ഇത്ത – 2 3

ഇത് വരെ ഒന്നും ചിന്തിച്ചിട്ടില്ല എന്തെങ്കിലും ഒക്കെ നല്ല ജോലി ലഭിക്കുന്നതിനുള്ള എന്തെങ്കിലും ഒരു സബ്ജെക്ട് പഠിക്കണം… എന്നുണ്ട്.

 

ആ അത് നല്ല ഒരു തീരുമാനം ആണ്..

പിന്നെ നിനക്കിപ്പോ അതിന്റെ ആവിശ്യമൊന്നും ഇല്ലല്ലോ ഇപ്പത്തന്നെ ഒരുപാട് ഉണ്ടാക്കിയുട്ടുണ്ടല്ലോ ഉപ്പ..നീ ഒറ്റ മോൻ പിന്നെന്തിനാടാ…

ഞങ്ങളെ പോലെ ഒന്നും അല്ലല്ലോ..

അത് ശരിയാ ഇത്ത എന്നാലും നമ്മുടെ സ്വന്തം കാലിൽ നിൽകുമ്പോൾ   അതി നൊരു   അന്തസ്സില്ലെ..

ഹോ അത് ശരിയാ  സ്വന്തം കാലിൽ നിൽകുമ്പോൾ കൂടെ കാലുകൾ വേണമെന്ന തോന്നൽ ഉണ്ടാകാതിരുന്നാൽ മതി… എന്നു ഇത്ത സ്വയം പറഞ്ഞ പോലെ ഒരു തോന്നൽ എനിക്കാനുഭവപ്പെട്ടു…

ഇത്ത എന്താ പറഞ്ഞെ.

അല്ല സ്വന്തം കാലിൽ നില്കുന്നത് ഒരു അന്തസ്സ് തന്നെയാ എന്നും പറഞ്ഞോണ്ട് ഇത്ത എന്നെ ഒന്ന് നോക്കി….

 

ഞാൻ തിരിച്ചും..

 

എനിക്കെന്തോ ഇത്തയുടെ മുഖഭാവമെല്ലാം മാറുന്നപോലെ തോന്നി.

 

എന്താ ഇത്ത എന്ത് പറ്റി.

 

ഒന്നുമില്ലെടാ ഓരോന്ന് ആലോചിച്ചു പോയി.

 

അതിനെന്താ ഇത്ത ഇത്രയ്ക്കു ആലോചിക്കാൻ..

കളിച്ചു നടക്കുന്ന നിനക്കതു പറഞ്ഞാൽ മനസിലാകില്ല      സൈനു..  എന്നു     പറ ഞ്ഞോണ്ട് സങ്കടമെല്ലാം ഉള്ളിലൊതുക്കി ചിരിക്കുന്ന പോലെ ഇത്ത     ചിരിക്കാൻ ശ്രമിച്ചു…

 

ഞാൻ പിന്നീട് അതിനെ കുറിച്ച് ചോദിക്കാൻ നിന്നുമില്ല ..

 

വീണ്ടും ഓരോരോ തമാശകൾ പറഞ്ഞു ഞാൻ ഇത്തയെ ചിരിപ്പിച്ചോണ്ടിരുന്നു.

ഇത്തയും എല്ലാം മറന്നു എന്റെ തമാശകളിൽ മുഴുകി…

ഇടയ്ക്കു ഞാൻ ഇത്തയുടെ കയ്യിൽ നിന്നും മൊബൈൽ നമ്പരെല്ലാം വാങ്ങിവെച്ചു. തിരിച്ചു ഇത്തയും എന്റെ ഫോൺ നമ്പർ വാങ്ങി..

എനിക്കിത്തയോട് എന്തോ   അകലാൻ പറ്റാത്ത അടുപ്പം വന്നു തുടങ്ങി    അതെ ന്റെ മനസ്സിനെ വല്ലാണ്ട് ശല്യപെടുത്തുതി തുടങ്ങി.. ഇത്തയോടൊരുമിച്ചു  നിൽക്കു ന്ന ഓരോ നിമിഷവും ഞാൻ ആസ്വദിക്കാ ൻ തുടങ്ങി . സലീന ഇത്തയുടെ   മുഖവും കണ്ണുകളും മാത്രമായി തുടങ്ങി      എന്റെ മനസ്സിൽ..

ഇത്തയുടെ ആ ഷെയ്പ്പും സൗന്ദര്യവും  എല്ലാം എന്റെ മനസ്സിലേക്ക് ആയത്തിൽ പതിഞ്ഞു പോയി..

അല്ല        ആരെ   പറഞ്ഞിട്ടും  കാര്യമില്ല. അത്രയ്ക്ക് മനോഹരമായിരുന്നു സലീന എന്ന ഇത്ത.  ദൈവം അത്രയ്ക്ക്      സൗ ന്ദര്യം നൽകിയാണ് അവരെ    സൃഷ്ടിച്ചി ട്ടുള്ളത് എന്നു പറയാതെ വയ്യ..

സുറുമായിട്ട് അലങ്കരിച്ച മാൻ പേട കണ്ണു കളും.. ചുവന്നു തുടുത്ത ചുണ്ടുകളും    മു ത്ത്‌ മണിപോലെ വരി വരിയായി അടുക്കി വെച്ചിരിക്കുന്ന പല്ലുകളും ചുരിദാറിനുള്ളി ൽ  അടങ്ങാത്ത   ആ പാൽകുടങ്ങളും.. ആരെയും കൊതിപ്പിക്കുന്ന ആ വിരിഞ്ഞു നിൽക്കുന്ന പിന്നഴകും   എല്ലാം ഏതൊരു ത്തന്റെയും ഉറക്കം    കെടുത്തുന്നവയായി രുന്നു…

 

അങ്ങിനെ ഓരോന്ന് പറഞ്ഞു     നിൽകു മ്പോഴാണ് വാടാ വല്ലതും കഴിച്ചിട്ട്     മതി ഇനി എന്റെ ചോരകൂടി എന്നു പറഞ്ഞോ ണ്ട് ഇത്ത ഒന്ന് ചിരിച്ചു..

ഞാൻ ഒന്നും തിരിച്ചു പറയാൻ കഴിയാതെ നിന്നുപോയി..

അപ്പൊയെല്ലാം  അറിയുന്നുണ്ട് ഇത്ത എന്നത് എനിക്കെന്തോ നാണം വരുത്തി.

 

അയ്യേ എന്താ ഇത്ത അങ്ങിനെ പറഞ്ഞെ..

എടാ സൈനു നീ എന്തൊക്കെ മനസ്സിൽ കണ്ടു എന്നു മനസ്സിലാകാതിരിക്കൻ ഞാ ൻ അത്രയ്ക്ക് വിവരമില്ലാത്തവളാണോ ടാ.  ഒന്നുമില്ലേലും നിന്റെ ഈ പ്രായം കഴിഞ്ഞു പോയില്ലേടാ എനിക്ക്..

പിന്നെ ഈ പ്രായത്തിലുള്ള ആൺകുട്ടിക ൾ  എന്തൊക്കെ കാണുമെന്നു എന്തൊക്കെ ശ്രദ്ധിക്കുമെന്നും എനിക്കറിയാമെടാ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചിരിച്ചു…

 

എനിക്കങ്ങനെ തോന്നിയില്ലെങ്കിലോ.

എല്ലാവരും അങ്ങിനെ ആണെന്ന് പറയാൻ പറ്റുമോ. എല്ലാവരും ഷിബിലി ക്കാനേ  പോലെ ആകുമോ ഇത്ത..

എടാ എന്റെ ഇക്കാനെ പറഞ്ഞാലുണ്ടല്ലോ എന്നു പറഞ്ഞോണ്ട് ഇത്ത എന്നെ വേദനിപ്പിക്കാതെ തല്ലി..

 

അല്ല ഇത്തയുടെ  പറച്ചിലിന്നു മറുപടി അത്രയേ യുള്ളു..

ഹോ നിന്നോട് തർക്കിക്കാനില്ല ഞാൻ.

അതാണ്‌  ഇനിയെങ്കിലും മനസ്സിലാക്കിയല്ലോ..

Leave a Reply

Your email address will not be published. Required fields are marked *