ആഭിദ എന്റെ ഉമ്മച്ചി – 2 28

ബിസിനസ്‌ ഒക്കെ ആയപ്പോൾ നാട്ടിൽ എനിക്ക് ഒരു പേര് ആയി. അതുകൊണ്ട് എനിക്ക് പഴയതു പോലെ നാട്ടിൽ പൂണ്ടു വിളയാടാൻ പറ്റാണ്ടു ആയി. പഴയതു പോലെ നാട്ടിലെ പെണ്ണ് പിടി ഇല്ലാതെ ആയി നാട്ടിലെ എന്റെ നല്ല പേര് നില നിർത്താൻ. പിന്നെ ഇടക്ക് ഇടക്ക് ഉള്ള വിദേശ യാത്രയും അവിടെ പോയി ഉള്ള മദാമ്മ മാരെ പൂശാലും. അങ്ങനെ എന്റെ ജീവിതo ഹാപ്പി ആയി പോയി കൊണ്ടിരിക്കുമ്പോൾ ആണ്.

ഞാൻ കുറച്ചു പൈസ ഡെപ്പോസിറ് ചെയ്തിരിക്കുന്ന ഫിനാൻസ് കമ്പനിയുടെ പാർട്ടിയിൽ വെച്ചു നൗഫലിനെ പരിചയപെടുന്നത്. നൗഫലിനെ കണ്ടപോളെ എനിക്ക് തോന്നി നല്ല ചുറു ചുറുക്ക് ഉള്ള ചെറുപ്പക്കാരൻ ആണ് എന്നു. എന്നേക്കാൾ ചെറുപ്പം ആണ് അവൻ പക്ഷെ അവൻ അവിടെ വരുന്ന എല്ലാവരോടും ഡീൽ ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

കൂടാതെ അവിടെ വന്ന മറ്റു ബിസിനസ്‌കാരും അവനെ കുറിച്ച് നല്ലത് പറഞ്ഞപ്പോൾ ചെക്കൻ കൊള്ളം എന്നു എനിക്ക് തോന്നി. പിന്നീട് പല ഇടങ്ങളിലും വെച്ചു ഞങ്ങൾ കണ്ടു കൂടുതലും മദ്യപാന കമ്പനി ആയിരുന്നു. ഒരു മുസ്‌ലിം ആയിട്ടും നീ മദ്യപിക്കൊ എന്നു ഞാൻ ഒരു വട്ടം അവനോടു ചോദിച്ചു. അതിനു അവൻ പറഞ്ഞത് ഈ കാലത്തു അങ്ങനെ ഒക്കെ ജീവിക്കാൻ പറ്റോ ബ്രോ എന്നാണ്. ഈ ഒരു ശീലം ഉള്ളത് കൊണ്ട് ആണ് എനിക്ക് നാട്ടിൽ അത്യാവശ്യം കണക്ഷൻ ഉള്ളത്. അത് വെച്ച് ആണ് ഫിനാൻസ് കമ്പനിയിൽ ക്ലയന്റ്സിനെ ഒപ്പിക്കുന്നത് എന്നു.

കുറച്ചു നാളുകൾ കൊണ്ട് ഞങ്ങളുടെ ഇടയിൽ നല്ല ഒരു സൗഹൃദം ഉടലെടുത്തു. അങ്ങനെ ആയപ്പോൾ ആണ് അവൻ എന്നോട് ഫിനാൻസ് കമ്പനി തുടങ്ങുന്ന കാര്യം എന്നോട് പറയുന്നത്.

എനിക്ക് അതിനെ കുറിച്ച് വെല്യ അറിവില്ലാത്തതു കൊണ്ട്. ഞാൻ അവനു അതു പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ല. ഞാൻ എന്റെ രീതിക്കു ഒന്നു അന്യഷിച്ചപ്പോൾ ഫിനാൻസ് ബിസിനസ്‌ കൊള്ളാം എന്നു ഞാൻ അറിഞ്ഞു. നല്ല ഫണ്ട്‌ കൈയിൽ വരും മറിക്കാൻ അതാകുമ്പോൾ ഞാൻ ഇപ്പോൾ ചെയ്യുന്ന ഷെയർ മാർകെറ്റിൽ ഇറക്കാൻ എപ്പോളും കാശു കൈയിൽ കാണും. എങ്ങും നിന്നും റോൾ ചെയ്യേണ്ടി വരില്ല എന്നു. പക്ഷെ ഫിനാൻസ് ബിസിനസ്സ് ലാഭം ആണെങ്കിലും എല്ലാവരും ഒരു കാര്യം ഒരേ സ്വരത്തിൽ പറഞ്ഞ അതിലെ വെല്യ റിസ്ക് ഫിനാൻസ് കമ്പനി പൊട്ടാതെ നോക്കണം എന്നതാണ്. എങ്ങനും പോട്ടി പോയാൽ പിന്നെ നാട്ടിൽ പോലും നില്കാൻ പറ്റാത്ത അവസ്ഥ ആകും എന്നാണ് എല്ലാവരും പറഞ്ഞത്.

ഫിനാൻസ് കമ്പനിയിലെ റിസ്കിനെ കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ നൗഫലും ആയി ഒരു കണ്ടീഷൻസു വെച്ചു ബിസിനസ്‌ തുടങ്ങിയാലോ എന്നു ആലോചിച്ചു. ഞാൻ എന്റെ കണ്ടീഷൻസു അവനോട് പറഞ്ഞു. എനിക്ക് വേറെ ഒരുപാട് ബിസിനസ്‌ ഉള്ളത് കൊണ്ട് ഇതിനു വേണ്ടി ഓടി നടക്കാൻ എനിക്ക് സമയം ഉണ്ടാകില്ല എന്നു എനിക്ക് അറിയാം. അതു കൊണ്ട് എന്റെ ആദ്യ കണ്ടീഷൻ നൗഫൽ തന്നെ ബിസിനസ്‌ നോക്കി നടത്തണം എന്നായിരുന്നു. പിന്നെ ലാഭത്തിന്റെ 50-50. ഞാൻ ഫണ്ട്‌ ഇരിക്കുന്നത് കൊണ്ട് എനിക്ക് ലാഭത്തിന്ടെ 50% വേണം എന്നു പറഞ്ഞു.

പിന്നെ എന്റെ രണ്ടാമത് കണ്ടീഷൻ ഫിനാൻസ് കമ്പനി ലൈസൻസ് നൗഫലിന്റെ പേരിൽ എടുക്കണം എന്നായിരുന്നു. അത് ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ച് എടുത്ത ഒരു തീരുമാനം ആയിരുന്നു കമ്പനി എങ്ങാനും പൊട്ടിയ കേസ് മൊത്തം ലൈസൻസ് ഉള്ള ആളുടെ പേരിലെ വരു എന്നു ഞാൻ അപ്പോളെ കണക്കു കൂട്ടി ചെയ്തത് ആണ്.

അവൻ എന്റെ കണ്ടീഷൻ അഗീകരിക്കോ എന്നു എനിക്ക് ഒരു ഡൗട്ട് ഉണ്ടായിരുന്നു. ബിസിനസ്സ് ചെയ്തു ശീലം ഇല്ലാത്തതു കൊണ്ട് ആണ് എന്നു തോന്നുന്നു. അവനു എന്റെ കണ്ടീഷൻ എല്ലാം സമ്മതം ആയിരുന്നു.

എനിക്ക് ഈ ബിസിനസ്സിൽ റിസ്ക് കുറവായതു കൊണ്ട് ഞാൻ ഫണ്ട്‌ ഇറക്കാൻ തീരുമാനിച്ചു. ഫണ്ട്‌ ഇറക്കി എങ്കിലും ലൈസൻസ് കിട്ടാൻ ഞങ്ങൾ കുറച്ചു കഷ്ടപ്പെട്ടു. ലൈസൻസ് എടുക്കാൻ നേരത്തു നൗഫൽ എന്നോട് കമ്പനിക്കു എന്തു പേര് ഇടണം എന്നു ചോദിച്ചു. അപ്പോൾ ഞാൻ അവനോട് പറഞ്ഞു ഈ കമ്പനി നിന്റെ ജീവിതത്തിലെ വെല്യ ആഗ്രഹം അല്ലെ പിന്നെ നിന്റെ ആദ്യത്തെ സ്ഥാപനവും അതുകൊണ്ട് നമ്മുക്ക് നിന്റെ വീട്ടുപേര് തന്നെ കമ്പനിക്കു ഇടം എന്നു. അങ്ങനെ ഞങ്ങൾ കമ്പനിക്കു അറക്കൽ ഫിനാൻസ് എന്നു പേരിട്ടു. അതു ഞാൻ മനപ്പൂർവം ചെയ്തതാണ് ഫിനാൻസ് കമ്പനിയുടെ പേര് എന്റെ കമ്പനികളുടെ പേരും ആയി ഒരു സാദൃശ്യവും തോന്നരുത് എനിക്ക് നിർബന്ധം ആയിരുന്നു. അതുകൊണ്ട് ആണ് ഞാൻ അവന്റെ വീട്ടുപേര് തന്നെ ഇടാൻ പറഞ്ഞത് അതാകുമ്പോൾ കേൾക്കുമവർക്ക് കമ്പനി അവന്റെ ആണ് എന്ന് തോന്നും അല്ലോ അതു ആണ് ഞാൻ അങ്ങനെ ചെയ്തത്. പിന്നീട് ഒരുവിധം ആണ് ഞങ്ങൾ ലൈസൻസ് ശെരി ആക്കി എടുത്തതു.

Leave a Reply

Your email address will not be published. Required fields are marked *