വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞു വിജയേട്ടനേം താങ്ങി പുറത്തേക്ക് ഇറങ്ങി നേരെ അടുത്തുള്ള ഹോസ്പിറ്റലിൽ
ഹോസ്പിറ്റലിൽ എത്തി നേരെ icu ലേക്കാണ് കയറ്റിയത് കുറച്ചു കഴിഞ്ഞു ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ചു
ഗായത്രിയന്റിയും ഇത്തയും വന്നില്ല icu മുന്നിൽ നിന്ന് കരച്ചിൽ ആയിരിന്നു
ഞാനും മീരയും കൂടി ഡോക്ടർ കാണാൻ കേറി നിങ്ങൾ വിജയന്റെ ആരാ ഞാൻ മകൾ ആണ് മീരയുടെ മറുപടി
മീരയുടെ ഹസ്ബൻഡ് എന്തു ചെയ്യുന്നു എന്നെ നോക്കി ഡോക്ടർടെ മറ്റേടത്ത ഒരു ചോദ്യം മീര ഒന്നു പെട്ടെന്ന് എന്നെ നോക്കിയിട്ട് പെട്ടന്ന് തല താഴ്ത്തി ഇരുന്നു
ഞാൻ ഇവിടെ ഒരു പ്രൈവറ്റ് കമ്പനി മാനേജർ ആണ് ഭർത്താവ് എന്ന് ഡോക്ടർ പറഞ്ഞത് തിരുത്താതെ DR. ചോദ്യത്തിന് ഞാൻ മറുപടി കൊടുക്കുന്ന കണ്ടപ്പോൾ മീര എന്നെ വീണ്ടും നോക്കി
അറ്റക്ക് ആണ് കേട്ടപാടെ മീര കരച്ചിൽ തുടങ്ങി
ഞാൻ മീരയുടെ കൈൽ ചേർത്ത് പിടിച്ചു ഒരു താങ്ങു കിട്ടിയ പോലെ അവൾ കരഞ്ഞു കൊണ്ട് എന്റെ സൈഡിൽ ചേർന്ന് നിന്നു
ആദ്യമായി ആ കൈകളിൽ എന്റെ കൈ പതിഞ്ഞു പയ്യെ ഞാൻ പറഞ്ഞു തുടങ്ങി കരയല്ലേ അമ്മയെക്ക് ധൈര്യം കൊടുക്കേണ്ടത് താനല്ലേ
ഡോക്ടർ ഇതു കുറച്ചു കോംപ്ലികേറ്റെടു ആണ് 48hr കഴിയാതെ ഒന്നും പറയാൻ പറ്റില്ല
പെട്ടന്ന് ഒരു നേഴ്സ് വന്നു dr 108 പേഷ്യന്റ് എന്ന് പറഞ്ഞതും dr. പുറത്തേക്ക് ഇറങ്ങി പോയി
ഞാനും മീരയും ആ റൂമിൽ തനിച്ചു കേറിയൊരു കിസ്സ് അടിച്ചാലോന്ന് ആദ്യം തോന്നിയത് പിന്നെ ഞാൻ എന്നെ നിയന്ത്രിച്ചു
അല്ലെങ്കിലും പെണ്ണിനെ ആക്രമിച്ചു കീഴടക്കുന്നതല്ലലോ അവളായിട്ട് തരുന്നത് അല്ലെ സുഖം
ഞാൻ പയ്യെ മീരയിൽ നിന്ന് മാറി ഹസ്ബന്റിന് അറിയിക്ക് പറ്റുമെങ്കിൽ ഉടനെ വരാൻ പറ പെട്ടന്ന് മീരയൊന്ന് പതറി
അത് അത് എന്തോ പറയാൻ മടിക്കുന്ന പോലെ വിളിക്ക് അല്ലെ ഞാൻ വിളിക്കാം വേണ്ട…….ഞാൻ… ഞാൻ വിളിച്ചോളാം
എന്ന് പറഞ്ഞു മീര ഫോണെടുത്തു
വാട്ടസ്ആപ്പ് കാൾ ചെയ്തു പെട്ടന്ന് ആ കാൾ കട്ടാക്കി
എന്തോ ആലോചിച്ചു നിക്കുന്ന മീരയെ ഞാൻ നോക്കി നിന്നു
മീര കൂടുതൽ ഇരുന്ന് കരയാൻ തുടങ്ങി
ഇനി എനിക്ക് തുടങ്ങാം എന്ന് മനസിൽ പറഞ്ഞു
ഞാൻ എന്റെ ഫോണെടുത്തു ജിനീഷിനെ വിളിച്ചു ഓഫീസിൽ ഞാൻ ഇല്ലാത്തപ്പോൾ കാര്യങ്ങൾ നോക്കുന്നത് ജിനീഷ് ആണ്
ആ ജിനീഷ് ഞാൻ അടുത്ത കുറച്ചു ദിവസം ഉണ്ടാവില്ല എല്ലാം ഒന്നു നോക്കണം എന്തേലും എമർജൻസി വന്നാൽ മാത്രം വിളിച്ചാൽ മതി അല്ലെ വാട്ട്‌സാപ്പ് മനസിലായല്ലോ
എന്ത് പറ്റി ഒരു ഹോസ്പിറ്റൽ കേസ് എനിക്ക് വളരെ വേണ്ട പെട്ട ഒരു റിലേറ്റീവ് ആണ് ശരിന്ന് പറഞ്ഞു ഞാൻ കാൾ കട്ടാക്കി മീരയെ നോക്കിയപ്പോൾ
എന്നെ നോക്കി നിൽക്കുന്ന മീരയെ ആണ് കണ്ടത്
വാ അമ്മയോട് തല്ക്കാലം ഒന്നും പറയണ്ട താൻ ആ മുഖമൊക്ക ഒന്നു തുടയ്ക്ക് അവളായിട്ട് എന്റെ കൈൽ പിടിച്ചു ആ കണ്ണ് വീണ്ടും നിറയുന്നത് ഞാൻ കണ്ടു
പുറത്തിറങ്ങി മീര അങ്ങോട്ട് ചെല്ല് ഞാൻ ഞാനൊന്ന് റിസപ്ഷൻ വരെ പോയി വരാം
പോവാതെ എന്നെ തന്നെ നോക്കി നിന്ന മീരയുടെ അടുത്തേക്ക് ചെന്ന ഞാൻ ഷോൾഡറിൽ പയ്യെ തട്ടികൊണ്ട് താൻ അങ്ങോട്ട് ചെല്ല് ഞാനിപ്പോൾ വരാം ഞാനുണ്ടാകും കൂടെ അത് ഞാൻ മീരയുടെ കണ്ണിൽ നോക്കിയ പറഞ്ഞത്
പയ്യെ അവളെന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു കരയാൻ തുടങ്ങി
എന്താടോ ഇത് എന്ന് പറഞ്ഞു പയ്യെ മുതുകിൽ കൈ ചേർത്ത് എന്നിലേക്ക് ഞാനവളെ ചേർത്തു അങ്ങനെ കുറച്ചു നേരം നിന്ന ശേഷം
പെട്ടന്ന് എന്നിൽ നിന്ന് മാറി എന്നെ നോക്കാതെ കണ്ണീർ തുടച്ചു ഞനങ്ങോട്ട് ചെല്ലട്ടെന്ന് പറഞ്ഞു
മീര icu ഭാഗത്തേക്ക് പോയി കുറച്ചു മുന്നോട്ട് പോയ മീര എന്നെയൊന്നു തിരിഞ്ഞു നോക്കി ഞാൻ മീരയെ തന്നെ നോക്കി നിൽക്കുകയരുന്നു
ഒന്ന് ചിരിച്ചുകൊണ്ട് മീര നടന്നു പോയി
ഞാൻ പോയി റിസപ്ഷനിൽ നിന്ന് വിജയേട്ടന്റെ പേര് പറഞ്ഞു റൂം ബുക്ക് ചെയ്ത് പുറത്ത് ഇറങ്ങി അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമയി അങ്ങോട്ടേക്ക്
ഗായത്രിയാന്റിയുടെ കരച്ചിൽ കുറഞ്ഞിട്ടുണ്ട് മീര എന്തേലും കള്ളം പറഞ്ഞതായിരിക്കണം
