“എപ്പഴാണാവോ നമ്മുടെ രാജകുമാരി എഴുന്നള്ളുന്നത്? ”
“ദേ ഉദയ്, രാജകുമാരിയല്ല രാജകുമാരനാണെന്നെത്ര വട്ടം ഞാൻ പറഞ്ഞതാ?”
” ശരി എന്തായാലും എനിക്ക് കുഴപ്പമില്ല ചക്കരേ. ഹാ ഉദയ് ടെസ്സ വിളിച്ചിരുന്നു. മമ്മി പറഞൊ ? ചേച്ചി ഈ വീക്കെൻറിൽ മൂന്നാല് ദിവസത്തേക്ക് നമ്മളെയൊക്കെ കാണാൻ വരുന്നുണ്ടെത്രേ.”
“അപ്പോ ചേട്ടൻ വരുന്നില്ലേ? ഹേയ് ഇല്ല. ചേച്ചിക്കെന്തോ ഫിനാൻഷ്യൽ പ്രോബ്ലംസൊക്കെയുണ്ട്, എന്നോട് കൊറെയൊക്കെ പറഞ്ഞു. പക്ഷെ നമ്മളെന്ത് ചെയ്യാനാ? ടൗണിലെ ആ സ്ഥലത്തിന്റെ ഡോക്യുമെന്റ്സ് മമ്മിയോട് ചോദിച്ചാ തുടങ്ങിയത്, മുന്നേ കൊടുത്ത് ബേങ്കിൽ വെച്ച് ലോണെടുത്ത് ചേട്ടന്റെ വീടുപണി നടത്തി അവരിപ്പോ അതടയ്ക്കുന്നില്ല. അതിന് തൽക്കാലം. ഇതിന്റെ പേപ്പേഴ്സ് വെച്ച് മറ്റൊരു ലോണെടുക്കാനൊക്കെയാ മറ്റോ ചെയ്യാൻ ആണെന്ന് എങ്ങിനെയും സോപ്പിട്ട് അത് നമുക്കിങ്ങ് വാങ്ങിച്ചെടുക്കണം, മമ്മിയുടെ മനസ്സ് മാറിയാൽ പോയി.”
“ഹേയ് അതൊന്നുമില്ല, മമ്മി അത് നമുക്കല്ലാതെ ആർക്കും തരില്ല. ഇന്നുകൂടി മമ്മി എന്നോട് പറഞ്ഞതാണ്, നാട്ടിൽ പോകുമ്പോൾ അത് നിന്റെയോ എന്റെയോ പേർക്കാക്കി തരാമെന്ന്, ചേച്ചിയോട് പറഞ്ഞിരിക്കുന്നത് അത് നമ്മുടെ പേരിലാക്കി കൊടുത്തെന്നാണ്.”
” നേരാണോ ഉദയ്?”
അവളെന്നെ കെട്ടിപ്പിടിച്ച വിശ്വാസം വരാതെ ചോദിച്ചു.
“അതേ, ഞാൻ പറഞ്ഞില്ലേ മമ്മിയെ ഞാൻ ശരിക്കും വളച്ചൊതുക്കി നമ്മുടെ കൂടെ നിർത്തിയിരിക്കല്ലേ? ”
“നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. ദേ ഇനിയും മമ്മിയെ വേണ്ടപോലെ ഒക്കെ സുഖിപ്പിച്ചേക്കണം.”
” ഊം അതൊക്കെ ഞാനേറ്റു നിന്റെ സപ്പോർട്ടുണ്ടായാൽ മാത്രം മതി. എന്റെ എല്ലാ സപ്പോർട്ടും നിനക്കുണ്ട്, പിന്നെ നമ്മളല്ലാതെ വേറാരും ഇതറിയല്ലേ കൂട്ടാ ”
“ഇല്ലെടി മണ്ടുസേ, ഇതൊക്കെ അങ്ങിനെ പൊറത്ത് പറയോ? നിന്റെ മമ്മി അത്ര പൊട്ടിയാണോ? ”
“മമ്മിയെ എനിക്ക് പേടിയില്ല. ചേച്ചി വരുമ്പോൾ നീ നോക്കിയും കണ്ടും നിന്നാൽ മതി. ”
“അതൊക്കെ എനിക്കറിഞ്ഞുകൂടെ മോളേ.”
“ഹാ പിന്നേ നിന്റെ ചേച്ചിക്ക് വളരെ അത്യാവശ്യമാണെന്ന് പറയുകയാണെങ്കിൽ നമുക്ക് തൽക്കാലം ഒന്ന് സഹായിക്കാം, പണം ബേങ്കിൽ വെറുതേ കിടക്കുകയല്ലേ? ”
“അതൊക്കെ നേരാ പക്ഷെ തിരികെ കിട്ടാനാ പാട്, ചേട്ടന് അത്ര നല്ല ജോലിയൊന്നുമല്ല. ഒരു കാര്യം ചെയ്യാം. അവരുടെ ബേങ്കിലിരിക്കുന്ന ആധാരം പൈസ അടച്ച് തിരികെയെടുത്തിട്ട് നമ്മുടെ പേരിൽ ഈട് വാങ്ങിയാലെന്താ? ചേച്ചി പലിശ തരേണ്ട, മുതല് തിരികെ തരുമ്പോൾ നമുക്കതു തിരിച്ച് കൊടുക്കാം എന്താ?”
“എടീ ഭയങ്കരീ? നീ തനി അച്ചായത്തിപ്പെണ്ണ തന്നെ, വല്ലാത്ത ബുദ്ധി തന്നെ. ”
“എന്നാലേ തിരികെ തരാനൊരു ചൂടുൻടാവു മോനെ !”
ഞാനവളെ ചുറ്റിപ്പിടിച്ചൊരുമ്മ കൊടുത്തു, അവളും തിരിച്ചെന്നിക്കുമ്മ തന്നിട്ട് പറഞ്ഞു, ഇനി ബാക്കിയെന്തെങ്കിലും വേണെങ്കിലെന്റെ മോൻ മമ്മീയുടെ അടുത്ത് പോയി വാങ്ങിക്കോ. എന്നിട്ടുവളൊരു കള്ളച്ചിരിയും ചിരിച്ചു.
“എടീ നിന്നെ ഞാനുണ്ടല്ലോ. “അവളെ ഞാൻ മെല്ലെ അടിക്കാനോങ്ങി. അപ്പോഴേക്കും ആനിയമ്മ ടീവി കാണൽ മതിയാക്കി ഞങ്ങളുടെ ബെഡ്ഡ് റൂമിന്റെ വാതിൽക്കലെത്തി
“എന്താ രണ്ടാളും ചേർന്ന് വല്ലാത്തൊരു ചിരി?”
” പറയട്ടെ ?”
“ദേ കൊല്ലും ഞാൻ ” , അവളെന്നെ നോക്കി ദേഷ്യത്തിൽ ചീറി……….(ആനിയമ്മായി തുടരും)
