ഞാൻ: അമ്മേ…… വിടെടി…….
ആതിര: സാരമില്ല……
ഞാൻ കൈ നോക്കിയപ്പോൾ അവളുടെ എല്ലാ പല്ലിൻ്റെയും ആകൃതി കൈ തണ്ടയിൽ പതിഞ്ഞിരുന്നു. അതു കണ്ടപ്പോൾ ആണ് കടിയുടെ ഈണം അവൾക്കും മനസിലായത്.
ആതിര: അയ്യോ……. സോറി ടാ…… ഞാൻ ഇത്ര വിചാരിച്ചില്ല.
അവൾ എൻ്റെ മുഖത്തേക്ക് നോക്കി കയ്യിൽ പതിയെ ഉഴിഞ്ഞു തന്നു. ആ കടിയിൽ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു. അതുപോലെയാണ് അവൾ കടിച്ചത്.
അപ്പോഴേക്കും സർ വന്നു. അവൾ പോകാൻ നേരം സർ കാണാതെ എന്നെ നോക്കി സോറി എന്ന് ആംഗ്യം കാണിച്ചു. ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു. അപ്പോഴും ഞാൻ വച്ച കടലാസ് അവളുടെ ചുരിദാറിന് ഉള്ളിൽ തന്നെ ഉണ്ടായിരുന്നു. അന്ന് വൈകിട്ട് അവൾ എന്നെ ഫോണിൽ വിളിച്ചു.
ഞാൻ: അല്ല ഈ നമ്പർ എങ്ങനെ കിട്ടി.
ആതിര: ആ ഫോൺ എൻ്റെ കൈയിൽ തന്നിട്ടല്ലേ നീ പുറത്തു പോകാറ്. അപ്പൊ ഞാൻ തന്നെ എടുത്തതാ.
ഞാൻ: മ്മ്…
ആതിര: എടാ സോറി.
ഞാൻ: മ്മ്……
ആതിര: വേദന മാറിയോ.
ഞാൻ: ആ മാറി.
ആതിര: പിണക്കത്തിൽ ആണോ.
ഞാൻ: അല്ല.
ആതിര: ടാ പിണങ്ങല്ലേ. സോറി പറഞ്ഞില്ലേ.
ഞാൻ: പിണക്കം ഒന്നുമില്ല. അല്ല ചേട്ടൻ എന്ത്യേ.
ആതിര: കടയിൽ പോയേക്കാ ഇപ്പൊ വരും.
ഞാൻ: മ്മ്……. ശരി എന്നാ.
ആതിര: എടാ……. സോറി പറഞ്ഞില്ലേ. പിന്നെ എന്തിനാ ഗൗരവം.
ഞാൻ: ശരിക്കും എനിക്കു പിണക്കം ഒന്നും ഇല്ല.
ആതിര: അയ്യോ ചേട്ടൻ വരുന്നു. നാളെ കാണാം ഗുഡ് നൈറ്റ്.
അവൾ പെട്ടന്ന് ഫോൺ കട്ട് ചെയ്തു. കല്യാണം കഴിഞ്ഞു എന്ന് വിചാരിച്ചു ഒന്നു ഫോൺ ചെയ്യാൻ പോലും പേടിക്കണോ. ഞാൻ മനസിൽ വിചാരിച്ചു.
അവൾ പിറ്റേന്ന് വന്നപ്പോൾ ഞാൻ പിണക്കം ഒന്നും കാണിച്ചില്ല. അവൾ അടുത്തിരുന്നു വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ എന്നെ ഒളിക്കണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടു.
ഞാൻ പെട്ടന്നു കുപ്പി തട്ടാൻ നോക്കിയപ്പോൾ അവൾ എൻ്റെ മുഖത്തേക്കു വെള്ളം തുപ്പി. പക്ഷെ ഞാൻ കുപ്പിയിൽ തൊട്ടിരുന്നില്ല.
ആതിര: അയ്യോ സോറി. പെട്ടന്നു വന്നപ്പോൾ ആയതാ.
പക്ഷെ ഞാൻ കുറച്ച് വെള്ളം വായിൽ പിടിച്ചു. എന്നിട്ട് അവളുടെ മുഖത്തേക്കു വായ അടുപ്പിച്ചു. പക്ഷെ ഞാൻ അടുക്കും തോറും അവൾ താല നീക്കി കൊണ്ടുപോയി ചുമരിൽ മുട്ടിച്ചു വച്ചു.
എൻ്റെ മുഖം അവളുടെ മുഖത്തിന് തൊട്ടു അടുത്തു വന്നു നിന്നു. പെട്ടന്ന് അവൾക്ക് ഒരു ഉമ്മ കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. കവിളിൽ ഉമ്മ കൊടുത്തപ്പോൾ ചെയ്തത് ശരിയായില്ല എന്ന് എനിക്ക് തോന്നി. പക്ഷെ അവൾ ഒന്ന് ഞെട്ടി എങ്കിലും ഒന്നും പറയാതെ ഇരുന്നു.
ഞാൻ: എടി സോറി. പെട്ടന്നു എന്തോ പോലെ ആയി. അതാ. അങ്ങനെ ചെയ്തേ.
ആതിര: മ്മ്……
ഞാൻ: എടി ഒന്ന് തള്ളുകയെങ്കിലും ചെയ്യ്. എനിക്ക്…….
എൻ്റെ നിർബന്ധം മൂലം അവൾ എൻ്റെ കവിളിൽ പുഞ്ചിരിച്ച് കൊണ്ടു തന്നെ ഒരു അടിത്തന്നു. അടിക്ക് കുറച്ചു ഈണം കൂടിയോ എന്ന് എനിക്ക് തോന്നി. പക്ഷെ അടിച്ചതും അവൾ ഒന്നു ഉഴിഞ്ഞു തന്നു. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേന്ന് പരിഭവത്തോടെ ഇരുന്ന എൻ്റെ കൈ പിടിച്ചു അവൾ, അവളുടെ വയറിൽ വച്ചു. അപ്പോൾ ഞാൻ ചിരിച്ചു കൊണ്ടു വയറിൽ തലോടാൻ തുടങ്ങി.
അങ്ങനെ തലോടി കൊടിരുന്നപ്പോൾ അവൾ ഒരു ഒരു പേനയുടെ മൂടി എൻ്റെ കയ്യിൽ തന്നു.
ആതിര: എടാ ഇത് ഒന്ന് വേസ്റ്റ് ബക്കറ്റിൽ ഇട്.
ഞാൻ: എനിക്ക് ഒന്നും പറ്റില്ല. നീ തന്നെ ഇട്ടോ.
ആതിര: ഒന്നു ഇടെടാ.
ഞാൻ: ഇല്ല…..
ആതിര: ഞാൻ ശരിക്കും വേസ്റ്റ് ബക്കറ്റിൽ ഇടും കേട്ടോ.
ഞാൻ: എന്നാ ഇട്ടോ.
പെട്ടന്ന് അവൾ എൻ്റെ ഷിർട്ടിൻ്റെ ഉള്ളിലേക്ക് ആ മൂടി ഇട്ടു.
ആതിര: ആ….. ഇപ്പൊ യഥാർത്ഥ വേസ്റ്റ് ബക്കറ്റിൽ വീണു.
ഞാൻ അപ്പോൾ ആ മൂടി പുറത്തു എടുത്തു. ഞാൻ പെട്ടന്ന് അവളുടെ നെഞ്ചിൽ നിന്നും ചുരിദാർ പൊന്തിച്ചു അതിലേക്കു മൂടി ഇട്ടു.
ആതിര: അയ്യേ……… ആരേലും കണ്ടോ ആവോ.
ഞാൻ: ആരും കണ്ടില്ല. ഇപ്പൊ ശരിക്കും വേസ്റ്റ് ബക്കറ്റിൽ ആണ് അത്.
ആതിര ഉടുപ്പ് പൊന്തിച്ചു ഉള്ളിലേക്കു നോക്കി.
ആതിര: ശോ…. ഇത് എങ്ങനെ എടുക്കും. നിന്നെ ശരിയാക്കി തരാം.
ഞാൻ: അതു ഞാൻ തന്നെ എടുത്തു തരാം.
