ആദ്യാഭിലാഷം – 3അടിപൊളി  

 

എന്നിട്ട് അവിടം തടവി മടുത്തപ്പോൾ പതിയെ ഉൾതുടയിലേക്കും, പൂറിന്റെ വശത്തേക്കും ചെറിയ രീതിയിൽ തടവി.

 

ഇത്തവണ സിമിക്ക് പിടിച്ചു നിൽക്കാനായില്ല. അവൾക് സുഖത്തിന്റെ അങ്ങേയറ്റമായി. അവൻ ഓരോ തവണ തുടയുടെ അകത്തേക്ക് ചെറുതായി തടവുമ്പോൾ അവൾ സുഖം കൊണ്ട് ഒന്ന് ഞരങ്ങും. അവൻ ഇത്തവണ മുകളിലേക്ക് തടവിയപ്പോൾ ചെറുതായി വിരലുകൾ കൊണ്ട് അവളുടെ നനഞ്ഞു കുതിർന്നിരിക്കുന്ന തേൻ ചെപ്പിൽ തട്ടി.

 

അവൾ സുഖം കൊണ്ട് ചെറുതായി ഒന്ന് വിളിച്ചു.

 

“ഹാ “..പെട്ടെന്നു തന്നെ അവൾ സ്വമേധയാൽ കൈകൾ കൊണ്ട് വാ പൊത്തി.മനു കേട്ട് കാണുമോ എന്നവൾ ഭയന്നു.പക്ഷെ അവൻ അത് കേട്ടിരുന്നു.

 

സിമി ഇപ്പോൾ സുഖം കൊണ്ടാണ് വിളിച്ചതെന്ന് മനുവിന് മനസ്സിലായി. എന്നാലും അവൻ വെറുതെ ഒന്ന് ചോദിച്ചു.

 

“എന്താ ചേച്ചി… ഇവിടെ വേദന ഉണ്ടോ?”

 

അവൻ പൂറിനു തൊട്ടടുത്തുള്ള തുടയുടെ ഉൾ ഭാഗത്തു

കൈ വച്ചു കൊണ്ട് ചോദിച്ചു.

 

താൻ വിളിച്ചത് മനു കേട്ടുവെന്ന് സിമി മനസ്സിലാക്കി .അവൾക് നാണക്കേട് തോന്നി. എന്നാലും അവന് മുന്നിൽ പിടിച്ചു നില്കാൻ വേറെ മാർഗം ഇല്ലാത്തതിനാൽ അവിടെ വേദന ഉണ്ടെന്ന് അവൾ മറുപടി പറഞ്ഞു.

 

“വേദന ഒക്കെ നന്നായി തടവി വിട്ടാൽ മാറും”എന്ന് പറഞ്ഞു മനു അവസരം പാഴാക്കാതെ അവളുടെ മദന ചെപ്പിന് തൊട്ടടുത്തു അവളുടെ ഉൾ തുടയിൽ തടവി.

 

അവളുടെ സുഖം തീവ്രമായി ഇരട്ടിച്ചു. അവൻ ഒന്ന് കൈ തിരിച്ചാൽ തന്റെ പൂറിൽ അവൻ വിരല് കയറ്റും. അതിനായി അവൾ അതിയായി ആഗ്രഹിച്ചു. സുഖം കാരണം അവളുടെ കുണ്ടികൾ പോലും ചെറുതായി ഒന്ന് പൊങ്ങി.

 

അവൻ സിമി വേദന എന്ന് പറഞ്ഞ ഭാഗത്തു വട്ടത്തിൽ തടവാൻ തുടങ്ങി. അവൻ അത് കുറച്ചു നേരം വരെ തുടർന്നു. അപ്പോഴും സിമി അത് നിർത്താനോ അതിൽ ഒരു എതിർപ്പോ പ്രകടിപ്പിച്ചിട്ടില്ല അത് മനുവിന് കിട്ടുന്ന പച്ച കൊടിയാണ്.

അവൻ അവിടം തടവുമ്പോൾ അവന്റെ കൈകളിൽ ചെറിയ രീതിയിൽ നനവ് പടർന്നു

അവൻ വീണ്ടും അവിടം വട്ടത്തിൽ കറക്കി തടവി.ബി പി കൂടിയ രോഗികൾക്ക് പോലുമില്ലാത്ത വേഗതിയിൽ സിമിയുടെ സിരകളിലൂടെ രക്തം പ്രവഹിച്ചു. അവളുടെ നെഞ്ച് പട പടാന്ന് ഇടിച്ചു.

 

മനു ഇപ്പോൾ തടവിയ സ്ഥലത്ത് നിന്ന് കുറച്ചു താഴോട്ട് അതായത് പൂറിൽ നിന്ന് കുറച്ചു അകന്ന് അവിടം തടവിയിട്ട് സിമിയോട് ചോദിച്ചു.

 

“ചേച്ചി.. ഇവിടെ വേദന ഉണ്ടോ?”

 

പൂറിൽ നിന്നകന്നത് കൊണ്ട് അവൾക് ലഭിച്ചുകൊണ്ടിരുന്ന സുഖത്തിനു നേരിയ കുറവ് വന്നിരുന്നു അതിനാൽ അവൾ അവിടെ വേദന ഇല്ല എന്ന് പറഞ്ഞു.

 

മനു വീണ്ടും കൈകൾ പൂറിൽ നിന്നകന്ന തുടയുടെ ഭാഗത്തു കൈ വച്ചിട്ട് ചോദിച്ചു

 

“ഇവിടെയോ?”

 

അവൾക് അവന്റെ കൈ മദനചെപ്പിൽ നിന്നകന്ന് പോകുന്നതിൽ നിരാശയുണ്ട്. വീണ്ടും അവന്റെ കൈ അവളുടെ പൂർ ഇതളിനടുത് വരുവാൻ അവൾ കൊതിച്ചു.

 

മനു വീണ്ടും പഴയ പോലെ കൈ മേലോട്ട് തൊട്ട് വേദന ഉണ്ടോന്ന് ചോദിച്ചു കൈ പൂറിനടുത്തേക്ക് കൊണ്ട് വന്നു.

 

സിമിയുടെ കാമം വീണ്ടും ഇരട്ടിച്ചു.

 

“ചേച്ചി ഇവിടെയോ?”ഇത്തവണ അവൻ പൂറിനു തൊട്ടടുത്തു കൈ വച്ചാണ് ചോദിച്ചത്.

 

ദൈവമേ ചെക്കൻ തൊട്ട് തൊട്ട് തന്റെ പൂറിനടുത്തു എത്തി.. ഇത്രെയും നേരം ഇതെല്ലാം ആസ്വദിച്ചു നിന്നിട്ട് ഇപ്പോ ചെയുന്നത് ശെരിയാണോ എന്നാ ചിന്ത ഇപ്പോൾ വരാൻ കാരണമെന്താണോ എന്തോ? എന്നാലും അവൾ അന്നേരം അവന്റെ സ്പർശനത്തിൽ കിട്ടുന്ന സുഖത്തിൽ ചിന്ത കേന്ദ്രീകരിച്ചു.

അവൻ കൈ അവളുടെ തുടയിടുക്കിൽ പൂറിനോട് അടുത്ത ഭാഗത്തു കൈ നീക്കി, സിമി സുഖം കൊണ്ട് പുളഞ്ഞു അത് മനു ശ്രെദ്ധിക്കുകയും ചെയ്തു.

 

രണ്ട് തവണ വേദന ഉണ്ടോന്ന് ചോദിച്ചിട്ടും സിമി മറുപടി പറയുന്നില്ല.. അതിനർത്ഥം അവൾ ഇപ്പോ സുഖത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണെന്ന് മനു മനസിലാക്കി. അവൻ അടുത്തതായി അവളുടെ മദന ചെപ്പിൽ കൈ വിരൽ കൊണ്ട് തൊടാൻ തീരുമാനിച്ചു.

 

“ചേച്ചി… എന്താ മിണ്ടാത്തെ? ചേച്ചിക്ക് നേരത്തെ എവിടെയോ തോട്ടപ്പോൾ അല്ലേ വേദനിച്ചേ… ഇവിടെ എവിടെയോ അല്ലേ അത്.”

 

അവൻ കൈകൾ വീണ്ടും അവളുടെ തുടയിടുക്കിൽ വച്ചു ചോദിച്ചു.

 

“ഇവിടെയൊന്നും വേദന ഇല്ലെങ്കിൽ പിന്നെ… ഇവിടെയാണോ?”

 

അവൻ സർവ്വധൈര്യവുമെടുത്ത് അവളുടെ നനഞ്ഞ ഷഡ്ഢിയുടെ മുകളിൽ കൂടി പൂറിനു മേൽ കൈകൾ വച്ചു ചോദിച്ചു.

ഇത്രെയും നേരം താൻ ഇഷ്ടപെടുന്ന സ്ഥലത്ത്, താൻ ഇഷ്ടപെടുന്ന ആൾ തൊടുവാൻ കൊതിച്ച സ്ഥലത്ത് ഒടുവിൽ അവൻ തൊട്ടിരിക്കുന്നു സിമി മനസ്സിൽ പറഞ്ഞു. അപ്രതീക്ഷിതമായി അല്ല ഇപ്പോൾ വേണമെങ്കിലും തൊടാം എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവൾ ഇത്ര വേഗം തൊടുമെന്ന് അവൾ കരുതിയില്ല. അവന്റെ സ്പർശനം അവിടെ ഏറ്റ മാത്രേ അവൾ ഒന്ന് പുളഞ്ഞിട്ട് ചെറിയൊരു ശീൽകാരം അമർത്തി പുറപ്പെടുവിപ്പിച്ചു.

 

“മ്മ്ഹാ ങ്… ഹാ ”

 

ഈ ഒരു സാഹസികത ചെയ്യുമ്പോൾ മനുവിന്റെ നെഞ്ചും നല്ലോണം ഇടിച്ചിട്ടുണ്ടായിരുന്നു. അവൻ ആഗ്രഹിച്ച സ്ത്രീയുടെ മദന ചെപ്പിൽ താൻ ഒടുവിൽ തൊട്ടു. അവൻ അതിൽ ഒരുപാടു അഭിമാനവും ആനന്ദവും ഉണ്ടായി. സിമി ചെറിയ രീതിയിൽ ശബ്ദമുണ്ടാക്കിയതിനാൽ മനു പറഞ്ഞു.

 

“അപ്പോൾ ഇവിടെ തന്നെ വേദന “.

അവൻ അതും പറഞ്ഞു അവന്റെ നാല് വിരലുകൾ കൊണ്ട് അവളുടെ പൂർത്തടത്തിൽ നനഞ്ഞ ഷഡ്ഢിയുടെ മേൽ വീണ്ടും സ്പർശിച്ചു.

 

സിമി വീണ്ടും സുഖത്താൽ പുളഞ്ഞു വിളിച്ചു.

 

“മ്മ്ഹ് മ്മ് ഹ്ഹാ ”

 

പെട്ടന്നവൾ അവൾ കിടന്ന കട്ടിലിൽ ഒന്ന് നോക്കി. തന്റെ ഇച്ചായനും തനിക്കും ഒരുപാടു ഓർമ്മകൾ ഇവിടെ ഉണ്ടായിരുന്നു. ആ ഓർമ്മകൾ അവൾക് മുന്നിൽ തെളിഞ്ഞപ്പോൾ ഈ കിട്ടുന്ന സുഖത്തിൽ അവൾക്കൊരു കുറ്റബോധം തോന്നി.

വർഷങ്ങൾക്ക് ശേഷം തന്റെ പൂർ നനഞ്ഞു, ആ സുഖം ഒന്നാസ്വദിച്ചു വരുകയായിരുന്നു അവൾ അതിനെ ഒരു ദീർഘ ശ്വാസത്തിൽ ആ സുഖത്തെ മറക്കാൻ തീരുമാനിച്ചു.

 

മനുവിന്റെ കൈ ഇപ്പോഴും ഷഡ്ഢിയുടെ മേൽ തന്നെയുണ്ട്. അവൻ ആ വിരലുകൾ കൊണ്ട് അവളുടെ പൂർത്തടങ്ങൾക്ക് എത്ര പതു പതുപ്പ് ഉണ്ടെന്ന് അറിഞ്ഞു.

സിമി അവനെ ഒടുവിൽ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി.

നല്ല തിരക്കിനിടയിലും നിങ്ങളുടെ സ്നേഹ വാക്കുകൾ അംഗീകരിച്ചു ഞാൻ കുറച്ചു എഴുതിയിട്ടുണ്ട്, പതിവ് പോലെ പിക് കയറ്റാൻ കഴിഞ്ഞില്ല ക്ഷമിക്കുക.അടുത്ത പാർട്ട്‌ ഉടൻ വരും.

ഇഷ്ടപെട്ടാൽ ലൈക്‌ ഇടുക നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുക.

നിങ്ങളുടെ ഗോപിക 😊