ഇത്ത – 4അടിപൊളി  

എന്റെ ഓരോ പ്രവർത്തിയും ആസ്വദിച്ചു കിടക്കുന്ന  സലീന……

ചെറു രോമങ്ങളാൽ ചുറ്റപ്പെട്ട ഇത്തയു ടെ ആഴം തേടിയുള്ള യാത്ര ആയിരുന്നു പിന്നീടാങ്ങോട്ട്..

നാക്കു ഉപയോഗിച്ച് ഞാൻ  സലീനയുടെ ചെറുപുഷ്പ്പത്തിൻ തേൻ നുകർന്നു…

വീണ്ടും വീണ്ടും അതിനുള്ളിലേക്ക് കടന്ന് കയറിയ എന്റെ         വിരലുകളെക്കാളും ഇത്താക്ക് സുഖം നൽകിയത് എന്റെ നാവിൻ തുമ്പിലെ പ്രയോഗമായിരുന്നു..

ഒലിച്ചിറങ്ങുന്ന പൂർ തേനിന്റെ പുളിരസം എന്റെ നാവിനു  വിരുന്നൊരുക്കി കൊണ്ടിരുന്നു…

ഇത്തയുടെ സിൽകാരം റൂമിലാകെ പരന്നു..

സലീന യുടെ ഓരോ കണികകളും എന്നിൽ അലിയാൻ  വെമ്പേൽ കൊണ്ടു..

 

മേലോട്ട് കയറിയ ഞാൻ  സലീനയുടെ

ആ ചെറു ദ്വാരത്തിലൂടെ എന്റെ കുട്ടനെ

ഇത്തയുടെ ആഴങ്ങളിലേക്ക്  പ്രവേശിപ്പിച്ചു  ഒരു ഞരുക്കത്തോടെ ഇത്ത അവനെ ഇത്തയുടെ  ഉള്ളിലേക്ക് വലിച്ചെടുത്തു…

പിന്നീടാങ്ങോട്ട്  എന്തിനോ വേണ്ടി അടികൂടുന്ന രണ്ട് പേരെ പോലെ .

ഇത്തയുടെ പൂറിലേക്ക് എന്റെ കുട്ടൻ കയറി ഇറങ്ങി കൊണ്ടിരുന്നു…

ഓരോ വട്ടം കയറി ഇറങ്ങുമ്പോഴും ഇത്ത എന്നെ അവരുടെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ടിരുന്നു..

ആർക്കും വിട്ടുകൊടുക്കില്ല എന്നു പറയാതെ പറയുക ആയിരുന്നു സലീന

ഒലിച്ചിറങ്ങിയ നീരുറവ യെ വകഞ്ഞു മാറ്റി കൊണ്ട് എന്റെ കുട്ടൻ വീണ്ടും വീണ്ടും സലീനയിലേക്ക്  അവളുടെ  ആ പൂവിനുള്ളിലേക്ക് കയറി കൊണ്ടിരുന്നു..

ഒടുവിൽ ഒരു ഞെട്ടലോടെ  അവൻ അവളുടെ ആഴങ്ങളിൽ എന്റെ വീര്യത്തെ വിക്ഷേപിച്ചു കൊണ്ട് പുറത്തേക്കു വന്നു.

 

അതിനിടയിൽ അവളുടെ നീരുറവ ഒലിച്ചു കൊണ്ടേ ഇരുന്നു…

 

ലഭിച്ച സുഖത്തെ ഓർത്തു എന്റെ ശരീരവും മനസ്സും തുള്ളിചാടി  ….

 

കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളെയും ഓർത്തു സലീനയെയും കെട്ടിപിടിച്ചു കിടക്കുന്ന എന്നോട് എനിക്ക് തന്നെ അസൂയ തോന്നി…..

ഈ സുന്ദര മേനിയിലാണല്ലോ ഞാൻ…..

 

എന്താടാ നിന്റെ കൊതി തീർന്നോ..

അത് ഈ ജന്മത്തിൽ തീരുമെന്ന് തോന്നുന്നില്ല..

അത് കേട്ടപ്പോൾ ഇത്താക്ക് എന്തോ ഒരു മനസുഖം കിട്ടിയപോലെ.ഒന്ന് പുഞ്ചിരിച്ചു..

വാതിലിലെ മുട്ട് കേട്ടാണ് ഞങ്ങൾ ഞെട്ടിയത്.. സലീന സലീന എന്നുള്ള ഉമ്മയുടെ വിളിയും…

 

ഇനിയെന്ത് ചെയ്യും ഇത്ത..

ഇത്ത ആകെ പേടിച്ചു നിൽക്കുകയാണ്.

ഞാൻ പതുക്കെ ഇത്ത ഇത്ത എന്നു വിളിച്ചു..

മിണ്ടല്ലെടാ എന്നു ആംഗ്യം കാണിച്ചുകൊണ്ട് ഇത്ത എന്നോട് പതുക്കെ പറഞ്ഞു  നീ ഈ കാട്ടിലിനടിയിലേക്ക് പൊക്കോ ഡ്രെസ്സെല്ലാം എടുത്തോ… ഞാൻ ചെയ്തോളാം ബാക്കിയെല്ലാം…

 

എന്താണ് ചെയ്യാൻ പോകുന്നത് എന്നു ചോദിച്ചു അതിനും ഇത്ത മിണ്ടല്ലേ നീ ഒളിച്ചോ ബാക്കി ഞാനേറ്റു എന്നു പറഞ്ഞു…

ഞാൻ കയറി ഒളിച്ചതും ഇത്ത ബാത്‌റൂമിൽ കയറി ഉച്ചത്തിൽ ഉമ്മയോടായി പറഞ്ഞു അമ്മായി ഞാൻ ബാത്‌റൂമിൽ ആണ്  ഇപ്പൊ വരാം. എന്തെ പ്രത്യേകിച്ചു..

 

മോൾ അവിടെ കിടന്നു കരയുകയാ.

സൈനുവിനെയും കാണുന്നില്ല അതാ ഞാൻ നിന്നെ തിരക്കി വന്നേ അവനെവിടെപ്പോയോ എന്തോ..

 

അവനവിടെ എവിടെയെങ്കിലും കാണും അമ്മായി . ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു..

 

പഠിച്ച കള്ളിയാണ് ഇത്ത എന്നെനിക്കു മനസ്സിലായി . അല്ലേൽ ഇത്രയും നേരം തന്റെ പൂറും ചപ്പികൊണ്ട് കിടന്നിരുന്ന എന്നെ കണ്ടില്ല എന്നു ഇത്ര ധൈര്യത്തോടെ പറയാൻ കഴിയില്ല…

ആ എന്നാൽ നീ വേഗം വരണേ… എന്നു പറഞ്ഞോണ്ട് ഉമ്മ തയെക്ക് പോയി.

ഒരു ഭാവ വ്യത്യാസവും കൂടാതെ ഇത്ത കുളിയും കഴിഞ്ഞു പുറത്തേക്കു വന്നു..

ടാ വേഗം ഡ്രെസ്സെടുത്തു ഇടാൻ നോക്ക്.

എന്നു പറഞ്ഞു എന്നെ ബാത്‌റൂമിലേക്ക് പറഞ്ഞുവിട്ടു..

ഞാൻ വരുമ്പോളേക്കും ഇത്ത എല്ലാം റെഡിയായി കഴിഞ്ഞിരുന്നു..

 

ഞാനും റെഡിയായി  കഴിഞ്ഞതിനു ശേഷം..

 

ആദ്യം ഇത്ത ഇറങ്ങി ഒന്ന് വീക്ഷിച്ചു കൊണ്ട് തയെക്ക് പോയി കുറച്ചു കഴിഞ്ഞു ഞാനും തായേ ആളുകളുടെ ഇടയിലേക്ക് ഇറങ്ങി വന്നു…

 

മോളെ ഉമ്മ സലീനയുടെ കൈകളിൽ ഏല്പിച്ചു കൊണ്ട് ഉമ്മ എല്ലാവരോടും  സംസാരിച്ചു നിന്നു…

 

ആ നീ എവിടെ ആയിരുന്നു സലീന എന്നുള്ള അമ്മായി അമ്മയുടെ ചോദ്യം കുറച്ചാകലെ നിന്നാണെങ്കിലും എന്റെ കാതുകൾക്ക് കേൾക്കാൻ സാധിച്ചു..

എന്തെ ഉമ്മ ഇവൾ വല്ലതും ഒപ്പിച്ചോ.

ഏയ്‌ അവൾ നല്ല കുട്ടിയായിരുന്നു അവളെ കൊണ്ട് നടന്നു നിന്റെ അമ്മായി വിശമിച്ചോ എന്നു ചോദിച്ചു നോക്ക്..

അത് കേട്ട എന്റെ ഉമ്മ അവരോടായി പറഞ്ഞു. ഏയ്‌ ഇവൾ നല്ല കുട്ടിയല്ലേ ഇവൾ അമ്മായിടെ കുട്ടിയല്ലേ…

 

മ് നല്ല കുട്ടിയൊക്കെ തന്നെ ചിലപ്പോ ഞങ്ങൾ കുറച്ചു സ്ട്രോങ്ങാ അല്ലെ മോളു എന്നു പറഞ്ഞോണ്ട് ഇത്ത അവളെ നോക്കി..

അല്ല സൈനുവിനേ കുറെ നേരായല്ലോ കണ്ടിട്ട് എവിടെ അവൻ..

 

എന്താണുമ്മ ഞാനിവിടെയുണ്ട് എന്നു പറഞ്ഞു ഞാൻ ഉമ്മാക്കരികിലേക്ക് നീങ്ങി..

നീയിതെവിടെപ്പോയി കിടക്കുകയായിരു ന്നു ന്റെ സൈനു..

ഇവിടെ തന്നെയുണ്ടായിരുന്നു ഉമ്മ.

 

മോളേത്ര കരഞ്ഞെന്നറിയുമോ നിനക്ക്..

നിന്നെ കാണാഞ്ഞിട്ട്..

 

ഞാൻ വേറൊരു കുട്ടിയുടെ സങ്കടം തീർക്കുന്ന തിരക്കിലായിരുന്നു ഉമ്മ..

ഇത്ത എന്നെ നോക്കി കണ്ണുരുട്ടി.

 

അതാരാടാ  ഇത്രക്കും സങ്കടം ഉള്ള കുട്ടി.

 

നിനക്കറിയില്ല ഉമ്മ അവരുടെ സങ്കടമൊന്നും എന്ന് പറഞ്ഞു വീണ്ടും ഞാൻ ഇത്തയെ നോക്കി.

ഇത്ത എന്നോട് ഒന്ന് മിണ്ടാതിരിക്കു എന്നു കണ്ണുകൊണ്ടു പറഞ്ഞോണ്ടിരുന്നു..

ആ നീ ഇനി എങ്ങോട്ട് പോകല്ലേ നമുക്ക് പോകാനുള്ളതാ…

എന്നുപറഞ്ഞോണ്ട് ഉമ്മ അകത്തേക്ക് കയറി..

 

ഉമ്മ ദൂരെ എത്തി എന്ന് കണ്ടതും ഇത്ത മോളെയും എടുത്തു എന്റെ അടുത്തേക്ക് വന്നു ചിരിച്ചോണ്ട്

ആർക്കായിരുന്നെടാ സങ്കടം  മനുഷ്യനെ ഇട്ടു കുരങ്ങു കളിപ്പിക്കുന്നോ..

എന്റെ മേലെ പാഞ്ഞു കയറിയിട്ട് അവൻ പറയുന്നത് കേട്ടില്ലേ സങ്കടം തീർത്തു പോലും…

ഞാനും ചിരിച്ചോണ്ട് തന്നെ മറുപടി കൊടുത്തു..

എനിക്ക് എന്റെ സങ്കടം തീർക്കണ്ടേ ഇത്ത..

ഇനി നീ ഇങ്ങോട്ട് വാ നിനക്ക് ഞാൻ കാണിച്ചു തരാം..

ഞാൻ കാണാത്തതായിട്ട് ഇനി ഒന്നുമില്ലല്ലോ ന്റെ സലീന ഈ ദേഹത്തു ഇനി..

അതല്ല ഇനിയും കാണണമെന്ന് തോന്നിയാൽ ഞാനിനിയും വരും എന്റെ സലീനയുടെ ചൂടേറ്റു കിടക്കാൻ..

അയ്യെടാ അതിനിനി വേറെ ആളെ നോക്ക്..

ഇനിയൊരു ആളെ തപ്പി പിടിച്ചു വളക്കുന്നതിലും നല്ലത്  ഇത് തന്നെയാ ഇത്തയുടെ പൂറിന്റെ സുഖം വേറെ എവിടെയും കിട്ടില്ല ഇത്ത..

അതിനി എന്റെ ജീവിതത്തിൽ ഞാൻ മറക്കുകയും ഇല്ല…

ഇനിയും ഞാൻ വരും എന്റെ ഇത്തയുടെ ഈ സൗന്ദര്യവും  ഉള്ളിലെ സൗന്ദര്യവും ആസ്വദിക്കാനായി………

 

,,,,,,,,,,,,,,,,,,,,,,,,,,,, തുടരും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Leave a Reply

Your email address will not be published. Required fields are marked *