ആദിത്യ ഉദയം – 1 2

നമസ്കാരം ഗൂയ്‌സ്. ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. എങ്ങനെ എഴുതണം എങ്ങനെ പോസ്റ്റ്‌ ചെയ്യണം എന്ന യാതൊരു ഐഡിയയും എനിക്കില്ല 😂😂😂.ഇറോട്ടിക് ലവ്അ സ്റ്റോറി ആയത്കൊണ്ട്തു തന്നെ തുടക്കത്തിൽ കമ്പി കുറവായിരിക്കും പിന്നെ വഴിയേ എല്ലാം ശെരിയാക്കാം അത്കൊണ്ട് തന്നെ തെറ്റുകുറ്റങ്ങൾ വല്ലതും ഉണ്ടെങ്കിൽ മാപ്പാക്കണം 🙏🙏എന്ന് പറഞ്ഞുകൊണ്ട് കഥ തൊടങ്ങാൻ പൂവാണ് ട്ടാ പൂയി…..

“”നോക്ക് മാഡം !! ഇവൻ ഒന്നോ രണ്ടോ തവണയല്ല ഇങ്ങനെ ഇറങ്ങി പോവുന്നത്!! പോട്ടെ!! മാഡം തന്നെ ഒന്ന് ആലോചിച് നോക്ക്, എത്ര തവണ മാഡം ഇവനെ കാണാൻ ഇല്ലെന്ന്പറഞ്ഞു ഇവടെ കംപ്ലയിന്റ് തന്നിട്ടുണ്ട് “”

രണ്ട് ദിവസമായി തന്റെ മകനെ കാണാൻ ഇല്ല എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ എത്തിയതാണ് ‘ദി ഗ്രേറ്റ്‌ അംബിക വേണുഗോപാൽ ‘ എന്ന നമ്മുടെ കഥ നായകന്റെ അമ്മ.

“”അത് സർ, ഇത്തവണ കൂടി ഒന്ന് ക്ഷെമ്മിക്ക്, ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം “” പുറത്ത് ആഞ്ഞുപെയുന്ന മഴയത്ത് ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം ഒതുക്കി പിടിച്ച് ഒന്നും പുറത്ത് കാണിക്കാതെ ശാന്തമായി ആണ് അംബിക ഇതെല്ലാം പറയുന്നത്.

“”മാടത്തിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, മൊത്തം നാല് കേസ് ആണ് അവനെ കാണാൻ ഇല്ല എന്ന് പറഞ്ഞു കൊറച്ചു കാലയളവിനുള്ളിൽ ഇവിടെ രജിസ്റ്റർ ചെയ്തത് “” ഇതെല്ലാം കേട്ട് ഒന്നും പറയാനാവാതെ അംബിക താഴെ നോക്കി ഇരുന്നു.

എസ് ഐ സതീശന് അംബികയുടെ മകന്റെ മിസ്സിംഗ്‌ കേസ് ഒരു പുതുമയല്ല. “” ചേച്ചി!! ഒരു അനിയന്റെ സ്ഥാനത്തു നിന്ന് പറയുവാ, ഒന്നേ ഒള്ളോ എങ്കിലും ഒലക്കക്കിട്ട് അടിക്കണം എന്ന പറയാറ്, ചേച്ചി ഒന്ന് അവനെ പറഞ്ഞു മനസിലാക്കണം”” സതീശൻ തുടർന്നു “” വേണു ചേട്ടനോട് എനിക്കുള്ള കടപാട് എത്ര പറഞ്ഞാലും തീരില്ല, അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. “”
അതെ!! എസ് ഐ സതീശനെ പഠിപ്പിക്കാൻ ഒക്കെ ആദിത്യന്റെ അച്ഛൻ വേണുഗോപാൽ കൊറേ സഹായിച്ചിട്ടുണ്ട് “”ചേച്ചി ഒരു കാര്യം ചെയ്യ്, ഞാൻ ഒരു സൈക്കോളജിസ്റ്റിനെ ഏർപാടാകാം, ചേച്ചി അവനെ കൂട്ടി ഒന്ന് ചെല്ല് “”

മറുതൊന്നും പറയാതെ അംബിക ഓഫീസിനു പുറത്ത് പതിനേഴു വയസുകാരൻ ആദിയെയും വിളിച്ച് അവിടെ നിന്ന് ഇറങ്ങി.

രണ്ട് വർഷങ്ങൾക് ശേഷം…..

“”എടാ!! എടാ ആധി!! ഒന്ന് മെല്ലെ പോ മൈരേ!!”” മാളിലെ മെൻസ് വെയർ ഇൽ നിന്നും സാധനം വാങ്ങി ഓടുന്ന ആദിയെ അവന്റെ ‘പാർട്ണർ ഇൻ ക്രൈം’ ആയ അതായത് അവന്റെ ഉയിർ നന്പൻ വിഷ്ണു ആണ് ഈ കാറി വിളിക്കുന്നത്.

ഈ ആധി എന്ന് പറയുന്ന മൈരേൻ വേറെ ആരും അല്ല, ഈ ഞാൻ തന്നെ ആണ് കേട്ടോ 😅😅😅

ട്ടപ്പേ!!! ദേ കിടക്കുന്നു ഞാനും ഏതോ ഒരു കുരിപ്പും നിലത്ത്!! വേറെ ഒന്നും അല്ല, ചെറുതായി ഒന്ന് കൂട്ടി ഇടിച്ചതാ!!

“”എവിടെ നോക്കിയാടോ താൻ നടക്കുന്നെ “”

അപ്പോഴാണ് ഞാൻ ആ പറഞ്ഞയാളെ ശ്രെദ്ധിക്കുന്നത്, ഉണ്ട കണ്ണുകളും പിങ്ക് നിറത്തിലുള്ള ചുണ്ടും തുടുത്ത കവിളും ആയ ഒരു സുന്ദരി കുട്ടി!!

“”തനിക് ചെവി കേട്ടൂടെ!!””

അവളുടെ ഒരുമാതിരി പാറപൊറത് ചിരട്ടെ വച്ച് ഒരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ സ്വയംബോധം വീണ്ടെടുത്തത്.

“”സോറി, ഞാൻ കണ്ടില്ല്യ “”

അവള്ടെ ചെലപ്പ് കേട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ ശാന്തമായി പറഞ്ഞു

“”കാണാതിരിക്കാൻ താൻ മാനത്തു നോക്കി ആണോടോ നടക്കുന്നെ “”

ഈ നായിന്റെ മോള് ഒരു വിട്ട് വീഴ്ച്ചക്കും തയാറാല്ലല്ലോ. എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു വരാൻ തൊടങ്ങി.

“”നീ ഒന്ന് മിണ്ടാതിരുന്നേ!! കൊഴപ്പല്ല ബ്രോ!! ബ്രോ വിട്ടോ “”

അതാരാ അങ്ങനൊരു ഹോയ് വിട്ടത്??ദേ അവള്ടെ ബാക്കിൽ വേറെ ഒരു ചെല്ലക്കിളി. പക്ഷെ എന്നെ ബ്രോ എന്ന് വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ശെരിക്കും കണ്ടാൽ ഒരു 24-25 വയസ്സ് തോന്നുവെങ്കിലും ആ ബ്രോ വിളി കേൾക്കാൻ ഒരു സുഖംമില്ല.
“”എന്ത് മിണ്ടാതിരിക്കാൻ!! നീ ഇത് കണ്ടില്ലേ!! എന്റെ നെറ്റി മോഴകാൻ തൊടങ്ങി “”

എന്നും പറഞ്ഞു അവൾ നെറ്റി ഉഴിയാൻ തൊടങ്ങി!!

Leave a Reply

Your email address will not be published. Required fields are marked *