അ ഒരു നിമിഷം – 1
Aa Oru Nimisham | Author : Olive
ഹലോ കൂട്ടുകാരെ ഞാൻ ആദ്യമായാണ് ഇവിടെ കഥ എഴുതുന്നത് ആദ്യത്തെ കഥ അയതിനൽ തെറ്റുകൾ ഉണ്ടെങ്കിൽ ശേമിക്കും എന്ന് കരുതുന്നു
നമുക്ക് കഥയിലേക്ക് വരാം .
അപ്പൊ തുടങ്ങിയാലോ.
പാലക്കാടിനടുത്തുള്ള ഒരു ചെറിയ ഗ്രാമ പ്രദേശത്താണ് എൻറെ വീട് വളരെ ഭൂസോത്തുക്കൾ ഉള്ള ഒരു തറവാട് ആണ് എന്റെത് . അച്ഛൻ പ്രസന്നൻ നായർ 60 നോട് അടുക്കും പ്രായം
അമ്മ നന്ദിനി 53 വയസ്സോളം വരും
എനിക്ക് ഒരു ചേട്ടനും കൂടി ഉണ്ട്
അവൻ നാട്ടിൽ എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ U K ൽ ആണ്
ഞാൻ വൈഷ്ണവി +2 കഴിഞ്ഞ് നിൽക്കുന്നു അടുത്തത് എന്ത് ചെയ്യണം എന്ന് വീട്ടുകാരുടെ തീരുമാനത്തിന് വിട്ടുകൊടുത്ത് കാത്തിരിക്കുന്ന സമയം. നല്ല മഴയുള്ള ഒരു പ്രഭാതം ഉറക്കത്തിൽ നിന്നും കണ്ണു തുറന്നു ഉമ്മറത്തേക്ക് വരുമ്പോൾ അവിടെ അച്ഛൻ ആരോടൊക്കെയോ സംസാരിക്കുന്നു ഞാൻ നോക്കുമ്പോൾ അവിടെ അമ്മാവനും അമ്മായിയും വന്നിട്ടുണ്ട് അച്ഛൻ അവരോടയി ഓരോ വിശേഷങ്ങളും ചോദിച്ചും പറഞ്ഞും ഉമ്മറത്ത് ഇരിക്കുന്നു .
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു അവിടെ അമ്മ ചായാ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു എന്നെ കണ്ടതും അമ്മ എഴുന്നേറ്റോ പോയി പല്ലുത്തെച്ച് ഫ്രഷ് ആയി വരാൻ പറഞ്ഞു .. ഞാൻ പുറത്തിറങ്ങി പല്ലുത്തെച്ച് മുഖം ഫേസ്‌വാഷ് ചെയ്തു ഉമ്മറത്തേക്ക് ചെന്നു അവിടെ അമ്മയും അച്ഛനും അമ്മാവനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നെ കണ്ടതും അമ്മായി എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി.
അമ്മായി എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു .അടുത്തത് എന്തിനാ പോകുന്നത് എന്ന് ചോദിച്ചു അപ്പോൾ അച്ഛൻ പറഞ്ഞു ഇനി അവളെ എൻജിനീയറിങ്ങിന് വിടണം അത് ചോദിക്കാനും കൂടെയാണ് നിങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്
അമ്മാവനും അമ്മായിയും കോയമ്പത്തൂർ ആണ് താമസിക്കുന്നത് അമ്മാവൻ അവിടെ ഒരു വലിയ എക്സ്പോർട്ടിങ് കമ്പനിയിലാണ് ജോലി അമ്മായി വീട്ടിൽ തന്നെയാണ് അവർക്ക് ഒരു മകൾ ഉണ്ട് കെട്ടിച്ചു അയച്ചു. ഇപ്പോൾ അവിടെ അമ്മാവനും അമ്മായിയും മാത്രമേ ഉള്ളൂ വീട്ടിൽ . എന്നെ കോയമ്പത്തൂർ ഉള്ള ഒരു കോളേജിൽ എൻജിനീയറിങ്ങിന് ചേർക്കാനാണ് അച്ഛൻറെ തീരുമാനം
അമ്മാവനോട് കോളേജിന്റെ കാര്യങ്ങളൊക്കെ തിരക്കാൻ അച്ഛൻ പറഞ്ഞിരുന്നു . എന്നെ അങ്ങനെ കോയമ്പത്തൂർ ഉള്ള കോളേജിൽ എൻജിനീയറിങ്ങിന് ചേർക്കാൻ തീരുമാനിച്ചു . അങ്ങനെ എന്നെ അച്ഛൻ കോയമ്പത്തൂർ ഉള്ള കോളേജിൽ കൊണ്ട് ചേർത്തു ഞാൻ ഹോസ്റ്റലിൽ നിന്നോളാം എന്ന് അച്ഛനോട് പറഞ്ഞു അച്ഛൻ അത് കേട്ടില്ല.
അമ്മായിയുടെ കൂടെ നിന്നാൽ മതി എന്ന് പറഞ്ഞു. അങ്ങനെ അച്ഛൻ എന്നെ അമ്മായിയുടെ വീട്ടിൽ ആക്കി തിരികെ പോയി . ഞാനും അമ്മായിയും അത്ര നന്നായിട്ട് ഇടപെട്ടിട്ടില്ലായിരുന്നു വല്ലപ്പോഴുമൊക്കെ മാത്രം നാട്ടിലേക്ക് വരുമ്പോൾ വീട്ടിലൊക്കെ വരുമായിരുന്നു .
എന്തെങ്കിലുമൊക്കെ വിശേഷം ചോദിക്കും എന്നല്ലാതെ. നന്നായിട്ട് ഒന്നും മിണ്ടുക കൂടി ഇല്ലായിരുന്നു. അങ്ങനെ ഞാൻ അവിടെ നിന്നും കോളേജിലേക്ക് പഠിക്കാൻ പോയി തുടങ്ങി അമ്മായി എന്റെ കാര്യങ്ങളൊക്കെ വളരെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു
എൻറെ അമ്മായിയെ പറ്റി പറഞ്ഞില്ലല്ലോ ഒരു 55 വയസ്സിനുള്ളിൽ പ്രായം നന്നായി വെളുത്തിട്ടാണ് അമ്മായി വളരെ നന്നായി ശ്രദ്ധിക്കുന്ന ശരീരം ഒന്നും തന്നെ അധികമൊന്നുമില്ല നല്ല ഫിറ്റ് ബോഡി . ഞാൻ നന്നേ മെലിഞ്ഞിട്ടാണ് ഒരു അഞ്ചര അടി ഹൈറ്റ് ഉള്ളതൊക്കെ വളരെ ചെറുതായിരുന്നു .
അങ്ങനെ ഞാനും അമ്മയും വളരെ അടുത്ത ഇടപഴകാൻ തുടങ്ങി അമ്മാവൻ അപൂർവ്വം ചില ദിവസങ്ങൾ മാത്രമേ വീട്ടിലുണ്ടാവാറുണ്ടായിരുന്നു പോയാൽ ഒരാഴ്ച കഴിഞ്ഞ് ആകും വരിക.
ഒരു ദിവസം ഞാൻ ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു അമ്മായി കുളിക്കാൻ ആയി കുളിമുറിയിലേക്ക് പോയി ഞാൻ അവിടെയിരുന്നു ടിവി കണ്ടുകൊണ്ടിരുന്നു കുറെ നേരമായിട്ടും അമ്മായിയെ കണ്ടില്ല ഞാൻ ചെന്ന് ഡോറിന് വെളിയിൽ നോക്കി അകത്തുനിന്ന് ഒരു ചെറിയ സൗണ്ടും ഞരക്കവും കേൾക്കുന്നു .
