പാവം വിധവ

ഞാൻ സുഭദ്ര. 43 വയസ്സുള്ള വിധവയായ വീട്ടമ്മ. പാലക്കാട് ഒരു ഉൾനാടൻ ഗ്രാമത്തിലാണ് വീട്. ഇപ്പോൾ വീട്ടിൽ ഞാനും മകൾ ലക്ഷ്മിയും ഭർത്താവിന്റെ അമ്മ ദാക്ഷായണിയും ആണുള്ളത്. ലക്ഷ്മിക്ക് 18 വയസ്സ്. അവൾ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു. എനിക്ക് വില്ലജ് ഓഫിസിൽ ക്ലാർക്കിന്റെ ജോലിയാണ്. ഭർത്താവ് രമേശ്‌ മരിച്ചതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് ഞാൻ കുടുംബം നോക്കിയത്.
രമേശേട്ടൻ പോയിട്ട് ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞു.

എങ്കിലും അദ്ദേഹം ഇപ്പോഴും എന്റെ മനസ്സിന്റെ ഉള്ളിൽ ജീവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എന്റെ മനസ്സും ശരീരവും ചീത്തയാകാതെ മറ്റൊന്നിലും അടിമപ്പെടാതെ ഞാൻ സൂക്ഷിച്ചു പോന്നിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തിൽ നടന്നത്. അത് ആലോചിക്കുമ്പോൾ ഇന്നും എന്റെ മനസ്സ് നീറും. മരിക്കുന്നതിനുമുമ്പ് രമേശേട്ടൻ ഒരു വലിയ തുക ഒരാളിൽ നിന്നും കടം വാങ്ങിയിരുന്നു.

രമേശ് ഏട്ടന്റെ ഒരു അടുത്ത സുഹൃത്ത് തന്നെയായിരുന്നു അയാൾ. അയാൾക്ക് കല്ലിന്റെയും മണലിന്റെയും യുമൊക്കെ കോൺട്രാക്ട് എടുക്കുന്ന ജോലിയായിരുന്നു. പ്രതാപൻ എന്നായിരുന്നു അയാളുടെ പേര്. മുമ്പ് രമേശ് ചേട്ടനോടൊപ്പം ഒന്നുരണ്ടുവട്ടം ഞാൻ അയാളെ കണ്ടിട്ടുണ്ട്. ചേട്ടനെ ക്കാൾ പ്രായം ഉണ്ട്. കറുത്ത കഷണ്ടി കയറിയ അല്പം തടിച്ച ഒരാൾ.
വളരെ മാന്യമായ പെരുമാറ്റം ഉള്ള ആളായിരുന്നു അയാൾ.

എന്നെ കാണുമ്പോൾ എല്ലാം അയാൾ വീട്ടിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചറിയും ആയിരുന്നു. വളരെ നല്ല പെരുമാറ്റം ആയതുകൊണ്ട് എനിക്ക് അയാളിൽ മോശമായി ഒന്നും തോന്നിയിരുന്നില്ല. ചേട്ടൻ മരിച്ചു 7 വർഷം കഴിഞ്ഞപ്പോഴാണ് അയാൾ തനിക്ക് കിട്ടാനുള്ള തുക യുടെ കാര്യം എന്നോട് വഴിയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞത്.

ഞാൻ പറഞ്ഞു പ്രതാപ് ഏട്ടാ ഞാൻ ഇപ്പോൾ എങ്ങനെയാണ് അത് തരുക. വീട്ടിലെ അവസ്ഥ എല്ലാം ഇപ്പോൾ വളരെ മോശമാണ്. എനിക്ക് കുറച്ച് സാവകാശം വേണം. അപ്പോൾ അദ്ദേഹം പറഞ്ഞു എങ്കിൽ ശരി ഞാൻ വീട്ടിൽ വരാം അവിടെ നിങ്ങളുടെ അമ്മയുടെ മധ്യസ്ഥതയിൽ സംസാരിക്കാം എന്ന്. ഞാൻ ശരി എന്ന് പറഞ്ഞു വീട്ടിലേയ്ക്ക് നടന്നു.

എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയോളം കൊടുക്കാൻ ഉണ്ടായിരുന്നു. ഇത്രയും കാലം അയാൾ ചോദിക്കാതിരുന്നത് തന്നെ വലിയ കാര്യം. ഇപ്പോൾ അയാളുടെ മകളുടെ കല്യാണക്കാര്യം വന്നപ്പോഴാണ് പണത്തിന് ആവശ്യം വന്നത് എന്ന് പറഞ്ഞു. ഞാൻ എന്റെ ബാക്കിയുണ്ടായിരുന്ന സ്വർണം എല്ലാം എടുത്തു നോക്കി അപ്പോഴും തുക ബാക്കിയാണ്. അങ്ങനെ പിറ്റേന്ന് അയാൾ വീട്ടിലേക്ക് വന്നു. ഞാൻ അയാൾക്ക് ചായയും ബിസ്ക്കറ്റും കഴിക്കാൻ നൽകി അപ്പോൾ അമ്മ ഹാളിലേക്ക് വന്നു.

” പ്രതാപാ നീ ഞങ്ങൾക്ക് കുറച്ചുകൂടി സാവകാശം തരണം. ഇപ്പോൾ വലിയ കഷ്ടത്തിൽ ആണ്. പ്രതാപൻ ആശയക്കുഴപ്പത്തിലായി എന്നെ നോക്കി. ഞാൻ പറഞ്ഞു എന്റെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട് അത് നിങ്ങൾ കൊണ്ട് പൊയ്ക്കോളൂ ബാക്കി ഞാൻ എങ്ങനെയും തരാം. എന്റെ ചേട്ടന് ഒരു ആവശ്യം വന്നപ്പോൾ സഹായിച്ച ആളല്ലേ നിങ്ങൾ. ഇപ്പോൾ ഒരു പെൺകുട്ടിയുടെ കാര്യം ആയതുകൊണ്ട് അത് എത്രയും പെട്ടെന്ന് തരേണ്ടത് എന്റെ കൂടെ ബാധ്യതയാണ്. അത് കേട്ടപ്പോൾ അമ്മയ്ക്കും ആശ്വാസമായി അമ്മ മുറിയിലേക്ക് പോയി കതകടച്ച് കിടന്നു.

ഞാൻ റൂമിൽ പോയി എന്റെ സ്വർണം എല്ലാം എടുത്ത് പ്രതാപനും നൽകി. മോൾ അപ്പോൾ എൻട്രൻസ് കോച്ചിംഗ് വേണ്ടി പുറത്തു പോയതായിരുന്നു. സ്വർണ്ണം വാങ്ങിയശേഷം പ്രതാപൻ എന്നോട് ചോദിച്ചു. വല്ലാത്ത ശങ്ക എനിക്കൊന്നു മൂത്രമൊഴിക്കണം എവിടെയാ ബാത്റൂം. ഒരു അന്യ പുരുഷൻ പെട്ടെന്ന് എനിക്ക് മൂത്രമൊഴിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതായി. എങ്കിലും ഞാനത് പുറത്തുകാണിക്കാതെ അദ്ദേഹത്തിന് റൂമിലുള്ള ബാത്റൂം കാണിച്ചുകൊടുത്തു. പുറത്തെ ബാത്റൂമിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അത് ഉപയോഗിക്കാറില്ലയിരുന്നു.

അങ്ങനെ ഞാൻ ചായ ക്ലാസും പലഹാരവും എടുത്ത് അടുക്കളയിലേക്ക് പോയി അദ്ദേഹം റൂമിലെ ബാത്ത്റൂമിലും കയറി. കുറച്ചു കഴിഞ്ഞപ്പോൾ ബാത്റൂമിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു. അദ്ദേഹം കാര്യം കഴിഞ്ഞ് റൂമിൽ നിന്നും പോയതാകും എന്ന് ഞാൻ കരുതി. സത്യത്തിൽ അത് അമ്മയുടെ റൂമിലെ ബാത്റൂമിൽ അമ്മ പോയി ബാത്റൂം തിരിച്ചടച്ചത് ആയിരുന്നു. ജോലി കഴിഞ്ഞു വന്നത് ആയതുകൊണ്ട് എനിക്ക് നല്ല ക്ഷീണവും മുഖം എല്ലാം വിയർത്തിരുന്നു. കഴുകി വൃത്തിയാക്കാൻ വേണ്ടി ഞാനെന്റെ മുറിയിലെ ബാത്റൂമിലെ ഡോർ തുറന്നു. അപ്പോൾ ഞാൻ അവിടെ കണ്ട കാഴ്ച എന്റെ സകല നാഡീഞരമ്പുകളെയും തളർത്തിക്കളഞ്ഞു.

മുണ്ട് ഒരു വശത്തേക്ക് വകഞ്ഞുമാറ്റി അയാൾ തന്റെ കറുത്ത ലിംഗം കയ്യിൽ പിടിച്ച് പെടുക്കുന്നു. ഈശ്വരാ എന്താണീ കാണുന്നത്. ഒരു 2 സെക്കൻഡ് ഞാൻ ആ കാഴ്ച കണ്ടു. സ്വബോധം തിരിച്ചു കിട്ടിയപ്പോൾ ഞാൻ വേഗം പിറകിലോട്ട് മാറി. എന്നെ കണ്ടതും അയാൾ തപ്പിപ്പിടിച്ച് മുണ്ട് നേരെയാക്കി. അയാൾ എന്നെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു. ഞാൻ പിറകിലെ ടേബിളിൽ കൈ കുത്തി നിന്ന് വിയർത്തു. ” ക്ഷമിക്കണം ഞാൻ വാതിൽ കുറ്റി ഇടാൻ മറന്നു ” അയാൾ പറഞ്ഞു. ഞാൻ നിശബ്ദതയായിരുന്നു.

സ്വർണ്ണം വിറ്റ് പണവുമായി ഞാൻ നാളെ വരാം. മുഴുവൻ എനിക്കുവേണ്ട കുറച്ച് ഇവിടെ വച്ചോളു ചിലവുകൾ ഉള്ളതല്ലേ.. പക്ഷേ അയാൾ പറഞ്ഞത് മുഴുവനും ഞാൻ കേട്ടില്ലയിരുന്നു ഞാൻ മറ്റൊരു മാനസികാവസ്ഥയിലായിരുന്നു. അന്ന് രാത്രി ഞാൻ പൂജാമുറിയിൽ ഇരുന്ന് ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു. ഈശ്വരാ എന്റെ രമേശ് ഏട്ടന്റെ അല്ലാതെ മറ്റൊരു പുരുഷന്റെ കുണ്ണ കാണാൻ ഞാൻ എന്ത് പാപമാണ് ചെയ്തത് ഈശ്വരാ എന്നു പറഞ്. അന്ന് രാത്രി ഉറങ്ങുമ്പോൾ ഞാൻ രമേശ് ചേട്ടനുമായുള്ള പഴയ കാലം ഓർത്തു.

കല്യാണം കഴിഞ്ഞ സമയത്ത് ഒക്കെ എത്ര രാത്രികളിൽ ഈ കട്ടിലിൽ കിടന്നു സുഖം അറിഞ്ഞതാണ്. പലപ്പോഴും ബന്ധപ്പെടുമ്പോൾ രമേശേട്ടൻ എന്നെ തെറികൾ വിളിച്ചിരുന്നു. എന്തിനാ ചേട്ടാ ഇങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അത് ഒരു ഹരമാണ് മോളെ എന്നാണ് അന്ന് എന്നോട് പറഞ്ഞത്. അതുകൊണ്ടുതന്നെ എനിക്ക് തെറിവാക്കുകൾ എല്ലാം കാണാപ്പാഠം ആയിരുന്നു. മകൾ ജനിച്ചതിൽ പിന്നെ രമേശേട്ടൻ അതിലൊന്നും ഒരു ഉഷാർ ഇല്ലായിരുന്നു. എനിക്ക് ചെറുതായിട്ട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും രമേശ് ചേട്ടനെ ബുദ്ധിമുട്ടികാതിരിക്കാൻ ഞാൻ അതൊന്നും പുറത്തു കാണിച്ചില്ല.

പിന്നെ പിന്നെ രണ്ടു മാസത്തിലും മൂന്നു മാസത്തിലൊരിക്കൽ മാത്രം ആയി ബന്ധപ്പെടൽ. അതും ലിംഗം പ്രവേശിക്കുമ്പോൾ തന്നെ ചേട്ടന് കിതക്കാൻ തുടങ്ങുകയും സ്ഖലനം സംഭവിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും രമേശേട്ടൻ ഞങ്ങളോട് നല്ല സ്നേഹമായിരുന്നു എനിക്കത് മതിയായിരുന്നു. മരിക്കുന്നതിനു മൂന്നു വർഷം മുമ്പുവരെ വല്ലപ്പോഴുമുള്ള ആ ചടങ്ങ് തുടർന്നു. രമേശ് ഏട്ടന്റെ ലിംഗത്തിന് എന്റെ നടുവിരൽ ഇന്റെ നീളവും ബാത്ത്റൂം ടാപ്പിന്റെ വണ്ണവും ആയിരുന്നു ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *