ആദിത്യ ഉദയം – 1 2

“”എവിടെ നോക്കട്ടെ??”” കിട്ട്യേ ഗ്യാപ്പിൽ ഈ വിഷ്ണു മൈരേൻ ആ പെണ്ണിന്റെ നെറ്റിയിൽ തൊട്ട് ചോദിച്ചു.

“”കൊഴപ്പല്ലല്ലോ, ചേച്ചിക് തോന്നയേതാവും “”

ഈ സമയം അതുവഴി പോവുന്നവരെല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാറല്ലല്ലേ കാറണ്ണേ ഇവൾ.

“”സോറി ചേച്ചി!! ഒച്ച വെച്ച് ആളെ കൂട്ടല്ലേ പ്ലീസ് “” ഞാൻ ഈ വള്ളി ഒഴിവാക്കാൻ വേണ്ടി മാക്സിമം താഴ്ന്നു കൊടുത്തു.

“”എന്ത് സോറി, കണ്ണും മൂക്കും ഇല്ലാതെ വന്ന് ഇടിച്ചിട്ട് സോറി പോലും.”” അവൾ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു.

‘നാണം ഇല്ലേ മൈരേ ഒരു പെണ്ണിന്റെ മുന്നിൽ ഇങ്ങനെ താഴ്ന്നു കൊടുക്കാൻ’ വേറെ ആരും അല്ല എന്റെ മനസ്സ് മൈരേൻ ആണ്, പൂറൻ എരിതീയിൽ എണ്ണയോഴ്ക്ക്യ.

“”എടി എടി എങ്ങോട്ടടി കേറി പോണേ നീ, കൊറേ നേരായല്ലോ, ദേ വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേ കേറല്ലേ “”

അത് വരെ താഴ്ന്നു നിന്ന ഞാൻ എന്റെ ഉള്ളിൽ കെട്ടിയിട്ട പോരാളിയെ അഴിച്ചു വിട്ടു, അല്ല പിന്നെ!!!

“” ആഹാ ഇങ്ങോട്ട് വന്ന് തട്ടിയിട്ടിട്ട് കിടന്ന് കോരക്കുന്നോ “” എന്നും പറഞ്ഞു അവൾ വീണ്ടും തട്ടി കേറാൻ നോക്കി. ഒന്നങ്ങട്ട് കൊടുത്താലോ?? അല്ലെ വേണ്ട എന്തിനാ വെറുതെ ജയിൽ പോലീസ് കോടതി ഒക്കെ!!

അങ്ങനെ ഏതാനും മണ്ണിക്കൂറുകൾ നീണ്ടുന്നിന്ന സംഘർഷം വിഷ്ണുവും അവള്ടെ കൂട്ടുകാരിയും മുൻകയെടുത്ത ഒഴുവാക്കി വിട്ടു.

“”നിനക്ക് എന്തിന്റെ കേടാ മൈരേ, വെറുതെ കണ്ട പെണ്ണുങ്ങളോട് കെടന്ന് തല്ലുകൂടാൻ??””

അല്ലെങ്കിൽ തന്നെ പൊളിഞ്ഞു നിക്കണ എന്നെ പാർക്കിങ്ങിൽ പിടിച്ച് നിർത്തി അവൻ ചോദിച്ചു.

“”ഞാൻ എന്ത് ഉണ്ടാക്കിന്നാ നാറി നീ ഈ പറയുന്നേ “”

“”നീ ഒന്നും ഉണ്ടാക്കിലാ ലെ?? അവടെ ആ പെണ്ണിനോട് നീ എന്തിനാ ചൂടായെ?? സംഭവം അവളും പിന്നിലേക്ക് നോക്കിട്ട വന്നതെങ്കിലും””
“നിർത്ത് നിർത്ത്, നീ എന്താ പറഞ്ഞെ അവൾ പിന്നിലേക്ക് നോക്കിയ വന്നതെന്നോ??”” അവൻ പറഞ്ഞു തീർക്കും മുന്നേ ഞാൻ ഇടയിൽ കേറി ചോതിച്ചു.

“”ആ അതെ, എന്ത് പറ്റി??”” അവൻ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. സത്യം പറഞ്ഞ അവന്റെ മോന്തായം നോക്കി ഒന്ന് കൊടുക്കാൻ തോന്നയെങ്കിലും ഞാൻ അത് ചെയ്തില്ല.

“” എന്ന പിന്നെ നിനക്കിത് ആദ്യം പറയാന്മേലെ മൈരേ?? ഞാൻ വിചാരിച്ചു ഞാൻ അങ്ങോട്ട് കേറി ഇടിച്ചതാന്ന് , പുല്ല് നാലുവർത്തമാനം പറയാൻ ഉള്ള ചാൻസ് പോയി “” ഞാൻ അവള്ടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാൻ ഉള്ള ചാൻസ് മിസ്സ്‌ ആയതിൽ സ്വയം പറഞ്ഞു.

“”ഞാൻ മനഃപൂർവം പറയതിരുന്നതാ, എന്നിട്ട് വേണം നീ ആ പെണ്ണിനെ വല്ലതും ചെയ്ത് ജയിലിൽ പോവാൻ “”

“”അത് ശെരിയാ, എന്നാലും””

“”ഒരേന്നാലും ഇല്ല, വാ നമ്മുക്ക് പോവാം, എനിക്ക് വീട്ടി പോയി കൊറച്ചു പരുപാടി ഉണ്ട് “”

അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ കിടക്കുന്ന എന്റെ പോളോ ജി ടി യിൽ കേറി അവിടെ നിന്ന് സ്ഥലം വിട്ടു. അവനെ അവന്റെ വീട്ടിൽ വിട്ട് ഞാൻ എന്റെ കൊട്ടാരത്തിലേക്ക് വിട്ടു. കൊട്ടാരം എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല!! ശെരിക്കും ഒരു കൊട്ടാരം ആയിരുന്നു 😅😅അതെ ഗൂയ്‌സ്!! ഞാൻ ഒരു പണകാരൻ ആണ്!! സോറി, ഞാൻ അല്ല!! എന്റെ അമ്മ ഒരു പണകാരി ആണ്. എനിക്ക് പിന്നെ പണി ഒന്നും ഇല്ലാത്തോണ്ട് കാശും പറിയും ഒന്നും ഇല്ലാതെ അങ്ങനെ തട്ടിമുട്ടി പോവുന്നു. എന്റെ അത്ര വലിയ വീട് ഒന്നും അല്ലേലും തിരക്കേടില്ലാത്ത ഒരു വലിപ്പം ഉണ്ട്, പിന്നെ ഒരു കായലിന്റെ സൈഡിൽ നല്ല വ്യൂ ഒക്കെ ആയ്യി നല്ല ഭംഗി ഉള്ള മോഡേൺ വീട്!!

അങ്ങനെ ഗേറ്റ് കടന്ന് ഞാൻ കാർ പോർച്ചിൽ വണ്ടി കേറ്റി, ഇതിനിടെയിൽ ഞാനും വിഷ്ണുവും കൂടി ഞങ്ങടെ ഒരു ഫ്രണ്ടിന്റെ ബിർത്തഡേ പാർട്ടിക് പോയിരുന്നു. അവനു ഒരു നല്ല ഷർട്ട്‌ എടുക്കാൻ വേണ്ടി ആണ് ഞങ്ങൾ മാളിൽ പോയത് തന്നെ. സ്വാഭാവികമായും മാളിലെ യുദ്ധം കഴിഞ്ഞു അവന്റെ അടുത്ത് എത്താൻ നേരം വൈകി!! അത് പോട്ടെ, വിട്ട വളി പിടിച്ചാകിട്ടില്ലല്ലോ!! അയ്യേ!! ഞാൻ എന്ത് ലോക്കലാ 😅😅
ഓരോന്ന് ആലോചിച് കൂട്ടി കൊണ്ട് ഞാൻ വീടിന്റെ കാളിങ് ബെൽ പോയി ഞെക്കി പൊട്ടിക്കാൻ തുടങ്ങി, വൈകാതെ തന്നെ എന്റെ സന്തൂർ മമ്മി അംബിക കുട്ടി വാതിൽ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *