാര്യം. ഇന്നലെ ഏതോ ഒന്നിനെ കൊണ്ട് എസ്റ്റേറ്റ് റോഡിലേക്ക് പോവുന്നത് കണ്ടു…”
“ഇന്നലെയോ, ആരാന്ന് കണ്ടോ..?”
“ഏയ് ഇല്ല.ഒരു മിന്നായം പോലെയാ കണ്ടേ. ഉച്ചക്ക്. ഒരു വെള്ള സാരീ ആയിരുന്നു വേഷം. മുടി മുൻപിലേക്ക് ഇട്ടത് കൊണ്ട് മുഖം കണ്ടില്ല..”
അർജുന്റെ ഉള്ളിൽ ഒരു വെള്ളടി വെട്ടി. അത് ഗീതുവാണ്. ആ തിരിച്ചറിവ് അവന്റെ ശരീരം ഒന്ന് കോരി തരിപ്പിച്ചു. അവളെ അയാൾ എസ്റ്റേറ്റിൽ കൊണ്ടുപോയോ..? എന്തിന്…? അതെന്താ ഗീതു തന്നോട് പറയാഞ്ഞേ…? ഉച്ചക്ക് ആ അവൻ കണ്ടത്. വൈകിട്ട് അവൾ വീട്ടിൽ എത്തി. മൊത്തം കൂട്ടി വായിക്കുമ്പോൾ അവന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ കലങ്ങി മറഞ്ഞു.
“എടാ ഹലോ..?”
“ആഹ്ടാ.. പുള്ളിടെ വണ്ടി ഒന്ന് എന്റെൽ തട്ടി. അപ്പോ ഒരു ഡീറ്റൈൽ ചോദിച്ചതാ..”
“ഓഹ് കുഴപ്പം വല്ലതും ഉണ്ടോ. ഞാൻ ഇടപെടണോ..?”
“ഏയ് ഒന്നുല്ലടാ, ഞാൻ വിളിക്കാം..”
ഫോൺ കട്ട് ചെയ്ത് ഇരുന്ന് അവൻ ചിന്തയിൽ മുഴുകി. പെട്ടന്ന് മനസ്സിൽ ഒരു രംഗം തെളിഞ്ഞു വന്നു. ഗീതുവിനെ അയാൾ എസ്റ്റേറ്റിലേക്ക് കൊണ്ടുപോകുന്നത്. അയാളുടെ കൈ അവളുടെ വയറിന്റെ സൈഡിലൂടെ ചേർത്ത് പിടിച്ചിരിക്കുന്നു. അയാളോട് ചേർന്ന് ചിരിച്ചുകൊണ്ട് അവൾ നടക്കുന്നു.
അർജുൻന് പിടിച്ചു നിക്കാൻ ആവുമായിരുന്നില്ല. അവൻ നേരെ ടോയ്‌ലെറ്റിലേക്ക് നടന്നു.
(തുടരും….)
റെസ്പോൺസ് പോലെ തുടരാം.

ബാക്കി താമസിപ്പിക്കരുത് 💦💦