ആന്റിയുമായി ഒന്നായ പകല്‍അടിപൊളി  

ആന്റിയുമായി ഒന്നായ പകല്‍

Auntiyumaayi Oru Pakal | Author : Dream Catcher Friend


ഹായ് frends., എന്റെ പേര് അരുണ്‍. വീട് എറണാകുളം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിത്തില്‍ നടന്ന ഒരു സംഭവം ആണ്. ഞാൻ ഡിപ്ലോമക്ക് പഠിക്കുമ്പോ എനിക്ക് ഉണ്ടായ ഒരു അനുഭവം………….. 2015 ല്‍ ആണ് കഥ നടക്കുന്നത് പ്ലസ് ടു പഠിത്തം ഒക്കെ കഴിഞ്ഞു കോളേജിലേക്ക് കേറുന്ന സമയം.

ഒരുപാട് സ്ഥലത്ത്‌ അഡ്മിഷൻ ആയി അപേക്ഷ കൊടുത്തു അങ്ങനെ ഇരിക്കെ ആണ് ഞാൻ എറണാകുളത്ത് ഒരു കോളേജില്‍ diploma selection നടക്കുന്ന അറിഞ്ഞത് ഞാൻ അങ്ങനെ അവിടെ പോയി എനിക്ക് ഇത്തിരി ദൂരെ ഉള്ള ഒരു കോളേജില്‍ ആണ് അഡ്മിഷന്‍ കിട്ടിയത്.

പക്ഷേ അവിടെ എങ്ങനെ നിന്ന് പഠിക്കും എനിക്ക് അവിടെ ദിവസവും പോയി വരാനും കഴിയില്ല അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പുറത്തേക്ക് വന്നപ്പോ ഒരാൾ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് എവിടെ ആണ് അഡ്മിഷൻ കിട്ടിയത് എന്ന് ചോദിച്ചു അപ്പൊ ഞാൻ എവിടെ ആണെന്ന് ഒക്കെ പറഞ്ഞു. അപ്പോ അയാൾ എന്നോട് പറഞ്ഞു അയാളുടെ വീട് ഈ പറഞ്ഞ കോളേജിന്റെ അടുത്ത് ആണ് അയാളുടെ വീടിനോട് ചേര്‍ന്നു തന്നെ അയാള്‍ക്ക് വേറെ ഒരു വീടുണ്ട് അവിടെ paying guest ആയി നിന്ന് പഠിക്കാം എന്ന് അയാൾ എന്നോട് പറഞ്ഞു.

മാസം ഒരു തുക വാടക ആയി അയാൾ പറഞ്ഞു എനിക്ക് സന്തോഷമായി ഞാൻ അപ്പോ തന്നെ ഓക്കെ പറഞ്ഞു…

അങ്ങനെ ക്ലാസ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാൻ അവിടെ ചെന്നു അത്യാവശ്യം ഒരു വലിയ വീട് അതിന്റെ പിറകില്‍ ഒരു കുഞ്ഞു വീട് അതാണ് ഞങ്ങൾക്ക് എനിക്ക് വീടൊക്കെ കണ്ടു ഇഷ്ട്ടപെട്ടു ഞാൻ പൈസ ഒക്കെ കൊടുത്തു വീട്ടില്‍ കയറി. അവിടെ വേറെ കുറച്ച് പേർ ഉണ്ടായിരുന്നു അവരെല്ലാം എന്റെ കോളേജില്‍ തന്നെ പഠിക്കുന്നവരാണ് ഞങ്ങൾ പെട്ടെന്ന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും കമ്പനി ആയി….

ഇനി അയാളുടെ കുടുംബത്തെ കുറിച്ച് പറയാം…

അദ്ദേഹത്തിന്റെ പേര് എൽദോ എന്നായിരുന്നു. എന്നോട് അദ്ദേഹത്തെ അങ്കിള്‍ എന്നു വിളിച്ചാല്‍ മതി എന്ന് ആണ് പറഞ്ഞെ.വീട്ടില്‍ ഭാര്യയും രണ്ട് പെണ്‍മക്കളും ആണ് ഉണ്ടായിരുന്നത്. ഭാര്യയുടെ പേര് ചിന്നമ്മ എന്നായിരുന്നു. കുട്ടികൾ ഒരാൾ എട്ടിലും മറ്റെ ആൾ രണ്ടിലും ആയിരുന്നു. ഞാൻ ചെന്നപ്പോ തന്നെ കുട്ടികളുമായി നല്ല കമ്പനി ആയി….

ഇപ്പോ ഏകദേശം എല്ലാവർക്കും മനസിലായി കാണുമല്ലോ എന്റെ കഥയിലെ നായിക ആരാണെന്ന് അതേ അങ്കിളിന്റെ ഭാര്യ ചിന്നമ്മ ആന്റി ആണ് എന്റെ നായിക……

 

ഇനി ആന്റിയെ കുറിച്ചൊന്നു പറയാം. ആന്റി അവിടെ അടുത്ത് തന്നെ ഉള്ള ഒരു സ്കൂളില്‍ ടീച്ചർ ആണ്. ആന്റിക്ക് ഏകദേശം ഒരു 38 പ്രായം വരും ഒരു നോര്‍മല്‍ പൊക്കം. കുറച്ച് വെളുത്തിട്ടാണ്.മുലയും കുണ്ടിയും ഒക്കെ ഇത്തിരി വലിപ്പമുണ്ട്. കണ്ടാല്‍ രണ്ട് കുട്ടികളുടെ അമ്മ ആണെന്നൊന്നും പറയില്ല….

 

ഇനി നമുക്ക് കഥയിലേക്ക് വരാം ആന്റിയെ കണ്ടനാൾ മുതൽ ഒന്നും ഞാൻ അവരെ മറ്റൊരു കണ്ണില്‍ കണ്ടിരുന്നില്ല നല്ല സ്നേഹത്തോടെ ഒക്കെ ആയിരുന്നു പെരുമാറിയിരുന്നത്. എനിക്ക് അവരോട് ഒന്നും തന്നെ തോന്നിയിരുന്നുമില്ല. അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച എന്റെ കൂടെ ഉള്ളവർ ഒക്കെ അവരുടെ വീട്ടില്‍ ഒക്കെ പോയി ഞാൻ മാത്രം പോയില്ല.അങ്ങനെയിരിക്കെ ഞാൻ രാവിലെ മുറ്റത്തേക്ക് ഇറങ്ങിപ്പോ ആന്റിയെ അപ്പൊ ആന്റി : എന്താടാ വീട്ടില്‍ പോകുന്നില്ലെ?

ഞാൻ : ഇല്ല ആന്റി. ഈ ആഴ്ച്ച കുറച്ച് കാര്യങ്ങൾ ഉണ്ട് അതൊക്കെ ചെയ്തു തീര്‍ക്കണം. ആന്റി : Mm എന്നാ ശെരി. ആഹ് പിന്നെ നീ ഇന്ന് free ആണോ. ഞാൻ : ആഹ് ആന്റി എന്താ? ആന്റി : എടാ വേറെ ഒന്നും അല്ല എനിക്കൊന്നു പുറത്ത്‌ പോകണം നീ ഉണ്ടെങ്കിൽ നമുക്ക് കാറിൽ പോകാം അതാ? അങ്കിള്‍ രാത്രിയെ വരു . ഞാൻ :അല്ല അങ്കിള്‍ എവിടെ പോയതാ? ആന്റി : അനിയത്തിയുടെ വീട്ടില്‍ പോയേക്കുവാ? ഞാൻ : ആഹ് അതു ശെരി. എന്നാ പിന്നെ ഞാൻ വരാം ആന്റി…. ആന്റി : ആഹ് ok എന്നാല്‍ നമുക്ക് ഒരു 9 മണി ആകുമ്പോ പോയേക്കാം അപ്പോഴേക്കും ഞാൻ കുളിച്ച് റെഡി ആയി വരാം…. ഞാൻ : ശെരി ആന്റി

അതും പറഞ്ഞു ആന്റി അകത്തേക്ക് പോയി ഞാൻ എന്റെ മുറിയിലേക്കും പോയി കുളിച്ച് fresh ആയി ഡ്രസ് ഒക്കെ മാറി റെഡി ആയി. അവരുടെ വീട്ടിലേക്ക് ചെന്നു മുറ്റത്ത്‌ കൂടി നടന്നപ്പോ ആന്റിയുടെ റൂമിന്റെ ജനാല കുറ്റി ഇട്ടിട്ടില്ല ഞാൻ പയ്യെ അതിന്റെ അടുത്ത് ചെന്ന് അകത്തേക്ക് ഒന്ന് നോക്കി അപ്പോള്‍ അകത്തെ കാഴ്ച്ച കണ്ടു ഞാൻ ഒന്നു നിന്നു പോയി ആന്റി പാവാടയും ബ്രായും മാത്രം ഇട്ടു നിക്കുന്നു അത് കണ്ടതും എന്റെ കുട്ടന്‍ എണീറ്റു നിന്നു സല്യൂട്ട് അടിച്ചു ആന്റി ഡ്രസ് മാറുകയാണ് ഞാൻ വേഗം തന്നെ ഫോണെടുത്തു ആന്റി കാണാതെ ആന്റിയുടെ കുറച്ച് ഫോട്ടോ എടുത്ത്. പയ്യെ അവിടുന്ന് പോയി…….

കുറച്ച് കഴിഞ്ഞപ്പോള്‍ ആന്റി റെഡി ആയി വന്നു എന്റെ പോന്നോ അടിപൊളി ലുക്കില്‍ ആയിരുന്നു ആ വരവ്. ഒരു നീല കളർ സാരി ആയിരുന്നു വേഷം. രണ്ട് കാതിലും ഓരോ ജിമിക്കി കഴുത്തിൽ ഒരു സ്വര്‍ണ്ണമാല ഒക്കെ ഇട്ട് അതീവ സുന്ദരി ആയി അത് കണ്ടപ്പോൾ തന്നെ ഞാൻ വേറെ ഏതോ ഒരു ലോകത്തായിപ്പോയി..

പിന്നെ ആന്റി വന്നു എന്നോട് പോകാടാ എന്നു പറഞ്ഞപ്പോൾ ആണ് ഞാൻ സ്വബോധത്തിലെക്ക് വന്നത്.. അപ്പൊ ഞാനും പറഞ്ഞു പോകാം ആന്റി എന്ന് അപ്പൊ ആന്റി എന്റെ കൈയിലേക്ക് കാറിന്റെ കീ തന്നു ഞാൻ കാർ എടുക്കാൻ പോയി ആന്റി അപ്പൊ വീടിന്റെ വാതില്‍ ഒക്കെ പൂട്ടി കാറിൽ കയറി ഇരുന്നു പോകാം എന്ന് പറഞ്ഞു ഞാൻ അപ്പോ തന്നെ ശെരി എന്നും പറഞ്ഞു വണ്ടി എടുത്തു…..

 

പോകുന്ന വഴിയില്‍ എന്റെ ചിന്ത മുഴുവന്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ആന്റി ആയിരുന്നു. എതാനും നിമിഷങ്ങൾ കൊണ്ട്‌ ഞാൻ കണ്ട ആ കാഴ്ച്ച.ആ നിമിഷം വരെ തെറ്റായ രീതിയില്‍ ആന്റിയെ ഒന്നു നോക്കുക പോലും ചെയ്യാതിരുന്ന ഞാൻ ഇപ്പൊ എന്റെ ആന്റിക്കായി കൊതിച്ചു തുടങ്ങി എന്ന് എനിക്ക് മനസിലായി..ആ സമയത്ത്‌ ഉള്ള ആന്റിയുടെ ആ ശരീരം എന്റെ മനസില്‍ തീ പടര്‍ത്തി….

ഞാൻ മിണ്ടാതെ ഇരുന്നു വണ്ടി ഓടിക്കുന്ന കണ്ട ആന്റി : എന്താടാ ഒന്നും മിണ്ടാത്തത്? ഞാൻ : ഒന്നുമില്ല ആന്റി. ആന്റി : എഹ് അതല്ല എന്തോ ഇപ്പൊ നിന്റെ മനസ്സിൽ ഓടുന്നുണ്ട്. എന്താടാ ഏതേലും പെണ്ണിനെ കുറിച്ച് ആണോ ആലോചന. ഞാൻ : പിന്നെ ഒന്നു പോ ആന്റി ഞാൻ ചുമ്മാ ആന്റി : Mm. ശെരി ശെരി 😁 ( തലയാട്ടി ചിരിച്ചു പറഞ്ഞു )

ഞാൻ പിന്നെ അതേ കുറിച്ചു വിട്ടു പിന്നെ വേറെ കാര്യങ്ങളൊക്കെ പറഞ്ഞു വണ്ടി ഓടിച്ചു….

അങ്ങനെ ടൗണിലേക്ക് കേറി അപ്പൊ ആന്റി പറഞ്ഞു എടാ നമുക്ക് ആദ്യം ATM ല്‍ ഒന്ന് കേറണം എന്ന് ഞാൻ അവിടെ അടുത്തുള്ള ഒരു ATM ന്റെ മുമ്പില്‍ നിർത്തി അപ്പൊ ആന്റി പോയി പെട്ടെന്ന് തന്നെ പൈസ എടുത്ത് വന്നു അവിടുന്ന് ഞങ്ങൾ നേരെ പോയി പലചരക്ക് സാധനം ഒക്കെ വാങ്ങി കുറച്ച് ഷോപ്പിങ് ഒക്കെ കഴിഞ്ഞു. അപ്പൊ ആന്റി പറഞ്ഞു ആന്റിക്ക് ഐസ് ക്രീം വേണം എന്ന് അങ്ങനെ ഞങ്ങൾ ഒരു ഐസ് ക്രീം പാര്‍ലറില്‍ കേറി ഐസ് ക്രീം കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *