ജോൺ :ആഹ എഴുന്നേറ്റു അല്ലേ . എങ്ങനെ ഉണ്ടെടാ കാഴ്ച പോളി അല്ലേ? എന്താ അർജുൻ?
അർജുൻ:പിന്നല്ലാതെ അങ്ങനെ അധികം തന്തമാർക്ക് ഒന്നും കിട്ടാത്ത ഭാഗ്യം അല്ലേ ഇവന് കിട്ടിയിരിക്കുന്നത് സ്വന്തം മകളുടെ സീൻ കാണാമല്ലോ എന്തെ Mathews ശെരി അല്ലേ?
Mathew: please ഞാൻ നിങ്ങളുടെ കാലുപിടികാം എൻ്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്🙏
അർജുൻ: തയോളീ നിനക്ക് മര്യാദക്ക് അവളെയും കൊണ്ട് പോവാം ആയിരുന്നല്ലോ അപ്പൊൾ നീ ഇവൻ്റെ കുത്തിന് പിടിച്ച് പിന്നെ ഇനി നിങൾ ഇവിടുന്ന് പോവുന്നില്ല . പിന്നെ ചാവും മുൻപ് നിനക്ക് കണ്ട് സുഖിക്കാൻ വേണേൽ നീയും ഒന്ന് കേറി കളിച്ചോ ഇനി ഇതൊന്നും പറ്റില്ലല്ലോ?
Mathew: നിങ്ങൾക്കും ഇല്ലെ അമ്മയും പെങ്ങളും ഒക്കെ ഞങ്ങളെ വെറുതെ വിട്ടുടെ please 😭
അർജുൻ: ഇല്ല mathew ഇനി അത് പറ്റില്ല പിന്നെ നിങ്ങളെ ഇനി വിട്ടാലും ശേരിയാവില്ല സോ സോറി
ഇത്രയും പറഞ്ഞുകൊണ്ട് അർജുൻ ഒരു സിറിഞ്ച് എടുത്ത് അയാളെ inject ചെയ്തു ഉടനെ അയാളുടെ ബോധം പോയി. അപ്പോഴേക്കും തുടർച്ച ആയ ക്രൂരതകൾക്ക് ഒടുവിൽ സൂസനും പോയിരുന്നു. അവരെ രണ്ടുപേരെയും mathew ൻ്റ് കാറിൽ കയറ്റി ഇരുത്തി അതിനു ശേഷം മൂന്നാറിൽ തന്നെ ഒരു tea എസ്റ്റേറ്റിലെ റോഡിൽ കൊണ്ടുപോയി കാർ ഉൾപ്പടെ അവരെ അഗ്നിക്ക് ഇരയാക്കി. ജീവനോടെ തന്നെ Mathews ഉം സൂസൻ്റെ ശരീരവും കത്തി അമരുന്നത് നോക്കി വിജയ ഭാവത്തോടെ അർജുനും ജോണും ചിരിച്ചുനിന്നു…….
ഫ്ലാഷ് ബാക്ക് Over🔚
Back to present…..
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്ന അർജുൻ മനസ്സ് കൊണ്ട് ഓർത്തു അതിനു ശേഷവും മുൻപും അതുപോലെ ഒരു പെണ്ണിനെ കിട്ടിയിട്ടില്ല ഇപ്പൊൾ ഇതാ ഇവൾ …. അവൻ്റെ ചുണ്ടിൽ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ച ഭാവം തെളിഞ്ഞു.
3:00Pm
ആരതി: അർജുൻ pepers ഒക്കെ റെഡി ആയിട്ടുണ്ട് നമുക്ക് ഇറങ്ങാം .
അർജുൻ: അത്.. ആരതി ഞാൻ അങ്ങോട്ട് വരണോ?ആരേലും ഒക്കെ കണ്ടാൽ എന്ത് കരുതും?
ആരതി: അതൊന്നും ആലോചിച്ച് നീ തല പുകയ്ക്കണ്ട എൻ്റെ വീട്ടിൽ ആരൊക്കെ വന്നാൽ നാട്ടുകാർക്ക് എന്ന? നീ വേറെ എവിടെയും പോവുന്നില്ല ഇപ്പൊ ചേട്ടൻ നടക്ക് പോയി വണ്ടിയിൽ കയറി ഇരിക്ക്.
അർജുൻ: നീ എന്നെ അങ്ങ് ഭരിക്കുവാ അല്ലേ പെണ്ണേ?
ആരതി: ആഹ് തൽക്കാലം ആണന്നു കൂട്ടിക്കോ പിന്നെ നീ ഇറങ്ങുമ്പോൾ എൻ്റെ ഫോൺ കൂടി എടുക്കണം ആ ടേബിളിൻ്റെ മുകളിൽ ഉണ്ട് എൻ്റെ കയ്യിൽ നിൻ്റെ ഡ്രെസ്സും മരുന്നുകളും ഒക്കെ ആണ്.
അർജുൻ: ശെരി. ഞാൻ എടുത്തോളാം. കാമുകൻ ഒന്നും വിലിക്കില്ലല്ലോ അല്ലേ?
ആരതി: എയ് അങ്ങനെ ഫോൺ വിളിക്കാൻ പറ്റുന്ന സ്ഥലത്ത് അല്ല അയാൾ. പക്ഷേ ഞാൻ ഒരു ദിവസം പോവുന്നുണ്ട് എനിക്ക് എൻ്റെ ചേട്ടായിനെ കാണണം.
അർജുൻ: ആഹ അപ്പൊൾ ഈ ചേട്ടനെ കൂടി കൊണ്ടുപോവുകയാണ് എങ്കിൽ പരിചയ പെടാമായിരുന്ന്.
ആരതി: ആഹ് നമുക്ക് നോക്കാം (അവളുടെ കണ്ണ് നിറയുന്നത് മാത്രം അർജുൻ കണ്ടില്ല)
അർജുൻ: അല്ല അയാളുടെ ഫോട്ടോ വല്ലതും ഉണ്ടോ just ഒന്ന് കാണാൻ?
ആരതി: ഫോണിൻ്റെ wall papper ചേട്ടയിടെ ആണ് .
അർജുൻ: ഞാൻ നോക്കുന്നകൊണ്ട് കുഴപ്പം ഉണ്ടോ?
ആരതി: ഏയ് നീ എൻ്റെ ബ്രോ അല്ലേ നീ നോക്കിക്കോ
അർജുൻ: ആഹ്
ഇതുപോലെ ഒരു സാധനത്തിൻ്റെ കാമുകൻ ആരാണ് എന്നറിയാനുള്ള താൽപര്യതാലും നീ അനുഭവിക്കേണ്ട ഇവളെ ഞാൻ അനുഭവിക്കും എന്നുള്ള അഹങ്കാരത്തോടെയും അവൻ ഫോൺ ഓൺ ചെയ്ത് എന്നാല് അതിലെ ഫോട്ടോ കണ്ട് ശെരിക്കും അർജുൻ ഞെട്ടി.. അവൻ അറിയാതെ തന്നെ ആ പേര് പറഞ്ഞുപോയി…
അ…. അ….. അരുൺ 😲
തുടരും………..
