ആനി എന്‍റെ ഭാര്യയുടെ അമ്മ – 11

തുണ്ട് കഥകള്‍  – ആനി എന്‍റെ ഭാര്യയുടെ അമ്മ – 11

“ഹാ പിന്നെ പലിശയൊന്നും തരേണ്ടെന്ന് ഞാൻ ചേച്ചിയോട് പറഞ്ഞത് അനിതയോട് പറയണ്ട, അനിതയോട് ഞാൻ ചേച്ചി പലിശ തരുമെന്നേ പറയൂ. ”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“ഊം, ഉദയന്റെ പാതി സ്നേഹം പോലും എന്റെ കൂടപ്പിറപ്പിനില്ലല്ലോന്നോർക്കാ ഞാൻ അവളെ പറഞ്ഞിട്ട് കാര്യമില്ല, അവൾക്ക് വേണ്ടി ഞാനും ഒന്നും ചെയ്തിട്ടില്ല.”

” ഹേയ് ചേച്ചി സമാധാനിക്ക്, വേഗം ഇച്ചായനെ വിളിച്ച കാര്യം പറ, സമ്മതമാണെങ്കിൽ നമുക്ക് നാട്ടിലേക്കുള്ള ടിക്കറ്റെടുക്കാം.
ഇച്ചായന്റെ അടുത്ത് ചോദിക്കാനൊന്നുമില്ല, എന്നാലും പോകുന്ന കാര്യം പറഞ്ഞേക്കാം . പുള്ളിക്കാരനെക്കൊണ്ട് വേറൊരു വഴിയൊട്ട് കാണാനും പറ്റില്ല. ”

ഞങ്ങൾ സാവധാനം വണ്ടിയോടിച്ച ഫ്ലാറ്റിലെത്തി.

ആനിയമ്മ ചായയിട്ട് കൊണ്ട് വന്നു. ചായ മുത്തിക്കുടിക്കുമ്പോൾ ടെസ്സ് ഞാൻ പറഞ്ഞ കാര്യം മമ്മിയോട് പറഞ്ഞു.

“അതിനെന്താ? വേറെ വഴിയൊന്നുമില്ലല്ലോ നിനക്ക്? ഇത് പിന്നെ പുറമെക്കാരൊന്നുമല്ലല്ലോ? ”

“അതാ എനിക്കും സമാധാനം. ഞാൻ ഇച്ചായനെ വിളിച്ച് പറയട്ടേ ഉദയ ?”

“ചേച്ചി ധൈര്യമായി വിളിച്ച് പറഞൊ . ”

ഞാൻ അത് പറയുമ്പോൾ ആനിയമ്മ എന്നെ ഇടംകണ്ണിട്ട നോക്കുന്നത് ഞാൻ കണ്ടു. ടെസ്സ് ഫോണുമായി അപ്പുറത്തേയ്ക്ക് പോയപ്പോൾ ആനിയമ്മ എൻറടുത്ത് വന്നിട്ട് ചോദിച്ചു.

“എന്നത്തേക്കാ പോകുന്നത്? ”

“വ്യാഴാഴ്ച രാത്രിയിലെ ഫ്ലൈറ്റിനു പോയാൽ വെള്ളിയാഴ്ച അവിടെ ചെന്ന് ബേങ്കിലെ കാര്യങ്ങൾ അന്വേഷിക്കാം ഒരാഴ്ചത്തെ ലീവെടുക്കേണ്ടി വരും. നാളെ ഓഫീസിൽ പോയി പറഞ്ഞ് നോക്കട്ടെ. ”

അപ്പോഴേക്കും ടെസ്സ് ഫോണുമായി തിരികെ വന്നു.

“മമ്മീ ഇച്ചായന് എന്തിർപ്പൊന്നുമില്ല. ”

എങ്കിൽ പിന്നെ നീ എന്തിനാ ടെൻഷനടിക്കുന്നത്, ഇനിയൊക്കെ ഉദയൻ നോക്കിക്കോളും അല്ലേ മോനെ ?”

അത് കേട്ട് ഞാൻ ചിരിച്ചതേയുള്ളൂ

“ദാ ഈ ചിരി കണ്ടാൽ ഉറപ്പിച്ചോ എല്ലാം ഓക്കെയാണ്, അതാ ഇവന്റെ ഒരു സ്റ്റൈൽ, നീയാ ഡ്രസ്സ് മാറിയിട്ട് വല്ലതും കഴിക്കാൻ നോക്ക്, രാവിലെ രണ്ടിഡ്ഡിലീം കഴിച്ച് പോയതല്ലേ? ”
“ഇല്ല മമ്മീ ഞങ്ങൾ വരും വഴി വിശപ്പ തോന്നിയതിനാൽ അവിടുന്ന ഫുഡ് കഴിച്ചു. ”

“ഹാ അത് നന്നായി, ഇനി എനിക്ക് രാത്രിക്കലേക്ക് വേറെ കറിയൊന്നും ഉണ്ടാക്കണ്ട.”

അനിത വന്നപ്പോൾ ഞാൻ അവളോട് കാര്യങ്ങളെല്ലാം സംസാരിച്ചു. അവൾക്ക് കേട്ടപ്പോൾ സന്തോഷമായി

“ചേച്ചി ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണ്, ചേട്ടന് വലിയ ഉത്തരവാദിത്വമൊന്നുമില്ല. നമ്മളേക്കൊണ്ടാവുന്നത് ചെയ്ത് കൊടുക്കാം അല്ലേ ഉദയ്?”

” യെസ്, നാളെ നമുക്കും എന്തെങ്കിലും ആവശ്യം വന്നാൽ വേറാരെങ്കിലും വേണ്ടേ?”

“സത്യത്തിൽ നിന്നോടെനിക്കിപ്പോൾ കൂടുതൽ സ്നേഹം തോന്നുന്നു ഉദയ്, മമ്മിക്കും സന്തോഷാവും. എന്നിട്ടെന്നാ നിങ്ങൾ പോകുന്നത്? ”

“ഓഫീസിൽ നിന്ന് ലീവ് കിട്ടുന്ന കാര്യം അറിഞ്ഞിട്ട് പറയാം, മിക്കവാറും വ്യാഴാഴ്ച ഈവനിങ്ങിന് പോകാമെന്ന് കരുതുന്നു.”

“ഒരാഴ്ചയ്ക്കുള്ളിൽ കഴിയില്ലേ പേപ്പർ വർക്കെല്ലാം?”

“കഴിക്കണം, നീ പ്രാർത്തിച്ചാൽ മതി.”

“ഷുവർ, “അവളെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.

പ്ലാനുകൾ പോലെ തന്നെ കാര്യങ്ങൾ നീങ്ങിയതിനാൽ വ്യാഴാഴ്ച വൈകീട്ട് തന്നെ ഞാനും ടെസ്സയും എമിറേറ്റസിന്റെ ഫ്ലൈറ്റിൽ കൊച്ചിക്ക് തിരിച്ചു. ബോർഡിങ്ങ് പാസ്സ് വാങ്ങി എമിഗ്രേഷൻ കഴിഞ്ഞ് ഞങ്ങൾ അടുത്തടുത്ത ചെയറുകളിലിരുന്നു. ടെസ്സയുടെ കയ്യിൽ ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ പ്രിംഗിൾസിന്റെ പേക്കുണ്ടായിരുന്നു. അവൾ അത് തുറന്ന് ഓരോന്നെടുത്ത് കഴിക്കുന്നതിനിടെ എന്റെ വായിലേക്കും വെച്ച് തന്നു. വീണ്ടും തന്നപ്പോൾ അവളുടെ വിരലെന്റെ ചുണ്ടിൽ തട്ടി. ഞാനവളെയൊന്ന് നോക്കി എന്തേ എന്ന ഭാവത്തിൽ അവൾ താടിയുയർത്തി ആംഗ്യത്തിൽ ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവളെണീറ്റ് ടൊയ്ലെറ്റിൽ പോയി, പിന്നെ തിരികെ വന്നെന്റെ വലത് വശത്ത് നന്നായി ചേർന്നിരുന്നു. അവളെന്റെ സംയമനത്തെ പരീക്ഷിക്കുകയാണൊ എന്ന് ഞാൻ സംശയിച്ചു.

“ഉദയ്ക്ക് അനിതയെ നല്ല പേടിയാണെന്ന് തോന്നുന്നു? ”

“ഹേയ് അങ്ങിനെയൊന്നുമില്ല വി റെസ്പെക്ട് ഈച്ചദർ, എങ്കിലല്ലേ ഫേമിലി ലൈഫ് സ്മൂത്താവൂ? ”
“യാ, അനിതയ്ക്കും ഉദയനെ വലിയ കാര്യമാണ്, പക്ഷെ ഞങ്ങൾടെ കാര്യം നേരെ തിരിച്ചാണ്. ”

“ചേച്ചിയാണോ ഭരണം? ”

“അല്ലാതെ പറ്റില്ല ഉദയ്, പുള്ളിക്കാരനൊരു സ്ലീപ്പിങ് ടൈപ്പാണ്. അനിതയെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു, ഉദയ്ക്ക് എല്ലാം വേണ്ട പോലെ നോക്കി ചെയ്ത് കൊടുക്കുന്നുണ്ടല്ലോ? പിന്നെ എപ്പോഴും വളരെ കെയറിങ്ങാണെന്ന് മമ്മി പറഞ്ഞു. ”

“അതൊക്കെ കമ്പയർ ചെയ്യുമ്പോൾ തോന്നുന്നതാണ് ചേച്ചീ, ഒരിക്കലും ഒരാളെ മറ്റൊരാളുമായി കമ്പയർ ചെയ്യരുത്. ”

“നോ ഉദയ്, ഇപ്പോ മമ്മി തന്നെ നിങ്ങൾടെ അടുത്ത് വളരെ ഹേപ്പിയാണ്, പപ്പ മരിച്ചിട്ട് മമ്മിയെ ഇത്രയും ഹേപ്പിയായി കണ്ടപ്പോൾ സന്തോഷം തോന്നി. നിങ്ങളെ കുറിച്ച് പറയാൻ മമ്മിക്ക് നൂറ് നാവാണിപ്പോൾ.”

ഞാൻ ഒന്നും മിണ്ടിയില്ല, മമ്മിയുടെ സന്തോഷത്തിന്റെ കാര്യം എനിക്കും അനിതയ്ക്കും മാത്രമല്ലേ അറിയൂ.

ഫ്ലൈറ്റിൽ കയറാനുള്ള അനൗൺസ്മെൻറ് കേട്ടപ്പോൾ ഞങ്ങൾ ആ ക്യൂവിൽ നിന്നു, അവൾ എന്റെ പുറകിൽ നിന്ന് എന്നെ ഇടയ്ക്കിടെ മുട്ടിയുരുമ്മിക്കൊണ്ടിരുന്നു. പ്ലെറ്റിങ്കത്ത് കയറി അടുത്തടുത്ത സീറ്റുകളിലിരുന്നു. ടെസ്സയ്ക്ക് വിന്റോ സീറ്റ് കൊടുത്തു എന്റെ തൊട്ടപ്പുറത്തൊരു പ്രായമായ സ്ത്രീ കൂടി വന്നിരുന്നു. ഫ്ലൈറ്റ് പൊങ്ങി കുറെക്കഴിഞ്ഞപ്പോൾ കേബിൻ ക്രൂസ് ഡിക്സ് കൊണ്ട് വന്നു.

“ചേച്ചിക്കെന്താ വേണ്ടത്? ”

“ബിയറായിക്കോട്ടെ, പിന്നേ നീയീ ചേച്ചി വിളിയൊന്ന് നിർത്തിക്കേ, എന്നെ പേര് വിളിച്ചാൽ മതി. ”

“അതെന്താ ബഹുമാനിക്കുന്നതിഷ്ടമല്ലേ?”

“അനിതയേക്കാൾ നാല് വയസ്സേ എനിക്ക് കൂടുതലുള്ളൂ.”

” ഓക്കെ ചേച്ചിക്കിഷ്ടമല്ലെങ്കിൽ വിളിക്കുന്നില്ല പോരേ? ”

ഇത്തവണ ടെസ്സയെന്റെ തുടയിൽ നുള്ളിയിട്ട് പറഞ്ഞു.

“ദേ വീണ്ടും ചേച്ചി. ”
ഞാൻ ടെസ്സയുടെ കയ്യിൽ പിടിച്ചു, അവൾ കൈ വലിക്കുമെന്ന് കരുതിയെങ്കിലും വലിച്ചില്ല. ഞാൻ മൃദുവായി അവളുടെ കയ്യിൽ തലോടി. അവളൊന്ന് ചാഞ്ഞെന്റെ അരികിലേക്ക് ചേർന്നിരുന്നു. അതൊരു നല്ല സൂചനയാണെന്ന് മനസ്സിലായി, ഞാൻ കൈ വിട്ട് ബിയർ ടിനെടുത്ത് ഓപ്പൺ ചെയ്ത് അവളുടെ ഗ്ലാസ്സിലൊഴിച്ചു. എന്റെയും ഗ്ലാസ്സിലൊഴിച്ചു. രണ്ടാമത്തെ ബിയർ ടിന്നും പൊട്ടിച്ച് ഞങ്ങൾ ഷെയർ ചെയ്ത് കുടിച്ചു. പിന്നെ ഫുഡ് കഴിച്ച് എല്ലാവരും മയക്കത്തിലായി, ഫ്ലൈറ്റിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ടെസ്സയെ സൂക്ഷിച്ചൊന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *