അവൻ മെല്ലെ പുറത്തേക്കിറങ്ങി ഞാൻ ഷാൾ നന്നായി തലയിലൂടെ മൂടികൊണ്ട് മോളേം എടുത്തു താഴേക്കു ചെന്ന് അന്നേരം അവൻ അവിടെ സോഫയിൽ ഇരിക്കുന്നു
അവന്റെ മുഖത്തേക്ക് നോക്കിയപ്പോ ഒരു ചിരി എനിക്കെന്തോ ചൂളിയ പോലെ ഞാൻ വേഗം അടുക്കളയിലേക്ക് ചെന്ന് ഉമ്മ അവനുള്ള ജ്യൂസ് ഉണ്ടാക്കി എടുത്തു വച്ചേക്കുവായിരുന്നു എന്നോട് കൊടുക്കാൻ പറഞ്ഞപ്പോ ഉമ്മ കൊണ്ട് കൊടുത്താൽ മതി എന്ന് പറഞ്ഞു
പിന്നെ ഉമ്മ തന്നെ അവനു ജ്യൂസ് കൊടുത്തു അവൻ കുടിച്ചിട്ട് ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങി ഞാൻ ജനലിലൂടെ അവൻ പോകുന്നതും നോക്കി നിന്ന് …
…..തുടരും
