വൈകീട്ട് ഞാൻ ടെസ്സയെ പിക്ക് ചെയ്ത് വരുമ്പോൾ ടെസ്സയ്ക്ക് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞു. ബീച്ചിലെ ഒരു റെസ്റ്റോറൻറിൽ നിന്നും ഫുഡ് കഴിച്ച് പുറത്തിറങ്ങി, ഞാൻ വണ്ടിയിൽ കയറിയിരുന്നിട്ടും ടെസ്സ വരുന്നില്ല, അവൾ കടലിലേക്ക് നോക്കി നിൽക്കുകയാണ്, ഞാനൊന്ന് ഹോണ്ടിച്ചപ്പോൾ ഓടി വന്ന കാറിൽ കയറിയിരുന്നു.
“ഉദയ് കാർ ഞാനോടിക്കണോ? എനിക്ക് ലൈസൻസുണ്ട്. ”
“എന്നാലും റോഡ് പരിചയമില്ലാത്തതല്ലേ? ഞാൻ തന്നെ ഡ്രൈവ് ചെയ്യാം.”
ഞാൻ കീ എടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ടെസ്സ എന്റെ കയ്യിൽ പിടിച്ചിട്ട് ചോദിച്ചു. “ഉദയ് ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി? എനിക്കൊരു സമാധാനവുമില്ല, പ്രോപ്പർട്ടി ബേങ്ക് കൊണ്ട് പോയാൽ പിന്നെ ഒരു രക്ഷയുമില്ല. ”
“ചേച്ചി ടെൻഷനടിക്കണ്ടെന്ന് പറഞ്ഞില്ലേ? “ടെസ്സ് എന്നെ സൂക്ഷിച്ച് നോക്കി എന്റെ നോട്ടം അവളുടെ മാറിലാണുടക്കിയത്. അതവൾ കണ്ടോ എന്നറിയില്ല, പക്ഷെ പെട്ടെന്ന് കൈ പിൻ വലിച്ചു.
“നിനക്ക് മാത്രേ എന്തെങ്കിലും ചെയ്യാൻ പറ്റു നോന്ന് മാത്രം പറയരുത്.” ടെസ്സ് വീണ്ടും എന്റെ താടിയിൽ പിടിച്ച് തിരിച്ച് പറഞ്ഞു. ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു,
“ഞാൻ പറഞ്ഞില്ലേ വഴിയുണ്ടാക്കാമെന്ന്, ചേച്ചി ധൈര്യമായിട്ടിരിക്ക് നാട്ടിൽ പോയി നമുക്ക് ലോൺ ക്ലോസ് ചെയ്യാം ഞാനും വരാം എന്താ പോരേ?”
“നേരാണോ ഉദയ്? ”
“ഊം, പിന്നെ അനിതയെ ബോധിപ്പിക്കാൻ തൽക്കാലം ചേച്ചി ആ ഡോക്യുമെൻറ്സ് എന്റെ പേരിൽ ഈട് തന്നേക്ക്, സൗകര്യം പോലെ തവണയായിട്ടോ അല്ലാതെയോ മടക്കിത്തന്നാൽ മതി. ചേച്ചി പലിശയൊന്നും തരേണ്ട. അതുപോരേ?”
“ധാരാളം മതി, ഇത് തന്നെ വലിയൊരാശ്വാസമല്ലേ? ഇച്ചായന്റെ ചേട്ടനോട് ചോദിച്ചപ്പോൾ അവർക്ക് ചെറിയ വിലയ്ക്ക് സ്ഥലമങ്ങ് കിട്ടണം, അതും ആറ് മാസത്തെ അവധി വേണം. ആപ്പോഴേക്കും പിന്നെയും പലിശ കേറി മുടിയും, ഇച്ചായന്റെ വീട്ടുകാർക്ക് വേണ്ടി തന്നെയെടുത്ത ലോണാണ്, പറഞ്ഞിട്ടെന്താ കാര്യം? ”…….(ആനിയമ്മായി തുടരും)
