– അതേ എന്നാ ഇനി ചേച്ചി ഇവിടെ ഇരുന്നോ ഞാൻ ഇപ്പൊ വരാം..
– എന്താടാ ഷഡ്ഡി എടുക്കാൻ ആണോ…അതിനെന്താ ഞാൻ വന്ന…, ഇതൊക്കെ ഞാൻ എത്ര കണ്ടിട്ടുള്ളതാ…
– ഓഹോ എന്നാ പോര്…
സാദാ ഷഡ്ഡി കൾ ഉള്ള സ്ഥലത്തേക്ക് നടക്കാൻ തുടങ്ങിയ അവളെ ഞാൻ കൈ പിടിച്ച് വലിച്ച് ligrie thong അതൊക്കെ ഉള്ള സെഷൻ ലേക്ക് ആയിരുന്നു കൊണ്ട് പോയത്…
അവളുടെ ആശ്ചര്യം നിറഞ്ഞ ഭാവം കാണാൻ തന്നെ നല്ല രസമായിരുന്നു…
എൻ്റെ സ്ഥിരം ബ്രാൻഡ് ലുള്ള 4 ബോക്സർ സെലക്ട് ചെയ്ത ശേഷം ഞാൻ അവളെ നോക്കി…
നെറ്റ് കൊണ്ടുള്ള സുതാര്യമായ വസ്ത്രങ്ങൾ നോക്കി അന്ധം വിട്ട് നിൽക്കുകയായിരുന്നു അവളപ്പോൾ…
– എന്തേ വേണോ…
പതുക്കെ അവളുടെ പിറകെ ചെന്ന് ഞാൻ ചോദിച്ചു..
ഞെട്ടി കൊണ്ട് ഒന്ന് ചാടുകയായിരുന്നു അവളാദ്യം ചെയ്തത്…
– അയ്യേ…എനിക്കൊന്നും വേണ്ട… വഷളൻ…
നാണവും,ലജ്ജയും, എന്തെല്ലാമോ കലർന്ന ഒരു വികാരം അവളുടെ മുഖത്ത് കാണാമായിരുന്നു…
– എന്ത് അയ്യേ…ആൾക്കാർ ഇടുന്ന ഡ്രസ് അല്ലെ ഇത്..അകത്തും പുറത്തും ഒക്കെ ആയി…അതല്ലേ വിൽക്കാൻ വച്ചിരിക്കുന്നത്.. ആഹാ ഇത് കൊള്ളാല്ലോ കൂത്ത്…
– ഞാൻ ഇതൊക്കെ ആദ്യയിട്ടടാ നേരിൽ കാണണത്…
– നേരിൽ കാണാണത് ? അപ്പോ നേരിൽ അല്ലാതെ കണ്ടിട്ടുണ്ട് ഇന്ദു കുട്ടി….അതെപ്പോളാ… എഹ്ഹ്?
– ഒന്ന് പോടാ ചിരിച്ച് കൊണ്ട് എന്നെ ഒന്ന് നില്ലുകയായിരുന്നു ഇന്ദു അതിനു ചെയ്തത്…
അങ്ങനെ ഞങൾ തമാശ പറഞ്ഞും ഇടക്ക് ഇടക്ക് നുള്ളിയും പിച്ചിയും ഒക്കെ ഒരു 30 മിനിട്ട് പോയി
10000 രൂപയുടെ ബില്ലടച്ച് ഞാൻ അവളെ കൂട്ടി കാറിലേക്ക് നടന്നു…
– 10000 രൂപയോ…! അത്ര നിസ്സാരം തുണിക്കോ..! എന്താടാ ഇത് .
– അത് കുറവല്ല..?
– കുറവോ! എൻ്റമ്മേ ..
– എന്തുവാ ഇന്ദു കുട്ടീ വൃതിക്കും മെനക്കും നടക്കുമ്പോൾ പൈസ നോക്കിയിട്ട് കാര്യമുണ്ടോ…? തൻ്റെ പുള്ളി തനിക്ക് ഡ്രസ് വാങ്ങി തരുമ്പോൾ പൈസ നോക്കാറുണ്ടോ ഇലല്ല്ലോ….എനിക്ക് വാങ്ങി കൊടുക്കാൻ ആരും ഇല്ല അത് കൊണ്ട് ഞാൻ എനിക്ക് തന്നെ വങ്ങിക്കുന്നു….that’s all…
പെട്ടെന്ന് ഇന്ദുവിൻ്റെ മുഖം ഒന്ന് വാടിയത് ഞാൻ ശ്രദ്ധിച്ചു…
അത് തന്നെ ആയിരുന്നു എൻ്റെ ഉദ്ദേശവും…
– ഇന്ദു താൻ വല്ലതും കഴിച്ചോ…ഇല്ലല്ലോ…വാ
എന്തെങ്കിലും ഒഴികഴിവ് പറയുന്നതിന് മുമ്പേര് ഞാൻ അവളുമായി അവിടെ മാളിൽ തുറന്നിട്ടുള്ള ഒരു caffe യിൽ കയറി…
ഒരു വൈബ് സ്ഥലം…കമിതാക്കൾക്ക് ഉള്ളതാണെന്ന് തോന്നുന്നു…
ലോക്‌സൗൺ കഴിഞ്ഞ് തുടങ്ങിയിട്ടല്ലെ ഉള്ളൂ അതുകൊണ്ട് ശാന്തം സ്വസ്ഥം…ആകെ ഞങൾ മാത്രം അവിടെ ഉള്ളൂ…
ഒരു ക്യാബിനിൽ കയറി ഇരുന്ന് എന്തൊക്കെയോ കുടിക്കാനും കഴിക്കാനും ഞാൻ ഓർഡർ ചെയ്തു….
– ഈ ചെറുക്കൻ… വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല ഓടി എനിക്ക് അങ്ങ് പോകണ്ട…
– അതെന്നാ പറ്റി എല്ലാരും എവിടെ പോയി?
– ലോക് ഡൗൺ കഴിയുവല്ലെഡാ നിർത്തി വെച്ചിരുന്ന കല്യാണങ്ങൾ കുറെ ഉണ്ടല്ലോ നടക്കാൻ… ഹസ് ൻ്റെ അമ്മാവൻ്റെ മകളുടെ കല്ല്യാണം ഉണ്ട്,ലീവു ഇല്ലാത്തതുകൊണ്ട് ഞാൻ പോയില്ല അമ്മയും അവനും പോയി
– ഓ…
– നിനക്ക് എങ്ങനാ കല്ല്യാണം ഒന്നും ആയില്ലേ ഇത് വരെ?
– ഞാൻ ഇങ്ങനെ ഫ്രീ bird ആയി പറന്ന് നടക്കല്ലെ ചേച്ചി …ഇപ്പൊ എന്തായാലും ഇല്ല കല്ല്യാണം നോക്കട്ടെ പറ്റിയ ഒരാളെ കിട്ടിയ നോക്കാം…
– ആ അതാടാ നല്ലത്, പറ്റിയ ഒരു ആള്…എന്നെ നോക്ക് 20 വയസ്സ് തികഞ്ഞ ദിവസം അച്ഛൻ ഒരാളെ ചൂണ്ടി കാണിച്ചു, അയാളെ കെട്ടി, പഠിത്തം പോലും തീർന്നിട്ടില്ലായിരുന്നു… പിന്നെ അയാളുടെ കൂടെ ദാ ഇപ്പൊ ഇങ്ങനെ…
– അതിനു ഇന്ദു വിന് എന്ത് പറ്റി…സുഖമല്ലേ…
– ആഹ്മം സുഖം…നീ ചോദിച്ചില്ലേ അയാൾ എന്നെം അവനേം എന്നും വിളിക്കുമോ എന്ന്
എനിക്ക് പണം നോക്കാതെ തുണി വാങ്ങി തരുമോ എന്ന്…ഉണ്ട, മാസം മാസം പൈസ അയക്കും അയാളുടെ അമ്മക്ക്, വിളിക്കും ആഴ്ചക്ക് ഒരു ദിവസം അതും അമ്മയുടെ ഫോണിൽ, ഞാനും മകനും അത് വാങ്ങി സംസാരിക്കും.
ഞാൻ ഈ പണിക്ക് പോകുന്നില്ലായിരുന്നു കൊറോണ തുടങ്ങുന്നത് വരെ,തീരെ പറ്റാണ്ടായി, അപ്പോളാണ് കൂടെ പഠിച്ച ഒരു നഴ്സ് ൻ്റെ കെയർ ഓഫ് ൽ ഇവിടെ ജോലിക്ക് കയറിയത്..ഇപ്പോളാണ് അല്പമെങ്കിലും ശ്വാസം വിടാൻ തുടങ്ങിയത്…
