ഇന്റര്‍വ്യൂ 5

ഇന്റര്‍വ്യൂ കഴിഞ്ഞതായി അവള്‍ സിഗ്നല്‍ കൊടുത്തു. അവള്‍ അവനോടു പറഞ്ഞു. “ചുറ്റും നടന്നു കാട് കണ്ടു വരൂ.” അവനു
പിന്നില്‍ അടഞ്ഞ വാതിലിന് നേരെ ചെക്കന്‍ തിരിഞ്ഞു നോക്കി. വായില്‍ നിന്ന് ബബിള്‍ ഗം എടുത്തു അടുത്തു കണ്ട മരത്തില്‍
ഒട്ടിച്ചു വച്ച് അവന്‍ നടന്നു നീങ്ങുമ്പോള്‍ അകത്തു നിന്ന് അവളുടെ ശബ്ദം കേട്ടു “മുനീ ഇവിടം മുഴുവന്‍ കാടാണല്ലോ!”.

Leave a Reply

Your email address will not be published. Required fields are marked *