അരുന്ധതിയേ പരിചയപ്പെടുത്തിയപ്പോൾ ഉള്ള ശബ്ദ വ്യത്യാസം ബിന്ദു ഒന്ന് കുറച്ചു വെച്ചു.. തുടർന്ന് ക്ലാസ്സ് തുടങ്ങാൻ മണി അടിച്ചു. സുജിയും കവിതയും ഒഴികെ ഉള്ളവർ ക്ലാസ്സുകളിലേക്ക് പോയി.
കവിത: ടീച്ചർ നേരത്തെ ഏതു സ്കൂളിൽ ആയിരുന്നു..
ബിന്ദു: ഞാൻ കുറച്ചു ദൂരെ ആയിരുന്നു.
കവിത: അപ്പോൾ ഇവിടെ എവിടാ താമസം ഒക്കെ
ബിന്ദു: ഇവിടെ എന്റെ ഒരു സീനിയർ ചേച്ചിയുടെ വീട് ഉണ്ട്. അവിടെ.
സുജി: പിന്നേ ടീച്ചർ ഇന്ന് വന്നത് കൊണ്ട് ഒരു കാര്യം പറയാം. ഇവിടെ ടീച്ചർ മുൻപ് work ചെയ്തത് പോലെ അല്ല. മുൻപ് കണ്ടില്ലേ, ആ അരുന്ധതിയും രഞ്ജു വും. ആ രണ്ട് ടീച്ചേർസ് തമ്മിൽ കുറേ നാളായി വഴക്ക് ആണ്.
ബിന്ദു: എന്തോ അവർ തമ്മിൽ ഉണ്ടെന്നു മനസിലായി. എന്താ പ്രശ്നം.
കവിത: അത് ഒരു വലിയ പ്രശ്നം ആണ് ടീച്ചർ. രഞ്ജു ടീച്ചർ കണ്ടു ഇഷ്ടപ്പെട്ട ആളിനെ അരുന്ധതി ടീച്ചർ കല്യാണം കഴിച്ചപ്പോൾ തൊട്ടു തുടങ്ങിയ പ്രശ്നം ആണ്.. കേട്ടാൽ നമുക്ക് തന്നെ നാണം തോന്നും ടീച്ചർ.
സുജി: യഥാർത്ഥത്തിൽ അരുന്ധതി ടീച്ചർ ഒരു പാവം ആണ്. അത് ഇവിടെ എല്ലാവർക്കും അറിയാം.. ആ ടീച്ചറേ ഇത്രയും ദേഷ്യം ഉള്ള ആളാക്കി മാറ്റിയത് ആ രഞ്ജു ടീച്ചർ ആണ്.. അല്പം cash ഉള്ള വീട്ടിലെ ആളാണ് രഞ്ജു. അതിന്റെ അഹങ്കാരം വേറെയും ഉണ്ട്.. എന്ത് പരുപാടി നടന്നാലും നല്ലൊരു സംഭാവന ടീച്ചറിന്റെ കയ്യിൽ നിന്ന് ഇറക്കും… എന്നിട്ട് അതിന്റെ പേരിൽ ആളായി നടക്കും..
സുജി കസേരയിൽ നിന്ന് എഴുന്നേറ്റു ബിന്ദുവിന്റെ അടുത്ത് ചെന്നു ഇരുന്ന ശേഷം
സുജി: എന്തിനു അധികം, ഇട്ടിരിക്കുന്ന അടിവസ്ത്രത്തിൽ തന്നെ നല്ല ബ്രാൻഡ് തന്നെ ഞാൻ ധരിക്കും എന്ന് പറഞ്ഞു നടക്കുന്ന ആളാണ് അവൾ.
ഏഴ് മാസം മുൻപ്..ഇവിടെ മുൻപ് ഒരു രാധ എന്ന് പറഞ്ഞ ടീച്ചർ ഉണ്ടായിരുന്നു.. ഒരു 25 വയസ് പ്രായം..ഒരിക്കൽ ആ ടീച്ചർ ബാത്‌റൂമിൽ പോയ സമയത്ത് ടീച്ചറിന്റെ തുടയുടെ പുറകിൽ എന്തോ കടിച്ചു.. ടീച്ചർ തിരികെ സ്റ്റാഫ് റൂമിൽ വന്നപ്പോൾ ആകെ ആ രഞ്ജു മാത്രമേ free ആയിട്ട് ഉണ്ടായിരുന്നുള്ളു..ടീച്ചർ കാര്യം അവരോട് പറഞ്ഞപ്പോൾ oilment ഇട്ടു തരാം എന്ന് പറഞ്ഞു അവരെയും കൊണ്ട് ഇതിന്റെ ഉള്ളിൽ ഒരു rest റൂം ഉണ്ട്. അതിന്റെ ഉള്ളിലേക്ക് പോയി.. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒക്കെ വന്നപ്പോൾ രാധ ടീച്ചർ ഒരേ കരച്ചിൽ. ഞങ്ങളോട് കാര്യം എന്താണ് എന്ന് പറയുന്നുമില്ല.. ഞങ്ങളെ ഒക്കെ ഞെട്ടിച്ചു കൊണ്ട് അന്ന് തന്നെ ജോലി രാജി വെച്ചു പോവുകയും ചെയ്തു..
പിന്നീട് ഞങ്ങൾ ടീച്ചറിന്റെ വീട് അന്വേഷിച്ചു ചെന്ന് ഒരുപാട് നിർബന്ധിച്ചപ്പോൾ ആണ് കാര്യം പറഞ്ഞത്..
അന്ന് അവരെ അകത്തു കയറ്റി കിടത്തി ടീച്ചറിന്റെ സാരീയും പാവാടയും ഒക്കെ പൊക്കി. അര വരെ നോക്കിയപ്പോൾ അന്ന് ടീച്ചർ ഇട്ട പാന്റീസിൽ ചെറിയ ഒരു ദ്വാരം ഉണ്ടായിരുന്നു.. അതിനു അവരെ ഈ അഹങ്കാരി കളിയാക്കി അങ്ങ് കൊന്നു.. എന്തിനു അധികം.. പാന്റീസ് വരെ വലിച്ചൂരി… ടീച്ചറിന്റെ സാധനം നോക്കിയും അവർ ഏതോ വൃത്തികേട് ഒക്കെ പറഞ്ഞു..
ഇതൊക്കെ കേട്ട് അഭിമാനം ഉള്ള ഒരു പെണ്ണ് ഒപ്പം ജോലി ചെയ്യുമോ.. ഇതാണ് കാര്യം എന്ന് ഇവിടെ complaint ചെയ്യാൻ പറ്റുമോ.. ആകെ ഉള്ള വഴി ഇവിടുന്ന് രാജി വെച്ചു പോവുക എന്നതായിരുന്നു..
ഉള്ളിന്റെ ഉള്ളിൽ ഞങ്ങൾക്ക് അരുന്ധതി ജയിക്കണം എന്നാണ്.. പുറമെ ഈ പ്രശ്നം ഒക്കെ തീരണം എന്നുമുണ്ട്.. പിന്നേ കുട്ടികൾ ഒക്കെ അറിഞ്ഞാൽ നമുക്ക് ആണ് നാണക്കേട്. ആ രഞ്ജു പ്രിൻസിപ്പാളിനെ ഓരോന്ന് കൊടുത്തു മയക്കി വെച്ചേക്കുവല്ലേ.. Cash മാത്രം അല്ല, വേറെയും ഉണ്ടല്ലോ കൊടുക്കാൻ. അവർക്ക് മാത്രം അല്ല അവരുടെ മകനും..
ബിന്ദു: ടീച്ചർ എന്തൊക്കെയാ ഈ പറയുന്നത്..
കേട്ടു വന്ന കവിതയും ടീച്ചറിന്റെ അടുത്ത് എത്തി.
കവിത: സുജി പറഞ്ഞത് സത്യമാ ടീച്ചർ. ഞങ്ങൾ കണ്ടിട്ടുണ്ട്. ആ രഞ്ജുവും പ്രിൻസിപ്പാളിന്റെ മകൻ ഷാനും കൂടി കാറിൽ വെച്ചിട്ട്… ഇതിന്റെ ഒക്കെ അഹങ്കാരം ആണ് അവർക്ക്.. മാനേജ്മെന്റിൽ പിന്നേ ഞങ്ങൾക്ക് വേണ്ടിയും പറയാൻ ആളുകൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു പോകുന്നു..
