ഇതു ഒരു തുടക്കം മാത്രം – 1 1

 

അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. അമ്മ എന്നെ എൻറെ മുറിയിൽ കൊണ്ട് കിടത്തി എൻറെ കൂടെ ഇരുന്നു. വിവരമറിഞ്ഞ് അയൽക്കാരുടെയും അടുത്തുള്ള ബന്ധുക്കളുടെയും ഒക്കെ വരവ് തുടങ്ങി. കൂട്ടത്തിൽ പ്രായം ഉള്ള സ്ത്രീകൾ അമ്മയുടെ ശ്രദ്ധക്കുറവിനെ ശാസിച്ചപ്പോൾ ചെറുപ്പക്കാരായ സ്ത്രീകൾ എൻറെ ധൈര്യത്തിനെ വാനോളം പുകഴ്ത്തി. അങ്ങനെ വിരുന്നുകാർ ഒക്കെ പോയി ഒന്ന് സ്വസ്ഥമായപ്പോൾ ഞാൻ രണ്ടു വിരലുകൊണ്ട് ഫോൺ എടുത്ത് ബെഡിൽ ഇട്ടു ചരിഞ്ഞുകിടന്നുകൊണ്ട് ഫോണില് തോണ്ടി എൻറെ ഫ്രണ്ട്സിനെ വിളിച്ചുപറഞ്ഞു. ഉച്ചകഴിഞ്ഞപ്പോൾ അവരും വന്ന് കണ്ടിട്ട് പോയി. അങ്ങനെ വീണ്ടും വീട്ടിൽ അമ്മയും ഞാനും മാത്രം.

ഇനി കുറച്ചു ദിവസത്തേക്ക് അമ്മയുടെ കൈ കൊണ്ട് വാരി തന്ന് കഴിക്കാമല്ലോ എന്ന് വിചാരിച്ചപ്പോൾ ഒരു സന്തോഷം.

 

 

അടുത്തദിവസം തിങ്കളാഴ്ച അമ്മ ലീവ് എടുത്തു. എന്നെ ഭക്ഷണവും മരുന്നും കഴിപ്പിച്ചും എൻറെ കൂടെ ഇരുന്നു വർത്താനം പറഞ്ഞു ആ ഒരു ദിവസം അങ്ങനെ പോയി. ബാത്റൂമിൽ പോകല് ഒക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും വിരലുകൊണ്ട് ഷോട്ട്സ് താഴ്ത്തിയും മുണ്ട് പൊക്കിയും ഒക്കെ കാര്യങ്ങൾ നടത്തി. കുളിക്കാൻ പറ്റാത്ത കാരണം ബോഡി വൈബ്സ് കൊണ്ട് അമ്മ തന്നെ ദേഹം എല്ലാം തുടച്ച് തന്നു. രണ്ടു ദിവസം കൂടെ ലീവ് എടുക്കാൻ വേണ്ടി അമ്മ ബാങ്കിൽ മാനേജറെ വിളിച്ചു ചോദിച്ചു. അപ്പോൾ അയാൾ ഓരോ ന്യായം പറഞ്ഞു ഒഴിവാക്കി. അമ്മ ജോലിക്ക് പൊക്കോ എനിക്ക് കുഴപ്പമില്ല എന്നുള്ള എൻറെ ഉറപ്പിന്റെ പേരിൽ അമ്മ മനസ്സില്ല മനസ്സോടെ അടുത്തദിവസം ജോലിക്ക് പോയി. അധികം ദൂരമില്ലാത്തത് കാരണം ഉച്ചയ്ക്ക് ബിജു ചേട്ടൻറെ ഓട്ടോ വിളിച്ച് വീട്ടിൽ വന്ന് എനിക്കുള്ള ഭക്ഷണവും മരുന്നും കഴിപ്പിച്ചിട്ട് അമ്മ തിരിച്ച് ജോലിക്ക് പോയി. അങ്ങനെ ഒരു ദിവസം കൂടെ കഴിഞ്ഞു പോയി. രണ്ട് കൈയുടെ വേദന ദിവസം കഴിയുംതോറും കുറഞ്ഞു വന്നു കൊണ്ടിരുന്നു. രാവിലെ എന്നെ കഴിപ്പിച്ചിട്ട് ജോലിക്ക് പോകുന്ന അമ്മ ഉച്ചയ്ക്ക് വരുന്നത് വരെ ഫോണിൽ കുത്തിക്കൊണ്ട് ഇരുന്ന് ഞാൻ സമയം കളയും. ഉച്ചയ്ക്ക് കഴിപ്പിച്ചിട്ട് അമ്മ പോയി കഴിഞ്ഞാൽ പിന്നെ അമ്മ വരുന്നിടം വരെ കിടന്നുറങ്ങും. വൈകിട്ട് അമ്മ വരുമ്പോൾ പിന്നെ ഫുൾ ടൈം ഞാൻ അമ്മയുടെ കൂടെയായിരിക്കും. ഭക്ഷണം ഒക്കെ ഉണ്ടാക്കിയിട്ട് ഞങ്ങൾ ഹാളിൽ വന്ന് ടിവി കണ്ടുകൊണ്ടിരിക്കും. അപ്പോൾ ഞാൻ അമ്മയുടെ മടിയിലേക്ക് തല വച്ച് കിടക്കും. അമ്മ പതിയെ തലമുടിയിൽ ഇങ്ങനെ തലോടിക്കൊണ്ടിരിക്കും. കൈരണ്ടും അനക്കാൻ വയ്യെങ്കിലും ഇതുപോലെ അമ്മയുടെ സ്നേഹം അനുഭവിച്ച് കഴിയുന്ന ഈ ദിവസങ്ങൾ ഞാനും ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി.

 

 

അങ്ങനെ അടുത്ത ദിവസവും ഉച്ചയ്ക്ക് അമ്മ വീട്ടിൽ വന്ന് എന്നെ കഴിപ്പിച്ചിട്ട് തിരിച്ചുപോയി.

ഭക്ഷണം കഴിഞ്ഞ് വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കാരണം ഞാൻ കുറച്ചു നേരം കിടന്ന് ഉറങ്ങാൻ തീരുമാനിച്ചു. റൂമിലെ ഫാൻ ഓഫ് ആയിരുന്നു. എഴുന്നേറ്റുപോയി ഫാൻ ഇടാനുള്ള മടി കാരണം ഞാൻ അങ്ങനെ തന്നെ കിടന്നു. ജനല് തുറന്നിട്ടിട്ടുണ്ടെങ്കിലും റൂമിൽ നല്ല ചൂട് ഉണ്ടായിരുന്നു. വൈകിട്ട് അമ്മ വന്ന വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. ഉച്ചയ്ക്ക് കഴിച്ച പെയിൻ കില്ലർ മരുന്നിന്റെ ആലസ്യത്തിൽ കിടന്ന ഉറങ്ങിയ ഞാൻ എണീക്കുമ്പോൾ വിയർത്ത് കുളിച്ച് കിടക്കുകയായിരുന്നു. ബെഡ്ഷീറ്റും തലയിണയും ഇട്ടിരുന്ന ഷോട്ട്സും വരെ വിയർപ്പിൽ നനഞ്ഞു. നല്ല നീളമുള്ള എൻറെ തലമുടി വിയർപ്പിൽ നനഞ്ഞ് എൻറെ മുഖത്തിനോട് ഒട്ടിക്കിടക്കുകയായിരുന്നു.

 

അമ്മ: എന്താ അപ്പു നിനക്ക് ഈ ഫാൻ ഒന്ന് ഇട്ട് കിടന്നുറങ്ങി കൂടെ? ആകെ വിയർത്തു കുളിച്ചല്ലോ.

 

ഞാൻ: അത് സാരമില്ല അമ്മേ. ചൂടൊന്നും ഞാനറിഞ്ഞു പോലുമില്ല സുഖമായിട്ട് കിടന്നുറങ്ങി.

 

വിയർത്ത് ഒട്ടിയ എൻറെ മുടിയിഴകൾ മുഖത്തുനിന്ന് നീക്കി സാരി തലപ്പുകൊണ്ട് എൻറെ മുടിയിലെ മുഖത്തെയും നെഞ്ചിലെമെല്ലാം വിയർപ്പ് അമ്മ തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *