ആരതി എന്റെ ചേച്ചി – 1 24

അവർ കതകു അടിച്ചിരുന്നു ഞാൻ അപ്പൊ പുറത്ത നിന്ന് അമ്മയോട് എന്റെ മുണ്ടും ജുബൈയും എടുത്ത് തെരാൻ പറഞ്ഞു അപ്പൊ അവിടെ നിന്ന് ആരതി, അതൊക്കെ ഹാളിൽ വെച്ചിട്ടുണ്ട് നീ അവിടെ നിന്ന് ഡ്രസ്സ്‌ മാറിക്കോ എന്ന് ഉള്ളിൽ നിന്ന് പറഞ്ഞു.

ഞാൻ അപ്പൊ ഇന്നലെ നടന്നതൊക്ക ആലോചിച്ചു ഡ്രസ്മാറി അപ്പോളേക്കും അവരല്ലാം റെഡി ആയി. പെണ്ണുങ്ങൾ എല്ലാം സെറ്റ് സാരീ ആയിരുന്ന വേഷം, ആരതി ഒരു പച്ച ബ്ലൗസുഉള്ള സാരീ ആണ് ഉടുത്തിരുന്നത് അതിൽ അവളെ കാണാൻ എന്ത് രസമാണെന്നോ.

ഞങ്ങൾ എല്ലാം ഒരുങ്ങി കഴിഞ്ഞപ്പോൾ പുറത്ത് അമ്പലത്തിൽ പോകാൻ ഒരു ട്രാവലർ ഏൽപ്പിച്ചിരുന്നു അത് എത്തി. എല്ലാരും മുന്നിൽ കേറി സ്ഥലം പിടിച്ചപ്പോൾ ഞാൻ ബാക്കിൽ നിന്നും കുറച്ച് മുന്നിലായി രണ്ട് പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ പോയി ഇരുന്നു.

അപ്പോളാണ് ആരതി എന്റെ അടുത്ത് ഇരിക്കാൻ വന്നത് ഞാൻ അപ്പൊ തന്നെ എന്നിട്ട് അവൾക്കു വിൻഡോ സീറ്റ്‌ കൊടുത്ത് എന്നിട്ട് അവളുടെ തൊട്ടു ഇപ്പുറത്തു ഞാൻ ഇരുന്നു, ഏത് 😁..

Leave a Reply

Your email address will not be published. Required fields are marked *