ഇടനാഴിയിൽ ഒരു കാലൊച്ച 14

രണ്ട് മിനിറ്റിനുള്ളിൽ അവൾ എത്തും എന്ന് പറഞ്ഞു… ഞാൻ ഒരു മൊബൈൽ ഷോപ്പിന്റെ മുന്നിൽ കാത്തു നിന്നു..

ഒരു ഓട്ടോയിൽ വന്നു അവളിറങ്ങി.. Hooff മുടിയെല്ലാം രണ്ട് സൈഡിലെക്ക് കെട്ടിയിട്ട്.. നെറ്റിയിൽ ചന്ദനം തൊട്ട്… കണ്ണെഴുതി ഇളം നീല ചുരിദാറുമിട്ട്..

അന്ന് ഉണ്ടായിരുന്നതിനേക്കാൾ ഒന്നൂടെ ഷേപ്പും ബംഗിയും കൂടിയിട്ടുണ്ട്… അവൾ എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.. എനിക്ക് അപ്പോഴേ കെട്ടിപിടിക്കണം എന്ന് തോന്നി.. ഞാൻ ശ്വാസം അടക്കി നിന്നു…

അവൾ എന്റെ അടുത്തു വന്നു

 

“എപ്പോ എത്തി..?മഴ നനഞ്ഞോ..? കുട എടുത്തില്ലേ..?..” എന്നൊക്കെ ചോദിച്ചു.. എല്ലാത്തിനും ഞാൻ ഒരു വിധത്തിൽ മറുപടി കൊടുത്തു.. അങ്ങനെ അവിടെ നിന്ന് ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു..

 

“നമുക്ക് ഇവിടന്നു ഒന്ന് മാറി നിന്നാലോ… ” അവളുടെ ചോദ്യത്തിന് ഞാൻ മൂളി..

 

 

അങ്ങനെ ഞാനും അവളും പെരുമഴയത്തു ഒരു കുടക്കീഴിൽ റോഡ് സൈഡിലൂടെ നടന്നു.. കുറച്ചു ദൂരം നടന്നു.. രണ്ട് പേരും ഒന്നും മിണ്ടിയില്ല… മൗനം ഭേദിച്ചു ഞാൻ ചോദിച്ചു

 

“വല്ലതും കഴിച്ചാലോ”

 

“ഹഹാ കഴിക്കാം… ”

 

അങ്ങനെ ഞങ്ങൾ അടുത്തു കണ്ട ഹോട്ടലിൽ കേറി ദോശ കഴിച്ചു അപ്പോഴെല്ലാം അവളുടെ തുടുത്ത മുഖത്തേക്ക് ഞാൻ ഇടക്കിടക്ക് നോക്കുന്നുണ്ടാരുന്നു.. ഇടക്ക് അവൾ എന്റെ നോട്ടം കണ്ടു.. കണ്ണ് കൊണ്ട് എന്തെ എന്ന് ചോദിച്ചു..

 

ഞാൻ ഒന്നുമില്ല ന്ന് ചുമലിൽ ഇളക്കി രണ്ട് കണ്ണും ഇറുക്കി..

 

അങ്ങനെ കഴിച്ചു ഞങ്ങൾ പുറത്ത് ഇറങ്ങി… എന്ത് ചെയ്യണം ന്ന് ഒരു idea ഉണ്ടായിരുന്നില്ല എനിക്ക്..

 

“നിനക്ക് എപ്പോ വീട്ടിൽ പോണം “..

 

ഞാൻ വെറുതെ ചോയ്ച്ചു..

 

“അഞ്ചു മണി ആകുമ്പോൾ പോയാൽ മതീടാ..അപ്പോഴേ കുഞ്ഞു വരുള്ളൂ അവന് ഇന്ന് ക്ലാസ്സ്‌ ഉള്ളതല്ലെ. ഇവിടെ ന്ന് അഞ്ചു മിനിറ്റ് ഒള്ളൂ ഓട്ടോക്ക് ”

 

അവൾ മറുപടിയും പറഞ്ഞു.. ഞാൻ സമയം നോക്കി 11 ആവുന്നേ ഒള്ളൂ.. ഇനിയും നാലഞ്ചു മണിക്കൂർ ഉണ്ട്.. നടന്നു പോകുന്നതിന്റെ ഇടക്ക് ഞാൻ സൈഡിൽ ലാവെൻഡർ ലോഡ്ജ് ശ്രദ്ധയിൽ പെട്ടു.. അങ്ങോട്ട് കേറിയാല്ലോ.. എങ്ങനെ ചോദിക്കും..അവളോട്‌

 

“അല്ല ഇനിയെന്താ പരുപാടി ”

 

പെട്ടെന്ന് അവൾ ചോദിച്ചു..

 

“ന്ത് പരുപാടി… ഒന്നും ഇല്ല..”

 

ഞാൻ എന്ത് പറയണം എന്നറിയാതെ പെട്ടെന്ന് പറഞ്ഞു..

 

“എന്നാ വീട്ടിൽ പോയാലോ.. ഉച്ചക്ക് ഫുഡ്‌ വീട്ടിന്നു കഴിക്കാം ഞാൻ കുഞ്ഞിനും ഏട്ടനും കൊണ്ടോകാൻ ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട് നിനക്ക് കഴിക്കാനുള്ളതും കാണും ”

 

അത് നല്ല ഐഡിയ ആണെന്ന് എനിക്ക് തോന്നി

 

“ശരിയാ നിന്റെ വീട് ഞാൻ കണ്ടിട്ടില്ലാലോ പോകാം…” ഞാൻ സമ്മതം പറഞ്ഞു

 

അടുത്ത് കണ്ട് ബേക്കറിയിൽ കയറി കുറച്ചു സ്‌നേസ്കസും ഒരു ബോട്ടിൽ പെപ്സിയും വാങ്ങി അത് വഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു ഞങ്ങൾ കയറി..

 

അവൾ പറഞ്ഞ പോലെ അഞ്ചു മിനിറ്റ് കൊണ്ട് ഞങ്ങൾ അവളുടെ വീടെത്തി.. ഓട്ടോ കാരന് ഞാൻ പൈസ കൊടുത്തു..ഞങൾ ഗേറ്റ് കടന്നു ഉള്ളിലേക്ക് കേറി…

അതി മനോഹരമായ രണ്ട് നില വീട്.. ബാഗിൽ നിന്നും കീ എടുത്തു അവൾ വാതിൽ തുറന്നു…

 

“കേറിവാടാ ”

അവൾ അകത്തേക്ക് ക്ഷണിച്ചു

 

“ഇരിക്ക് ഞാൻ ഇതൊക്കെ ഒന്ന് കൊണ്ട് വെക്കട്ടെ “…ഉള്ളിലേക്ക് കേറിക്കൊണ്ട് അവൾ പറന്നു

 

അവൾ സാധനങ്ങൾ എടുത്തു ഉള്ളിൽ പോയി.. ഞാൻ അവിടെ സോഫയിൽ ഇരുന്നു.. അവിടന്ന് നോക്കിയാൽ സൈനിങ് ടേബിൾ കാണാം… സൈനിങ് ഹാളിൽ നിന്ന് സ്റ്റൈർകേസും ഉണ്ടാക്കിയിരിക്കുന്നത്.. സ്റ്റൈർ നോട് ചേർന്ന് ഒരു ദിവാൻകോട്ടും കിടപ്പുണ്ട്.. ഞാൻ വീട് മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു… നല്ല അടുക്കും ചിട്ടയും..

 

അപ്പോഴേക്കും അവൾ സ്നാക്സ് എല്ലാം പത്രത്തിലാക്കി പേപ്പസിയും ഗ്ലാസും എടുത്തു വന്നു.. മുന്നിലിരിക്കുന്ന ടീപോയിൽ വെച്ചു.. അവളും സോഫയിൽ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *