ആന്റിയുടെ ഏകാന്തത – 2

ശേഷം ഞാൻ എൻ്റെ ബെഡ്ഡിൽ ഒരു നെടുവീർപ്പിട്ടു മലർന്നു കിടന്നു…എൻ്റെ മുഖത്ത് ഒരു പുഞ്ചിരി വന്നു..എല്ലാ ദിവസവും ഈ ഭാഗ്യം ഉണ്ടാവാണെ ഞാൻ പ്രാർത്ഥിച്ചു… ആൻ്റിയുടെ അനുവാദത്തോടെ ആൻ്റിയെ തൊടാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല ഒരിക്കലും…പക്ഷേ അതിനായി ഞാൻ ശ്രമിച്ചു കൊണ്ട് ഇരിക്കും അതിനായി ഉള്ള പ്ലാനിൻ്റെ ആദ്യ ചുവട് ഞാൻ ഇന്ന് പകൽ തന്നെ വെച്ചിട്ടുണ്ട്…പയ്യെ തിന്നാൽ പനയും തിന്നാം ഞാൻ മനസ്സിൽ ഓർത്ത് മെല്ലെ കണ്ണുകൾ അടച്ചു…

തുടരും……

Leave a Reply

Your email address will not be published. Required fields are marked *