ഇന്റര്‍വ്യൂ 3

“അതെ പുല്ല്. ചില പ്രത്യേകതരം പുല്ലുകള്‍, കുറച്ചു കൂടി വലിയ ചില പുല്ലുകളുടെ ഇലയില്‍ ചുരുട്ടി. ഒരറ്റത്തു തീ കൊടുത്ത് മറ്റേ
അറ്റത്തു നമ്മളെയും ഫിറ്റ്‌ ചെയ്‌താല്‍ പിന്നെ തലയില്‍ ഇന്നതേ വിരിയൂ എന്നില്ല. പലപ്പോഴും എനിക്ക് തന്നെ അത്ഭുതം
തോന്നിയിട്ടുണ്ട്. ഞാനിതെങ്ങിനെ ഒപ്പിയ്ക്കുന്നു എന്ന്. സ്വയം പുറത്തു തട്ടാറും ഉണ്ട്.”

ചെക്കന്റെ കണ്ണില്‍ ഒരു ബ്രോ യെ കണ്ട ആഹ്ലാദം. പെണ്ണിന്റെ കണ്ണില്‍ “അമ്പട കള്ളാ” എന്നൊരു ഭാവം.

“അങ്ങേത് തരം കഥയാണ് കൂടുതലായി എഴുതുന്നത്‌?” ആട്

“ഞാന്‍ എഴുതുന്ന കഥയില്ലായ്മകളില്‍ രതിയാണ് ബാക്ക് ഗ്രൗണ്ടില്‍” ഇതാണ് എന്റെ കുഴപ്പം. അറിയാതെ സത്യം പറഞ്ഞു പോവും.

“അവള്‍ ആരാണ്?” ആട്.

മനസ്സില്‍ ലോകത്തുള്ള സകല ആടുകളോടും ഞാന്‍ മാപ്പു പറഞ്ഞു. ഈ വിഡ്ഢിയെ ആട് എന്ന് വിളിച്ചാല്‍ ആടുകള്‍ എന്നെ
ഉപദ്രവിക്കും. ഞാന്‍ വിശദീകരിച്ചു.

“അതല്ല കഥകളില്‍ മേമ്പോടിയായി സെക്സ് ആണ് ഉള്ളത്” ഞാന്‍ പറഞ്ഞു

എന്തോ അരുതാത്തത് കേട്ടത് പോലെ ചെക്കന്‍ തുറിച്ചു നോക്കി. പെണ്ണ് ഉഷാറായി വീണ്ടും കാലിന്മേല്‍ കാല് കേറ്റി വച്ചു. അലുവ
കണ്ടു ഞാന്‍ വെള്ളമിറക്കി. കണ്ണ്‍ കാണിച്ചു. സൈറ്റടിച്ചു. കശുമാങ്ങയെ മനസ്സില്‍ നിന്ന് തൂത്തെറിയാന്‍ ശ്രമിച്ചു. എന്റെ ആക്രാന്തം

കണ്ട അവള്‍ മന്ദഹസിച്ചു. അലുവാലിയ എന്നാവുമോ ഇവളുടെ പേര്‍? ഞാന്‍ മനസ്സില്‍ ക്വിസ്സടിച്ചു. രണ്ടു കിസ്സും. രതി എന്ന
സംഗതി പിടുത്തം കിട്ടിയ ആടല്ലാത്തവന്‍ ചോദിച്ചു.

“ഇത്തരം കഥകള്‍ എഴുതുമ്പോള്‍ വായനക്കാരില്‍ നിന്നുള്ള പ്രതികരണം എങ്ങിനെയാണ് ?”

“ചിലര്‍ ഉള്ള കാര്യം പറയും. ചിലര്‍ ഒളിച്ചു വായിച്ചു മിണ്ടാതിരിക്കും. ചിലര്‍ വായിച്ച് ഒരു വാണം വിട്ട ശേഷം വിമര്‍ശനം
തുടങ്ങും.”

എനിക്ക് ഉറക്കം വന്നു തുടങ്ങി. പണ്ടാരങ്ങളെ ഒഴിവാക്കണമല്ലോ. ഇനി ഒരിക്കലും ആടാവാന്‍ സാധ്യതയില്ലാത്തവന്‍
ചോദിക്കുന്നതിനു മുന്‍പേ അലുവാംഗി ഒരു ചോദ്യം ചോദിച്ചു. ഹോ എന്തൊരു മധുരവാണി. കേട്ടാല്‍ തന്നെ കമ്പിയാവുന്ന ശബ്ദം.
ഓള്‍ടെ വായില്‍ നോക്കി ഞാനിരുന്നു.

“ഇത്തരം കഥകള്‍ എഴുതുന്ന എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ ആണ്?”

അതുകൊള്ളാം വിദ്യാഭ്യാസവും വിവരവും മാത്രമല്ല ഇവള്‍ക്ക് ബുദ്ധിയുമുണ്ട്. ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ഒന്നാമത്തെ പ്രശ്നം ഓഫീസിലും മറ്റും ഇരുന്നു ഇത്തരം കഥകള്‍ എഴുതുമ്പോള്‍ മേലധികാരികള്‍ വന്ന് പിടിച്ചാല്‍ മാനം പോവും.
ഇതൊക്കെ വായിക്കുന്ന സഹ ജീവികള്‍ തന്നെ നമ്മളെ മോശം ആളായി ചിത്രീകരിക്കും. കഥ വായിച്ചു കമ്പിത ഗാത്രര്‍ ആയ നീചര്‍
നമ്മളെ പുച്ഛിച്ചു സംസാരിക്കും. അയ്യേ ഇയാളെന്തു മനുഷ്യനാ കച്ചറ എഴുതുന്നു എന്ന മട്ടില്‍”

“രണ്ടാമത്തെ പ്രശ്നം റിസൊഴ്സസിന്റെ കുറവാണ്. ദൈവം മനുഷ്യനെ നവദ്വാരങ്ങളോട് കൂടി സൃഷ്ട്ടിച്ചെങ്കിലും ( അരുത് തപ്പരുത്
) അതില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ മാത്രമേ നമ്മുടെ ഉപയോഗത്തിന് തികയൂ. ഈ ദ്വാരങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍ ഒക്കെ
ഉപയോഗിച്ചു എഴുതുന്നതിനു ഒരു കണക്കില്ലേ. ആവര്‍ത്തന വിരസം ആവാതെ എഴുതിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
ഇവിടെയാണ്‌ കമ്പി എഴുതുന്നവന്റെ കഴിവ് തെളിയുക. സാധാരണ കഥയെഴുത്തുകാര്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല ഇത്തരമൊരു
പ്രശ്നം. അതിനാല്‍ കംബിയെഴുത്തിനു ഒരു നോബല്‍ സമ്മാനമോ, ബുക്കര്‍ പ്രൈസോ വേണമെന്നാണ് എന്റെ അഭിപ്രായം”

“ഈ കഥകള്‍ ഒക്കെ സ്വന്തം അനുഭവത്തില്‍ നിന്നാണോ എഴുതുന്നത്” പണ്ട് മുന്താണെ മുടിച്ചു എന്ന സിനിമയില്‍ ആരീരാരാരോ
എന്നോ മറ്റോ ആരോ ഒരു കമ്പി ശബ്ദത്തില്‍ പാടി. ഏകദേശം അത് പോലിരുന്നു അലുവാംഗിയുടെ ചോദ്യം.

“അതെ ഒരു പുതിയ സ്റ്റൈല്‍ മനസ്സില്‍ ഉണ്ട്. ഭവതി മനസ്സ് വച്ചാല്‍ നമുക്കത് ഓലയിലാക്കാം.” പറഞ്ഞ ഉടനെ കശുമാങ്ങ ഓര്‍മ്മ വന്ന
ഞാന്‍ കാലുകള്‍ ഇറുക്കിപ്പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *