ആരുമില്ലാത്തൻ

ആരുമില്ലാത്തൻ

Arumillathavan | Author : Mr.Amal

 


ഞാൻ ഒരു തുടക്കക്കാരൻ ആണ്…. കഥ എഴുതി പരിചയം ഇല്ല… എന്തേലും തെറ്റുണ്ടെൽ ക്ഷമിക്കണം…. കഥയും കഥാപാത്രങ്ങലും സങ്കല്പികം മാത്രം.


 

ദൂരെ നിന്ന് ട്രെയിൻ വരുന്നുണ്ട്…

മിഥുൻ റെയിൽവേ പാളത്തിലേക്ക് കയറി നിന്ന്..

ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു.

സ്വന്തം എന്ന് കരുതിയ അച്ഛനും അമ്മയും ഇന്നെന്നെ തള്ളി പറഞ്ഞു..

എല്ലാം അവൾ കാരണമാ..

അവൾ എന്തിന് എന്നാലും അവരോടു കള്ളം പറഞ്ഞു.

അവൻ മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു.പറ്റുന്നില്ല… വെളിച്ചം കണ്ണിൽ തന്നെ വന്നടിക്കുന്നെ കാരണം അവനു ഒന്നും തെളിഞ്ഞു കാണാൻ പറ്റുന്നില്ല.

മെല്ലെ കണ്ണുകൾ തുറന്ന്.. അതെ ഇതൊരു ഹോസ്പിറ്റൽ ആണല്ലോ..

ഇതെങ്ങനെ…?

ഞാൻ ചാകാൻ തുടങ്ങിയത് അല്ലെ പിന്നെ ആരാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത്?

പുറത്ത് നിന്ന് വാതിൽ തുറക്കുന്ന സൗണ്ട്…ഒരു നേഴ്സ് ആണ്..ഏകദേശം 24-25 വയസ്സ് പ്രായം കാണും

Ha താൻ എണീറ്റോ..

എന്നെ ആരാണ് ഇവിടെ എത്തിച്ചത്

(ദേഷ്യം കടിച്ചമർത്തിക്കൊണ്ട് ഞാൻ അവരോടു ചോദിച്ചു )

എന്നോട് എന്തിനാണ് താൻ ദേഷ്യപ്പെടുന്നേ.. തന്നെ രക്ഷിച്ചേ ആരോടാ അവരോട് ദേഷ്യപ്പെട്ടാൽ പോരെ..

അതാണ് ചോദിച്ചത് ആരാണെന്ന്.

അറിയില്ല വെളിയിൽ അവർ നിപ്പോണ്ട്…

മനസ്സമാധാനത്തോടെ ഒന്ന് ചാകാനും സമ്മതിക്കില്ല നാശം.

തന്നെ കണ്ടിട്ട് നല്ലൊരു വീട്ടിലെ പയ്യൻ ആണെന്ന് തോന്നുന്നല്ലോ.. തനിക് പ്രായം കുറവല്ലേ.. എന്നിട്ട് ഇപ്പഴേ തനിക് ജീവിതം മടുത്തോ

എല്ലാം നിങ്ങളോട് പറയണം എന്നുണ്ടോ

(ദേഷ്യം സഹിക്കാൻ വയ്യാതെ അവളോട് ഞാൻ ശബ്ധിച്ചു )

എന്നോട് കിടന്ന് ചാടണ്ട..ഞാൻ പോകുന്നു

അതും പറഞ്ഞു അവർ… Door തുറന്ന് ഇറങ്ങി പോയി

(റൂമിൽ ആകെ ഒരു മൂഖത.. അപ്പോഴാണ് door തുറന്ന് രണ്ട് police കാർ കയറി വന്നത് )

Police 1: നിന്റെ പേരെന്താടാ

ഞാൻ : മിഥുൻ രാജ്

Police 2 : നീ എന്തിനാണ് ചാകാൻ നോക്കിയത്.

ഞാൻ ഒന്നും മിണ്ടിയില്ല

അയ്യാൾ അപ്പോൾ ഒന്നും കൂടെ ദേഷ്യം ഭവിച്ചു …

പെട്ടന്ന് ആണ് door തുറക്കുന്നത് കണ്ടത്.. കണ്ടപ്പോ ഞാൻ ആ സൈഡിലേക്ക് നോക്കി.

മിഴികൾ നന്നായി എഴുതിയിരിക്കുന്നു… തക്കാളി ചുണ്ടുകൾ…. മുല്ല പൂ പോലുള്ള പല്ലുകൾ… നിതംബം വരെ കിടക്കുന്ന മുടിയിഴകൾ…

അവൾ കയറി വന്നപ്പോൾ രണ്ട് police കാരും medam എന്ന് വിളിച്ചു salute ചെയ്ത്.

What are you doing..?

Police : Nothing medam was asking for his details.

Medam : no That’s all I can ask. You go

Police : ok medam

അവർ പതിയെ എന്റെ അരികിലേക്ക് വന്നു.. എന്റെ അരികിലായി ഇരുന്ന്..

മിഥുൻ എന്നല്ലേ പേര്..

ഞാൻ : അതെ medam

Medam : തന്റെ വീട്ടിൽ ആരൊക്കെ ഒണ്ട്

ഞാൻ : അച്ഛൻ അമ്മ.

Medam : sister… Brother അങ്ങനെ ആരും ഇല്ലേ തനിക്

ഞാൻ : ഇല്ല medam.

Medam : തന്നെ ഞാൻ ആണ് രക്ഷപ്പെടുത്തിയത്.

ഞാൻ : എന്തിനാണ് medam… എനിക്ക് ഈ ജീവിതം മടുത്തു.

Medam : edo താൻ ഇപ്പൊ അതൊന്നും ആലോചിക്കേണ്ട…

ഞാൻ: hmmm

Medam : തന്റെ perents ന്റെ number പറയ് വിളിച്ചു inform ചെയ്യാനാ..

ഞാൻ : വേണ്ട medam എനിക്ക് ഇനി അങ്ങോട്ട് പോകണ്ട.. ഞാൻ വെറുത്തു പോയി..

Medam: മിഥുൻ ഞങ്ങളുടെ കടമ ആണ്.. പറയുക എന്നത്.. താൻ number പറഞ്ഞെ.

Njan: വേണ്ട medam pls…

അവർ സൂക്ഷിച് ഒന്ന് നോക്കി… എന്നിട്ട് ഒന്നും പറയാതെ വെളിയിലേക്ക് നടന്നകന്നു

Medam : prabhakar (police)

Police : ys… Tell me medam

Medam : prabhakar..Don’t file a case against him. ഓക്കേ

Police : why medam

Medam : no more questions… Ok

Police : ys mem

Medam : ok you should go

Police : ok medam

എനിക്ക് ഇവിടെ നടക്കുന്നത് എന്താണെന്ന് പോലും അറിയുന്നില്ല.. ഇവർ ആരാണ്.? ഇവരെ കണ്ടിട്ട് എന്തിനാണ് ആ police ക്കാർ അവരെ medam എന്ന് വിളിക്കുന്നത്?

അവൾ തിരികെ അവനരികിലേക്ക് വന്നു..

നമ്മൾക്ക് പോകാം

ഞാൻ : എങ്ങോട്ട്?

Medam : വീട്ടിലേക്ക്

ഞാൻ : ആരുടെ വീട്?എനിക്ക് വീടില്ല

Medam : അതിന് തന്റെ വീട്ടിലേക്ക പോകുന്നെ എന്ന് ആരാ പറഞ്ഞെ

ഞാൻ : പിന്നെ?

Medam : ഇപ്പോൾ പോകുന്നത് ന്റെ വീട്ടിലേക്ക് ആണ്..

ഞാൻ : ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോളൂ..

Medam: എന്തിനാണ് പേടിക്കുന്നത്.. ഞാൻ നിങ്ങളെ കൊല്ലും എന്ന് പറഞ്ഞോണ്ട് ആണോ

ഞാൻ : ചവാൻ തുടങ്ങിയവന് എന്തോന്ന് പേടി.. എവിടുന്ന് ചത്താലും സന്തോഷം മാത്രം..

Medam:ok എന്നാൽ കൊല്ലാൻ കൊണ്ട് പോകുന്നെ ആണെന്ന് വെച്ചോളൂ..

( അവളോട് അതികം ദേഷ്യപ്പെടാൻ ഒന്നും പറ്റണില്ല )

അവളും ഞാനും കൂടെ ഹോസ്പിറ്റലിൽ നിന്ന് വെളിയിലേക്ക് വന്നു.. അവൾ അവളുടെ കാർ എടുത്ത് ന്റെ മുന്നിലേക്ക് കൊണ്ട് വന്നു. Door തുറന്ന് ഞാൻ കയറി..

വണ്ടി പതിയെ റോഡിലേക്ക് നീങ്ങി.

***************************************

ഇതേ സമയം മിഥുന്റെ വീട്ടിൽ…

Raj (മിഥുന്റെ അച്ഛൻ ): നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം… അവൻ കാരണം നിങ്ങൾക്ക് ഉണ്ടായ നാണക്കേട് എനിക്ക് മനസ്സിലാകും.

ശങ്കർ (ആദ്യം പറഞ്ഞ അവളുടെ അച്ഛൻ ): നിങ്ങൾ കൂടുതൽ ഒന്നും പറയേണ്ടതില്ല.നിങ്ങൾ നിങ്ങളുടെ മകനെ നോക്കി വളർത്തണം ആയിരുന്നു… എന്റെ മോളുടെ ഭാവി ഇനി എന്താകും. അവൾ ഇപ്പം പ്രെഗ്നന്റ് ആണ്.

Raj: sir. നമ്മൾക്ക് ഈ ബന്ധം അങ്ങ് ഉറപ്പിച്ചൂടെ.

ശങ്കർ : ഒരു ജോലീം വെലേം ഇല്ലാത്ത അവനെ പോലൊരു പട്ടിക്ക് പെണ്ണു കൊടുക്കാനോ… നിങ്ങളും അവനും കൂടെ ഉള്ള ഒത്തുകളി ആണോ എന്ന് വരെ ഞങ്ങൾക്ക് ഇപ്പം സംശയം ഒണ്ട്.

ശ്രീദേവി (മിഥുന്റെ അമ്മ ): sir. ന്റെ മകനെ ഇന്ന് ഈ നിമിഷം വരെയും കാണുന്നില്ല…

ശങ്കർ : അതിന് ഞങ്ങൾ എന്ത് വേണം… നിങ്ങൾ രണ്ടാളും തന്നെ അല്ലെ.. നിന്റെ മകനെ പടി അടച്ചു പിണ്ഡം വെച്ചത്..

ശ്രീദേവി പൊട്ടി കരഞ്ഞു അവിടെ നിന്ന്…

രാജേട്ടാ നമ്മുടെ മോനു എന്തേലും സംഭവിച്ചു കാണുമോ..

പത്മലെതാ (അവളുടെ അമ്മ ): നിങ്ങളുടെ മോനെ ഞങ്ങളുടെ മോളുടെ മുന്നിൽ പോലും ഇനി കണ്ട് പോകരുത്. ബാക്കി police സ്റ്റേഷനിൽ വെച്ച് കാണാം.വരൂ ശങ്കർ നമ്മൾക്ക് പോകാം..

നിസ്സഹായതയോടെ raj ശ്രീദേവിയും അവിടെ തന്നെ ഇരുന്ന്..

ശ്രീദേവി : നമ്മളുടെ മകന് എന്തേലും സംഭവിച് കാണുമോ രാജേട്ടാ

*******************************

കാർ ഒരു വലിയ വീടിനകത്തേക്ക് കയറി

മിഥുൻ : ഇത് ആരുടെ വീട് ആണ്.

Medam : ഇത് എന്റെ വീട് ആണ്.. താൻ ഇറങ്ങി വരൂ.

മിഥുൻ : എന്നെ എന്തിനാണ് നിങ്ങൾ ഇവിടെ കൊണ്ട് വന്നത്..

Medam: കൊല്ലാൻ ആണെന്ന് പറഞ്ഞില്ലേ (അവൾ ചിരിച്ചു കൊണ്ട് കാറിനരികിൽ അവനായി door തുറന്ന് കൊടുത്ത് )

അവർ രണ്ട് പേരും അകത്തേക്ക് കയറി….

Leave a Reply

Your email address will not be published. Required fields are marked *