ആരതി – 11 2

 

അതും പറഞ്ഞു ഒരു സിർജിക്കൽ ബ്ലേഡ് കയ്യിൽ എടുത്തുകൊണ്ടു അവൻ ജോണിന് നേരെ നടന്നു. എന്നിട്ട് അതുകൊണ്ട് ജോണിന്റെ തുടയിലും കൈകളിലെ മാംസത്തിലും മുതുകിലും ഒക്കെ അത്യാവശ്യം ആഴത്തിൽ എന്നാൽ മരണകാരണം ആകാത്ത വിധത്തിലുള്ള മുറിവുകൾ ഉണ്ടാക്കി. വേദനയുടെ ആഘാതത്തിൽ ജോൺ അലറി പറയുവാനും അർജുനോട് ജീവന് വേണ്ടി യാജിക്കാനും തുടങ്ങി.

 

ജോൺ : ആ… അമ്മേ….. ആ.. അ അ അർജുൻ എന്നെ വെറുതെ വിടണം പ്ലീസ് ആ……

 

എന്നാൽ ജോണിന്റെ ഓരോ നിലവിളിയും അർജുന് കൂടുതൽ അവനെ ദ്രോഹിക്കാൻ ഉള്ള ഊർജം നൽകികൊണ്ടിരുന്നു. അവൻ നേരത്തെ ഉണ്ടാക്കിയ മുറിവിലേക്ക് അരച്ചെടുത്ത കാ‍ന്താരി മുളക് തേച്ചു പിടിപ്പിച്ചു. ശേഷം മാറിയിരുന്നു വേദന കൊണ്ട് പുളയുന്ന ജോണിനെ നോക്കി ആസ്വദിച്ചു.

 

അർജുൻ : എങ്ങനെ ഉണ്ട് ജോൺ നല്ല സുഖമുണ്ടോ? 😈

 

ജോൺ : അർജുൻ പ്ലീസ് നീ എന്നെ വെറുതെ വിടില്ല എങ്കിൽ ഇങ്ങനെ നരകിപ്പിക്കാതെ അങ്ങ് പെട്ടന്ന് കൊന്നു താ പ്ലീസ്

 

അർജുൻ : അതെങ്ങനാ ജോൺ ഞാൻ തുടങ്ങിയതല്ലേ ഉള്ളു ഒന്ന് എൻജോയ് ചെയ്യട്ടെ. പിന്നെ ഞാൻ പറഞ്ഞില്ലേ നീ അനുഭവിച്ചേ ചാവു എന്ന് പറഞ്ഞ വാക്ക് ഞാൻ പാലിക്കും വേറെ എന്ത് പാലിച്ചില്ല എങ്കിലും. നിനക്ക് അറിയാല്ലോ എത്ര പേര് ആണ് നീ കാരണം മരിച്ചത് എന്ന് അവരുടെയൊക്കെ കുടുമ്പങ്ങൾക്കും അവർ ഓരോരുത്തർക്കും ഉള്ള tribute ആണ് നിന്റെ ഈ നരക യാധന yes THIS IS THE DEVILS TRIBUTE.

 

അത്രയും പറഞ്ഞ ശേഷം അർജുൻ എഴുന്നേറ്റ് വീണ്ടും ജോണിന്റെ നേരെ നടന്നു ഇനി എന്താണ് എന്ന് അറിയാത്തത് കൊണ്ടുള്ള ഭയം അവനിൽ നിഴലിച്ചു. അർജുൻ ഒരു lighter എടുത്ത് കത്തിച്ച ശേഷം ജോണിന്റെ ശരീരത്തിലെ മുളകിൽ പൊതിഞ്ഞിരിക്കുന്ന മുറിവുകൾക്ക് മുകളിൽ കൂടി ചൂടാക്കാൻ തുടങ്ങി. മുറിവിൽ ചൂട് ഏറ്റപ്പോൾ മുറിഞ്ഞ വേദനയും പൊള്ളലിന്റെ നീട്ടാലും മുളകിന്റെ എരിവും എല്ലാം കൂടി ജോണിന് സഹിക്കാവുന്നതിലപ്പുറമായി കഴിഞ്ഞിരുന്നു. അയാൾ അവിടെ കിടന്നലറി വിളിച്ചു കരയാൻ തുടങ്ങി. എന്നാൽ അർജുൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ജോണിന്റെ ഓരോ കരച്ചിലും അർജുന് കൂടുതൽ ഊർജ്ജം നൽകി അവനെ കൂടുതൽ വേദനിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തന്റെ പ്രതികാരം ഏറ്റവും ക്രൂരമായി നടപ്പിലാക്കണം എന്ന ഒറ്റ ചിന്ത മാത്രം ആയിരുന്നു അവന്നപ്പോൾ ഉണ്ടായിരുന്നത്.

 

“ആ എന്നെ ഒന്ന് കൊന്നു താ അർജുൻ എനിക്ക് ഈ വേദനയും നീറ്റലും സഹിക്കാനാവുന്നില്ല. നിന്നോട് ചെയ്തതിനൊക്കെ നീ ഇത്രയും ചെയ്തില്ലേ. ഒന്നും അല്ലങ്കിലും ഞാൻ നിന്റെ കൂട്ടുകാരൻ അല്ലായിരുന്നോ അർജുൻ പ്ലീസ് എന്നെ ഒന്ന് കൊന്നു താ ” അർജുന്റെ നരക യാധനകൾ സഹിക്കാൻ ആവാതെ ജോൺ അവനോട് യാജിക്കാൻ തുടങ്ങി.

 

അർജുൻ : അതെ ജോൺ നീ എന്റെ കൂട്ടുകാരൻ ആണ്. ഞാൻ എന്റെ ജീവൻ പോലും തരാൻ തയ്യാറായിരുന്ന കൂട്ടുകാരൻ എന്നതിലുപരി ഒരു കൂടപ്പിറപ്പ് എന്ന രീതിയിൽ കണ്ടിരുന്നത് നിന്നെയായിരുന്നു. എന്നാൽ ആ നീ തന്നെ അല്ലെ എന്റെ കൂടപ്പിറപ്പിനെ അവൻ എന്റെ ചേട്ടൻ ആണ് എന്ന് പോലും കരുതാതെ വെറും സ്വാർത്ഥതക്ക് വേണ്ടി കൊന്നുകളഞ്ഞത്? അവന്റെ പെണ്ണിനെ നിർദ്ധാക്ഷിണ്യം നശിപ്പിക്കാൻ കൂട്ടുനിന്നത്? എന്നെ തന്നെ അവളെ കൊല്ലാൻ അയച്ചത്? എന്നെയും അവളെയും കൊല്ലാൻ ആളെ അയച്ചത്? ഇതൊക്കെ നീ തന്നെയല്ലേ ചെയ്തത്? പറ പറയടാ 😡

 

ജോൺ : ശെരിയാണ് ഞാൻ തന്നെയാണ് ചെയ്തത്. അതിനൊക്കെ ഉള്ളത് നീ എനിക്ക് തന്നില്ലേ? എന്റെ കുടുമ്പം വരെ ഇല്ലാതാക്കി എന്നെയും ഇത്രയും നീ അനുഭവിപ്പിച്ചില്ലേ ഇനി ഒന്ന് കൊന്നു താ എനിക്ക് സഹിക്കാനാവുന്നില്ല 😭 പ്ലീസ് അർജുൻ 😭

 

അർജുൻ : ഇല്ല ജോൺ നീയാണ് ഇതൊക്കെ ചെയ്യിച്ചത് എന്ന് അറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ അങ്ങനെ പെട്ടന്ന് ചാവാൻ വിടില്ല എന്ന് എന്റെ കലാപരിപാടികൾ തുടങ്ങിയിട്ടേയുള്ളു. നീ ചാവും വരെ നരകിക്കണം അത് കണ്ട് എനിക്ക് ലഹരി പിടിക്കണം 😈 അത്കൊണ്ട് സോറി  നിന്റെ അപേക്ഷ എനിക്ക് സ്വീകര്യം അല്ല ജോൺ എന്റെ പ്രതികാരം മാത്രമേ എനിക്ക് സ്വീകര്യം ആയിട്ടുള്ളു