അങ്ങനെ ഞങൾ ചെന്ന് ഇരുന്നു ഫുഡ് ഓർഡർ ചെയ്തു അപ്പൊൾ ആൻ്റിക്ക് ഒരു കോൾ വന്നു. ആൻ്റി അതെടുത്ത് സംസാരിച്ചു. ആരോടോ ആഹ് അതിനെന്താ വന്നേക്കാം എന്നൊക്കെ പറയുന്നത് കേട്ടു.
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ അങ്കിളിൻ്റെ കോൾ വന്നു. ( അപ്പോളേക്കും ഞങൾ ഫുഡ് കഴിക്കാൻ തുടങ്ങി.)
അങ്കിൾ: എടി റാന്നിയിലെ പാപ്പൻ വിളിച്ചാരുന്നൂ. മോൾടെ കല്യാണം ആണെന്ന്.( അങ്കിളിൻ്റെ ഒരു അകന്ന ബന്ധു ആണ്)
ആൻ്റി: ആഹ് എന്നേം വിളിച്ചു
അങ്കിൾ: നീ പോവുന്നുണ്ഡോ.
ആൻ്റി: ഞാൻ ചെല്ലാം എന്ന് പറഞ്ഞു.
അങ്കിൾ: ആഹ് അത് നന്നായി.
ആൻ്റി: ജോക്കുട്ടൻ ഉണ്ടല്ലോ കല്യാണത്തിൻ്റേ അന്ന് പോയാൽ പോരെ.
അങ്കിൾ: അതൊക്കെ മതി പോയാൽ മതി.
ആൻ്റി: ആഹ് ഞങ്ങൾക്ക് വേറെ എന്താ പരുപാടി. രാവിലെ പോയാൽ വൈകിട്ട് വരാവുന്നതല്ലെ ഒള്ളു. ഞങ്ങൾ പോയ്കോളം.
അങ്കിൾ: ശെരി.
ആൻ്റി: എടാ നമുക്ക് വരുന്ന 24 ന് റാന്നിയിൽ ഒരു കല്യാണത്തിന് പോണം അങ്കിളിൻ്റെ ഒരു അകന്ന ബന്ധുവിൻ്റെ മോളുടെയ. രാവിലെ പോയി വൈകീട്ട് വരാം.
ഞാൻ: അതിനെന്താ ആൻ്റി പോയേക്കാം.
ആൻ്റി: ഇപ്പൊ വിളിച്ചത് നന്നായി നമുക്ക് പോകാനുള്ള ഡ്രസ്സ് ഇന്ന് മെടിച്ചിട്ട് പോവാം.
ആൻ്റി: എനിക്കുണ്ട് ആൻ്റി
ആൻ്റി: പുതിയതോക്കെ ഇടട ചെക്ക ഞങ്ങൾക്ക് വാങ്ങിച്ച് കൊടുക്കാൻ വേറെ ആരാടാ ഉള്ളത്.
ഞാൻ: ആൻ്റിയുടെ ഇഷ്ടം ( എനിക്ക് ആൻ്റിയോടുള്ള ഇഷ്ടം കൂടി വന്നു.)
എൻ്റെ മനസ്സിൽ ആൻ്റിയോട് ഉള്ള ഉദ്ദേശം ഇനിയും നിങ്ങളോട് വിവരിക്കേണ്ടതില്ലല്ലോ
അങ്ങനെ ഫുഡ് കഴിച്ച് ഞങൾ അവിടന്ന് ഇറങ്ങി ഡ്രസ്സ് എടുക്കുന്ന ഒരു കടയിൽ വന്നു. വലിയ കട ആണ്.
അങ്ങനെ ഞങൾ കടയിൽ കയറി.സെയിൽസ്മാൻ ഞങ്ങടെ അടുത്തേക്ക് വന്നു എന്താ മാം വേണ്ടത് എന്ന് ചോദിച്ചു.
ആൻ്റി: ഇവന് പറ്റിയ ഷർട്ടും പാൻ്റ്സും.
അങ്ങനെ ഞങൾ അത് നോക്കി സെലക്ട് ചെയ്ത് വാങ്ങി.
ആൻ്റി: എടാ നീ നയിറ്റ് ഇടുന്നതും വാങ്.
ഞാൻ : അതൊക്കെ ഉണ്ട് ആൻ്റി എന്തിനാ ഒരുപാട്.
ആൻ്റി എന്നെ നോക്കി കണ്ണുരുട്ടി. എന്നിട്ട് എന്നെ മാറ്റി നിർത്തി.
ആൻ്റി: ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. പൈസയെ പറ്റിയോ മറ്റൊന്നിനെ പറ്റിയോ നീ അറിയണ്ട.
(ആൻ്റി പറഞത് ചെറുതായി എനിക്ക് ഫീൽ ആയി)
നീ ഏതായാലും കുറേ നാൾ ഇവിടെ കാണും ഞാൻ നിൻ്റെ അമ്മയോട് പറയാൻ പോവാ.
ഞാൻ: ശെരി ആൻ്റി വാ എടുക്കാം.
ആൻ്റി: നീ ഷോർട്സ് അല്ലേ ഇടുന്നത്.
ഞാൻ: അതെ
ആൻ്റി: എങ്കിൽ അത് എടുക്ക്
അങ്ങനെ എനിക്ക് ഷോർട്ട്സും ടീ ഷർട്ടും കുറച്ച് വാങ്ങി.
ആൻ്റി: ഇന്നേഴ്സ് എടുക്കുന്നില്ലേ ?
വേണ്ടെന്ന് പറയാൻ ഞാൻ ഒന്ന് ഭയന്നു
ഞാൻ: ആം എടുക്കാം.
സെയിൽസ്മാൻ ഓരോന്ന് കാണിക്കാൻ തുടങ്ങി. ആൻ്റി നിൽക്കുന്നത് കണ്ട് എനിക്കൊരു ചമ്മൽ. ഞാൻ ആൻ്റിയെ ഒന്ന് നോക്കി.
ആൻ്റി: എന്താടാ എടുക്കുന്നില്ലേ.
ആൻ്റിക് ഒരു കൊഴപ്പോം ഇല്ലാന്ന് എനിക്ക് മനസ്സിലായി. ആൻ്റി കുറച്ച് ഓപ്പൺ ആണെന്ന് എനിക്ക് മനസ്സിലായി.
ഇനി ഇപ്പൊ ഒന്നും മടിക്കേണ്ട കാര്യം ഇല്ല.ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ: ഒരു മൂന്നെണ്ണം എടുത്തു.
ഇനി എന്താ മാം വേണ്ടത് സെയിൽസ്മാൻ ചോതിച്ചു.
ആൻ്റി എന്നെ നോക്കി ഇനി വല്ലോം വേണോ എന്ന് ആംഗ്യം കാണിച്ചു.ഞാൻ മതി ആൻ്റി എന്ന് പറഞ്ഞു.
ആൻ്റി: ചേട്ടാ ഈ സാരി ഒക്കെ എവിടാ.
മാം അത് മുകളിലത്തെ ഫ്ലോറിലാ അവിടാ ലേഡീസ് സെക്ഷൻ സെയിൽസ്മാൻ പറഞ്ഞു.
ആൻ്റി: വാടാ
ഞാൻ: ആൻ്റി പോയിട്ട് വാ ഞാൻ ഇവിടെ നിക്കാം.
ആൻ്റി: ഇങ്ങോട്ട് വാടാ നീ കൂടി അഭിപ്രായം പറ.
ഞാൻ: ശെരി.
അങ്ങനെ ഞങൾ അങ്ങോട്ടേക്ക് പോയി.ഓരോ സാരി ആയി എടുത്ത് ടേബിളിൽ ഇടാൻ തുടങ്ങി. അതിൽ ഒരു നേവി ബ്ലൂ കളർ എൻ്റെ കണ്ണിൽ ഉടക്കി.
