*ചതി മനസ്സിലാവാതെ അർജുൻ ആരതിയെ പ്രാപിക്കാനും കൊല്ലാനും നടക്കുമ്പോൾ താൻ മരിക്കാൻ പോവുന്നു എന്ന് അവളും ചതിക്കപെടുന്നു എന്ന് അർജുനും അറിയുന്നില്ലായിരുന്നു!
( ഹോസ്പിറ്റലിൽ ഇതേ സമയം)
Doc: അർജുൻ you are perfectly alright ഇന്ന് തന്നെ distarge ചെയ്യാം കേട്ടോ. പിന്നെ ഇനി ഉടനെ ജോലിക്കൊന്നും പോവാൻ നിൽക്കണ്ട കുറച്ച് കൂടി റെസ്റ്റ് എടുക്കണം. അല്ല എന്താ തൻ്റെ ജോലി? അർജുൻ: കൂലി പണി ആണ് ഡോക്ടർ പിന്നെ ഇടക്ക് കോൺട്രാക്ട് ഉം എടുക്കും Doc: ആ തന്നെ കണ്ടാൽ ഒരു ഗുണ്ടാ ലുക്കൊക്കെ ഉണ്ടല്ലോ ? “” ആര് ഇവനോ ഇതൊരു പാവം ആണ് സാറേ പൊട്ടൻ”” അർജുൻനെ കളിയാക്കി കൊണ്ട് അങ്ങോട്ട് വന്ന ആരതി പറഞ്ഞു. ഇതുകേട്ട് ഡോക്ടറും നഴ്സുമാരും ചിരിച്ചു. അപ്പോളും പാവം ആണോ അല്ലയോ എന്ന് നീ വൈകാതെ അറിയും എന്ന് മനസാൽ പറഞ്ഞുകൊണ്ട് അർജുനും ചിരിയിൽ പങ്ക് ചേർന്നു. Doc: ആരതി മോളെ ഇവന് നല്ല റെസ്റ്റ് വേണം അത് പറയുവായിരുന്ന്. ആരതി: അതിനെന്താ ഇവനെ ഞാൻ വീട്ടിലേക്ക് ആണ് കൊണ്ടുപോകുന്നത് ഞാൻ നോക്കിക്കോളാം സർ. Doc: അതെന്താ മോളെ അങ്ങനെ ഒരു തീരുമാനം? ആരതി: ഇവൻ എൻ്റെ ചേട്ടൻ അല്ലേ സാറേ അപ്പൊൾ പിന്നെ എന്താ അവിടെ വന്നു നിൽക്കട്ടെ ഞാൻ നോക്കിക്കോളാം. അർജുൻ: ആരതി അത് വേണോ? ഞാൻ എൻ്റെ വീട്ടിൽ പോയ്ക്കൊളാം. പരമാവധി മാന്യത വരുത്തി കൊണ്ട് അർജുൻ ചൊതിച്ചു. ആരതി: നീ എങ്ങും പോവുന്നില്ല എൻ്റെ കൂടെ വരും വീട്ടിൽ നിൽക്കും ഒന്ന് എല്ലാം ശെരി ആയിട്ട് എവിടെ ആണന്നു വെച്ചാ പൊയ്ക്കോ. കേട്ടോ? അർജുൻ: ഓ ആയിക്കോട്ടെ madam 🙏 (നിൻ്റെ മരണം നീ തന്നെ വരുത്തി വേക്കുന്നേൽ പിന്നെ ഞാൻ എന്തിനാ എതിർക്കുന്നത്) അർജുൻ മനസ്സിൽ പറഞ്ഞു. Doc: അപ്പൊൾ ഒരു മൂന്ന് മണി ആവുമ്പോൾ എല്ലാം ശെരിയാക്കി ഇറങ്ങാം കേട്ടോ… മോളെ നീ ക്യാൻ്റീനിൽ വരുന്നുണ്ടോ? ആരതി യേ നോക്കി ഡോക്ടർ ചോതിചു ആരതി: ആഹ് ഞാനും ഉണ്ട് ഇവന് വല്ലതും കഴിക്കാനും വാങ്ങണം. അതും പറഞ്ഞു ആരതി ഡോക്ടറുടെ കൂടെ പുറത്തേക്ക് ഇറങ്ങി. അപ്പോഴും അവളുടെ ചന്തിയിൽ ആയിരുന്നു അർജുൻ്റെ നോട്ടം. ” പൊയ്ക്കോ പൊയ്ക്കോ നീ തന്നെ നിൻ്റെ ശരീരം തിന്നാൻ കൊതിക്കുന്ന എനിക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു തരുന്നു ” ( അർജുൻ മൈൻഡ് voice)
ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ അർജുൻ അവൾക്ക് സ്വന്തം കൂടപ്പിറപ്പിനെ പോലെ ആയിരുന്നു. അല്ലങ്കിൽ ആരെയും ദ്രോഹിക്കാൻ അറിയാത്ത ആ പാവത്തിനെ വലയിൽ വീഴ്ത്താൻ അവന് പെട്ടന്ന് തന്നെ സാധിച്ചു എന്ന് പറയുന്നതാവും നല്ലത്. താൻ പിച്ചി ചീന്തിയ പെണ്ണുങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി അത് മാത്രം ആയിരുന്നു അവനു അവള് …. കാരണം അവൻ മനുഷ്യൻ അല്ലല്ലോ മനുഷ്യ രൂപം ഉള്ള ചെകുത്താൻ അല്ലേ?😈😈😈
അർജുൻ കട്ടിലിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുന്ന കൂട്ടത്തിൽ ആണ് അവസാനം അവൻ്റെ കയ്യിൽ പെട്ട പെൺകുട്ടിയെ അവനു ഓർമ്മ വന്നത്.. അവൻ പഴയ കാര്യങ്ങൾ ഓരോന്ന് ആലോചിച്ച് ചിരിക്കാൻ തുടങ്ങി.
Flashback 6 months ago…….
തൻ്റെ കൺമുന്നിൽ കാണുന്നതെല്ലാം തൻ്റെ അതീനതയിൽ ആവണം എന്ന് വാശി ഉള്ള ജോണിൻ്റെ കണ്ണ് വീണ Susan’s exports and imports എന്ന സ്ഥാപനം. കണ്ട മാത്രയിൽ തന്നെ അത് കയ്ക്കളാക്കണം എന്ന ചിന്ത ഉതിച്ച ജോൺ അതിൻ്റെ ഓണർ മത്യൂ ജോസഫിനെ കണ്ട് തൻ്റെ ആവശ്യം അറിയിച്ചു. ജോൺ: may I come in sir? Mathew: yes how can I help you jentleman? ജോൺ: സാർ ഞാൻ ജോൺ വന്ന കാര്യം പറയാം വളച്ച് കെട്ടി പറഞ്ഞു ശീലം ഇല്ല സോ…. നിങ്ങളുടെ ഈ കമ്പനി എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് അതെനിക്ക് വേണം നിങ്ങൾ പറയുന്ന വില. എന്ത് പറയുന്നു? Mathew: നിങൾ ആരാണ് എന്തൊക്കെ ആണ് പറയുന്നത്? ഞാൻ ഈ സ്ഥാപനം വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ല . പിന്നെ എങ്ങനെ ആണ് ഇത് നിങ്ങൾക്ക് തരുക sorry താങ്കൾ വേറെ ഏതേലും property നോക്കുന്നതാണ് നല്ലത്. ജോൺ: അയ്യോ സാറേ ഞാൻ ഇത് തരുവോ എന്ന് ചൊതിക്കാൻ അല്ല വന്നത് എനിക്ക് വേണം എന്ന് പറയാൻ ആണ്. ആദ്യമേ സമ്മതിച്ചാൽ ഇതിൻ്റെ പൈസ എങ്കിലും കിട്ടും ഇല്ലേൽ പലതും നഷ്ടമാവും പറഞ്ഞില്ല എന്ന് വേണ്ട. Mathew:ഇത്രയും നേരം ഞാൻ മര്യാദക്ക് പറഞ്ഞു . ഇനി ഒന്നും പറയാൻ ഇല്ല get out from my office ഇറങ്ങി പോവാൻ😡 ജോൺ: ചൂടാവല്ലെ സാറേ ഇപ്പൊൾ ഞാൻ പോവാ പിന്നെ അത് തിരിച്ചു വരാൻ വേണ്ടി ആയിരിക്കും . ഇനി ചിലപ്പോൾ സാറിന് വേണ്ടപ്പെട്ട പലതും നഷ്ടമായി കഴിഞ്ഞേ നമ്മൾ കാണുകയുള്ളൂ.
