തമ്രാട്ടിയല്ല മുത്തേ! ഉമ. ഞാൻ നിൻ്റെ ഉമയാണ്. നീയെന്നെ വേളികഴിക്കാൻ പോവുന്ന എൻ്റെ പ്രിയതമനും. വേളി കഴിഞ്ഞാൽ ഞാൻ ഉണ്ണ്യേട്ടാന്നേ വിളിക്കൂട്ടോ! എന്നെ പേരു മാത്രേ വിളിക്കാവൂ. ഉമയവൻ്റെ കഴുത്തിൽ ചുംബിച്ചു.
ഉടുതുണിയില്ലാതെ തൻ്റെ ഭാവി വധുവിൻ്റെ മടിയിലിരുന്ന് അവൻ പൊടിയരിക്കഞ്ഞിയും, പയറും ചുട്ട പപ്പടവും കഴിച്ചു. പിന്നെ അവളുടെ മെത്തയിൽ അവളുടെ ആലിംഗനത്തിലമർന്ന് മയങ്ങി.
അത്താഴം അമ്മയും ഉമയും അവനും ഒന്നിച്ചാണ് കഴിച്ചത്.
കുട്ടാ! നാളെ പത്തു കഴിയുമ്പോ എനിക്കെൻ്റെ അടുത്ത സഖിയുടെ വേളിക്ക് പങ്കെടുക്കാൻ പോവണം. ശ്ശി ദൂരെയാണ്. നാളെയവിടെത്തങ്ങി മറ്റന്നാളേ വരൂ! ഉമ പറഞ്ഞു.
രേവതിയുടെ മടിയിലായിരുന്നു വിഷ്ണുവിപ്പോൾ. അവൻ്റെ മനസ്സിടിഞ്ഞു. ഉമയെ പിരിഞ്ഞിരിക്കുന്നത് അവന് ഹൃദയഭേദകമായിരുന്നു. അവൻ്റെ കണ്ണുകൾ നിറഞ്ഞു.
ഉമയുടെ കണ്ണുകളിൽ തൻ്റെ ചെക്കനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പി. അവളുടെ കണ്ണുകളും നിറഞ്ഞുപോയി.
രേവതിത്തമ്പുരാട്ടി മന്ദഹസിച്ചു. യുവ മിഥുനങ്ങൾ! അവൾക്കൊരിക്കലും സംമ്പന്ധത്തിനു വന്ന നമ്പൂരാരോടോ തമ്പുരാൻമാരോടോ കാമമല്ലാതെ പ്രേമം തോന്നിയിട്ടില്ലായിരുന്നു. ഉമയോടിത്തിരി അസൂയ തോന്നിയെങ്കിലും വല്ല്യമ്രാട്ടീടെ ഹൃദയത്തിൽ കുലദൈവത്തോടുള്ള നന്ദി കവിഞ്ഞൊഴുകി.. ഈശ്വരാ! എൻ്റെ മക്കൾ നന്നായി വരണേ! അവൾ വിഷ്ണുവിൻ്റെ നെറുകയിൽ മുത്തി. നിന്നെയീ അമ്മ ഉമയില്ലാത്തപ്പഴും പൊന്നുപോലെ നോക്കില്ലേ കുട്ടാ! അവളവനെ വരിഞ്ഞുമുറുക്കി. വിഷ്ണുവിൻ്റെ വലിഞ്ഞുമുറുകിയ ഹൃദയമയഞ്ഞു. അവൻ തിരിഞ്ഞ് അമ്മയുടെ മുഴുത്ത മാറിടത്തിലേക്ക് മുഖമമർത്തി…
അന്നു രാത്രി വിഷ്ണു നൂൽബന്ധമില്ലാതെ ഉമയുടെ മെത്തയിൽ അവളെ വാരിപ്പുണർന്നു കിടന്നുറങ്ങി. അപ്പോൾ സേഫായിരുന്നെങ്കിൽ ഉമ അവനെ ഉള്ളിലേക്കു സ്വീകരിച്ചേനേ. സാരമില്ല. സമയമുണ്ട്… സമയമുണ്ട്…. അവൾ സ്വയം ആശ്വസിച്ചു.
അടുത്ത ദിവസം കാലത്തേ ഗോമതിയമ്മ ഉണ്ണിയെ കുളിപ്പിച്ചു. പുതിയ കോണകവും അലക്കിത്തേച്ച മുണ്ടും ജൂബ്ബയുമണിഞ്ഞ് അവൻ മുന്നിൽ വന്നു നിന്നപ്പോൾ രേവതിയുടെ കണ്ണുകൾ വിടർന്നു. എന്തൊരൈശ്വര്യമാണ് എൻ്റെയുണ്ണിക്ക്. രേവതി ഗോമതിയെക്കൊണ്ട് ഉപ്പും മുളകും കൊണ്ടുവരീച്ചു. വല്ല്യതമ്രാട്ടി തന്നെ അവനെ ഉഴിഞ്ഞശേഷം അതടുപ്പിലിട്ടു.
ൻ്റെ കുട്ടാ! രേവതി അവനെ മാറോടമർത്തി. നിനക്കൊന്നും വരരുത്. ഈയമ്മയുടെ പ്രാർത്ഥന ദേവി കേൾക്കും. അവൻ്റെ കണ്ണുകളും നിറഞ്ഞു.
പച്ചക്കരയുള്ള സെറ്റുമുണ്ടുമുടുത്ത് മനോഹരിയായി വന്ന ഉമയോടൊപ്പം ഉണ്ണി അവരുടെ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തി. വലിയ കാറിൻ്റെ പിൻസീറ്റിൽ ഉമയോടൊപ്പം വിരലുകൾ കോർത്തവനിരുന്നു. അമ്പലത്തിൻ്റെ വലിയ ആൽത്തറയിൽ ഡ്രൈവർ കൊണ്ടുവന്ന കടുപ്പമുള്ള ചായയും പ്രിയതമയോടൊപ്പം മൊത്തി അവനേതോ വേറിട്ടൊരു ലോകത്തിലായിരുന്നു. മുറിവെണ്ണയും, രാത്രി ഉറങ്ങുന്നതിനു മുന്നേ ഗോമതിയമ്മ ചന്തിയിൽ പുരട്ടിയ അന്നയേൽപ്പിച്ച ക്രീമും അവൻ്റെ മുറിവുകൾ ഇത്തിരിയുണക്കിയിരുന്നു. ബുദ്ധിമുട്ടില്ലാതെ ഇപ്പോൾ ചന്തിയമർത്തി ഇരിക്കാം.
ഏട്ടാ. ഇരിക്കുമ്പം നോവുന്നോ? ഉമ മൃദുവായ സ്വരത്തിൽ ചോദിച്ചു. ഇല്ല. അവൻ പറഞ്ഞു. ഇന്നും കോലോത്ത് കഴിഞ്ഞാൽ മതി. നാളെ രാവിലെ അമ്മ കണ്ണനെ ഇല്ലത്തു വിടാൻ ഡ്രൈവറോടു പറഞ്ഞിട്ടുണ്ട്.
ഞാനിറങ്ങുന്നതിനു മുന്നേ ഉമ വരില്ലേ? അവൻ്റെ സ്വരത്തിലെ ആകാംക്ഷയറിഞ്ഞ് അവൾ ഉള്ളിൽ മന്ദഹസിച്ചു. ഇല്ലെൻ്റെ ഏട്ടാ. അവൻ്റെ മുഖം മങ്ങുന്നതു കണ്ടപ്പോൾ അവൾ കൈ നീട്ടി അവൻ്റെ മുടിയിലൂടെ വിരലുകളോട്ടി. ഞാനെൻ്റെ ഉണ്യേട്ടനെക്കാണാൻ ഇല്ലത്തു വരില്ലേ! മാത്രമല്ല അടുത്താഴ്ച്ച മുതൽ എന്നും ഏട്ടൻ കോലോത്തു വരണംന്നാണ് അമ്മ പറഞ്ഞത്. നമ്മുടെ സ്വത്തുക്കളൊക്കെ നോക്കാൻ അമ്മയെ സഹായിക്കാൻ. ഏട്ടൻ കാര്യങ്ങളൊക്കെ കണ്ടു മനസ്സിലാക്കണം. വക്കീലും കാര്യസ്ഥനുമൊക്കെയുണ്ട്. അമ്മയും. അവളവൻ്റെ മുടിയിൽ നിന്നും വിരലുകൾ ആ കഴുത്തിലേക്കിറക്കി, മെല്ലെത്തലോടി… ആഹ്.. അവനാ സുഖത്തിൽ ലയിച്ചിരുന്നു.

adipoli..ith pole oru thatha story ezhuthoo…strict discipline story ittha