ആന്‍സിയുടെ ഗുഹ – 2

അവൾ ഉണർന്നു ..ഒന്നും സംഭവിക്കാത്ത പോലെ ..എവിടെത്തിയെടാ …ഇനി കുറച്ചൂടെ ഉള്ളൂ..ഞാൻ ഒന്ന് വാഷ്‌ റൂം പോയിട്ട് വരാമെന്ന് പറഞ്ഞു ഞാൻ എണിറ്റു ..സീറ്റ്‌ പോകാതിരിക്കാൻ അവൾ കാലുകൾ പൊക്കി സീറ്റിൽ വെച്ചു …

ഞാൻ പോയി വന്നപ്പോൾ അവളും പോയി വന്നു…..

തൃശൂര് എത്തി… ഞങ്ങൾ രണ്ടാളും ഇറങ്ങി…ഞാൻ ബൈക്ക് എടുക്കാൻ പോയി അവൾ അവിടെ വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞു…

പാർക്കിംഗ് കാശ് കൊടുത്ത് ഞാൻ അവളെ ബൈക്കിൽ കയറ്റി..സൈഡ് ചരിഞ്ഞു അവളുടെ ബാഗ്‌ അവൾ മടിയിൽ വെച്ച്..ഞാൻ എന്റെ ബാഗ്‌ പെട്രോൾ ടാങ്കിലും …

ചരിഞ്ഞിരുന്നാലും മുട്ടാനുള്ള മുല ഇല്ല …പിന്ഭാഗത്തെ കൊഴുകൊഴുപ്പ് ബൈകിന്റെ സീറ്റ്‌ നിറഞ്ഞു നിന്നു ..എന്നെ പിടിക്കാതെ വണ്ടിയുടെ ladies handlel ആണ് അവൾ പിടിച്ചിരുന്നത്…

എനിക്ക് അവളെ ഡ്രോപ്പ് ചെയ്തിട്ട് റൂമിൽ പോയി ബാഗ്‌ ഒക്കെ വെച്ചിട്ട് വേണം ഓഫീസിൽ വരാൻ….

ഞാൻ അവളെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്തു..എന്തൊക്കെയോ ഒരു പറയാനറിയാത്ത വികാരങ്ങൾ രണ്ടു പേര്ക്കും…

താങ്ക്സ് ഡാ…പോടീ…ഞാൻ പറഞ്ഞു…

ഞാൻ ഓഫീസി എത്തിട്ടു വിളിക്കാം..ഓക്കേ …

ഞാൻ റൂമിലേക്ക് പോയി…ഒന്ന് ഫ്രഷ്‌ ആയി..തിരിച്ചു ഓഫീസിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഒരു മെസ്സേജ് ….

ആൻസി: ഡാ കള്ളതെമ്മാടി…നീ ചെയ്തതൊക്കെ വന്നപ്പോളും പോയപ്പോളും ഞാൻ അറിഞ്ഞിരുന്നു…

ആ മെസ്സേജ് കിട്ടിയതിനു ശേഷം ഇനിയുള്ള പ്ലാന്നിങ്ങുകൾ കുറച്ചൂടെ എളുപ്പമായി…കൂടുതൽ വളക്കാനും തിരിക്കാനും ഒന്നും നിക്കണ്ട.ചുരുക്കി പറഞ്ഞാൽ ഒരു ലിവിംഗ് together ….ഞാൻ പ്ലാൻ ചെയ്തു..

തിരിച്ചു മെസ്സേജ് അയക്കാനുള്ള സാവകാശം ഇല്ലാത്തതിനാൽ ഞാൻ ഉടൻ തന്നെ ഓഫീസിലേക്ക് തിരിച്ചു.ഓഫീസില ചെന്നിട്ട് ലാൻഡ്‌ ഫോണിൽ നിന്ന് അവളെ വിളിച്ചു..കുറച്ചു സ്വാതന്ത്ര്യവും അധികാരവും അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു.എനിക്കത് ഇഷ്ടമായി..

ഡാ നീ ഓഫീസിൽ എത്തിയോ??ഇത്രയും സ്പീഡ് വേണ്ട വണ്ടി ഓടിക്കുമ്പോൾ കേട്ടോ??കാപ്പി കുടിച്ചോ??അങ്ങനെ ഉള്ള അവളുടെ സംസാരം എനിക്ക് വളരെ അധികം ഇഷ്ടമായി.പറഞ്ഞപോലെ തന്നെ അവൾ അന്ന് തന്നെ മെസ്സേജ് ഓഫർ ചെയ്തു.ഓഫീസ് സമയത്ത് അതാരുന്നു സേഫ്…

മെസ്സേജ് ഫ്രീ ആയകൊണ്ട് തുപ്പിയാലും തുമ്മിയാലുമെല്ലാം മെസ്സേജ് …പ്രണയം അല്ല അതിനും അപ്പുറത്തൊരു സ്നേഹം ആയിരുന്നു അവളുടേത്‌.എന്നും ഒരു പ്രാവശ്യമെങ്കിലും ഞങ്ങൾ കാണും.ചിലപ്പോള ലഞ്ച് / ഡിന്നർ പുറത്തൂന്നു ഒരുമിച്ച് കഴിക്കും….
അവള്ക്കെന്തെങ്കിലും ഷോപ്പിംഗ്‌ ഉണ്ടെങ്കിൽ ഞാനും കൂടെ പോകും…അങ്ങനെ ആദ്യത്തെ ആഴ്ച കടന്നു പോയി.ഞാൻ അതിനോടകം തന്നെ റൂമിൽ ഒരു കട്ടിലും അത്യാവശ്യം പാത്രങ്ങളുമൊക്കെ വാങ്ങി…

പക്ഷെ ആ ആഴ്ച എനിക്ക് നിരാശയായി അവളുടെ ഏതോ അടുത്ത ബന്ധുവിന്റെ മാര്യേജ് ….അവള്ക്ക് പോകാതെ ഇരിക്കാൻ പറ്റില്ല ..അത് പറഞ്ഞു ഞാനും അവളും ചെറുതായി ഉടക്കി…പക്ഷെ അതിനു ഞാൻ വാശി പിടിക്കുന്നത് ശരിയല്ലല്ലോ .. ഞാനേതായാലും പോകുന്നില്ല എന്ന് തീരുമാനിച്ചു….പക്ഷെ ഞാനാണ് അവളെ സ്റ്റേഷനിൽ കൊണ്ട് വിട്ടത്….

അവൾ വീട്ടില് ചെല്ലുന്നത് വരെ മെസ്സേജ് അയചോണ്ടിരിന്നു….

ദേ കിടക്കുന്നു ചട്ടിം കലോം…

പിന്നെ ശനിയും ഞായറും ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി…ഞാൻ ഒരു അര ലിറ്റർ whiski രണ്ടു ദിവസമായി അടിച്ചു അവളോട്‌ രാത്രി സംസാരിക്കും കിടന്നുറങ്ങും..രാത്രി മാത്രമേ സംസാരിക്കാൻ പറ്റൂ അവളോട്‌..പട്ടാള കാമ്പിനെക്കാൾ ഭയങ്കരമായ അച്ചടക്കം..അവടെ അപ്പനാര് ..

കൂട്ടിലടച്ച പക്ഷിയെ തുറന്നു വിടുമ്പോൾ ഉള്ള ഒരു സന്തോഷം ആയിരുന്നു അവള്ക്ക് എന്റെ കൂട്ട് കിട്ടിയപ്പോൾ…

സണ്‍‌ഡേ നൈറ്റ്‌ ഓരോ മണിക്കൂറിലും ഞാൻ എണീറ്റ് സമയംനോക്കിക്കൊണ്ടിരുന്നു …രാവിലെ സ്റ്റേഷനിൽ പോകണം…
അവാർഡ്‌ ഫിലിം പോലെ അങ്ങനെ നേരം വെളുത്തു ..

ഞാൻ സ്റ്റേഷനിൽ ചെന്നപ്പോളേക്കും അവൾ പുറത്തു വന്നിരുന്നു.കയ്യിൽ രണ്ടു ബാഗുകൾ..ഒരെണ്ണം അവളുടെ മടിയിലും,മറ്റേത് വണ്ടിയുടെ frontilum വെച്ച് ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു..ഞാൻ ചെറിയ ജാഡ ഇട്ടിരുന്നു..അവൾ എന്നെ മയപ്പെടുത്താന് ഓരോന്ന് പറഞ്ജോണ്ടിരുന്നു…

ഞാനെല്ലാം മൂളി കേട്ടു ..അവളുടെ ഹോസ്റ്റലിൽ വണ്ടി നിർത്തി ..അവളുടെ കയിലിരുന്ന ബാഗുമായി അവളിറങ്ങി..

മറ്റേ ബാഗ്‌ റൂമിൽ കൊണ്ട് വെച്ചേക്കാൻ എന്നോട് പറഞ്ഞു…അത് കേട്ടപ്പോൾ എന്റെ ജാടയൊക്കെ എവിടെയോ പോയി..അതെ അവൾ തീരുമാനിച്ചു…അവളുടെ കുറച്ചു വീട്ടിലിടുന്ന ഡ്രെസ്സ് പിന്നെ കുറച്ചു ബ്രാ ,പാന്റി ആണെന്ന് പറഞ്ഞു…നിന്റെ കൂടെ വന്നു തുണി ഉടുക്കാതെ നടക്കാൻ പറ്റുമോന്നു അവൾ ചോദിച്ചതിന് എന്റെ കൂടെ ആണെങ്കിൽ അതിന്റെ ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു…

അയ്യട മോനെ അങ്ങനിപ്പോൾ സുഖിക്കണ്ട…നീ പൊക്കൊ ഓഫീസിൽ പോകണ്ടേ …ശരി പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ അവളുടെ ബാഗുമായി റൂമിലേക്ക് പോയി…

ചെന്ന പാടെ ഞാൻ അത് തുറന്നു…ഒരു മനസുഖം കിട്ടാൻ ..ഹ ഹ ഹ …

മുകളിൽ 2 bedsheet ,അതിനടിയിൽ nighty ,പിന്നെ ചുരിദാർ,ഏറ്റവും അടിയിൽ അവളുടെ അടി വസ്ത്ര ശേഖരം….sidel ഉള്ള അറയിൽ ഒരു ഫോറിൻ disposible shaving സെറ്റ് ഫോര് ladies …പിന്നെ ഒരു drimmer …

സംഗതി എല്ലാം കൂടി കണ്ടപ്പോൾ ഒരു മൂഡ്‌ …ഞാൻ ആ പ്ന്റീസ് ബ്രാ ഒക്കെ ഒന്നെടുത്തു 30 സൈസ് ബ്രാ large സൈസ്പാന്റി …

ഞാൻ പറഞ്ഞിരുന്നല്ലോ അവളുടെ മുന്ഭാഗതെക്കാൾ കൂടുതൽ പിന്ഭാഗം ആയിരുന്നുന്ന് …
എല്ലാം വാഷ്‌ ചെയ്ത ഡ്രസ്സ്‌ ആയിരുന്നെങ്കിലും അവളുടെ ഒരു പാന്റിയിൽ പെണ്ണിന്റെ മണം എനിക്ക് അനുഭവപ്പെട്ടു..പിങ്ക് color പാന്റി …എല്ലാം വിദേശ നിർമ്മിത ഐറ്റംസ് ആയിരുന്നു…

ഞാൻ അപ്പോൾ തന്നെ അവള്ക്ക് മെസ്സേജ് അയച്ചു…ഡി നാറി നീ പാന്റി കഴുകാതാണോഡി പട്ടി ഇടുന്നത്.ആ പിങ്ക് പാന്റിക്ക് …

അവൾ ജോലിക്ക് പോകാനുള്ള തിരക്ക് കാരണം ആയിരിക്കാം മറുപടി വരാൻ ലേറ്റ് ആയി…

നല്ല മറുപടി തന്നെ വന്നു…ഡാ ഡാഷേ എന്ത് തെണ്ടിതരം ആടാ നീ കാണിക്കുന്നത് അവിടെ.ശേ നാണമില്ലത്തവൻ …

ഞാനും മറുപടി അയച്ചു ഡി ഞാൻ ഇന്ന് നിന്റെ പാന്റി ആണ് ഇട്ടിരിക്കുന്നത് (തമാശക്ക്)

പിന്നെ ഞാൻ fileldil പോകണ്ട ആവശ്യം ഉണ്ടായതിനാൽ അത് മെസ്സേജ് അയച്ചു…

ഉച്ച ആകാറായി…ഡാ പുറത്ത് ഊണ് കഴിക്കാം..സെയിം ഹോട്ടൽ 1 മണി ആകുമ്പോൾ വരാൻ പറ്റുമോ??

ഓക്കേ ..ഉച്ചക്ക് കണ്ടപ്പോൾ കല്യാണ വിശേഷങ്ങൾ അവൾ പറഞ്ഞു..അടുത്ത ആഴ്ച മുതൽ നിന്റെ കൂടെ ഉണ്ടെടാ ഞാൻ അവൾ പറഞ്ഞു…

ദിവസങ്ങള് കടന്നു പോയി ശരവേഗത്തിൽ…ഞാൻ കാത്തിരുന്ന ദിവസം എത്തി…അവള്ക്ക് അത്യവശ്യം കുറച്ചു സാധങ്ങൾ വാങ്ങിട്ട് ഞങ്ങൾ അന്ന് വൈകിട്ടത്തെ ഫുഡ്‌ പാർസൽ വാങ്ങി റൂമിലേക്ക് പോയി…ഞാൻ നേരത്തെ തന്നെ എല്ലാം അറേഞ്ച് ചെയ്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *