ഇന്റർനെറ്റ് കഫേ – 2 1

“ദൈവമേ!”

ഈ പിശാചിൻ്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ആ ബാച്ചിൽ വന്നേക്കുന്ന എല്ലാ ഫിലിപ്പിനി പെണ്ണുങ്ങളും ഫ്രണ്ട്സ് ആയിട്ടുണ്ട്!

(അലി എന്ന എൻ്റെ ചങ്ങാതി ഇതിനകം ഒരു കാമക്കോഴി ആണെന്നുള്ള കാര്യം നിങ്ങൾക്കെല്ലാവർക്കും മനസിലായികാണും എന്ന് ഞാൻ വിചാരിക്കുന്നു!)

ഞാൻ മനസ്സിൽ ഓർത്തു, അവൻ്റെ തലയിൽ വരച്ചത് എൻ്റെ ചന്തിയിൽ എങ്കിലും വരച്ചാൽ മതിയായിരുന്നു! ഇംഗ്ലീഷ് അറിയില്ല, ഒരു തേങ്ങയും അറിയില്ല, എന്നിട്ടും പെണ്ണുങ്ങളെ വീഴ്ത്തുന്നതിൽ ഒരു ഡബിൾ PhD എടുത്തിട്ടുണ്ട് ആ വിദ്വാൻ!

കാമ കോഴിയെ മനസ്സിൽ വിചാരിച്ചു ഞാൻ രണ്ടുമൂന്നുപേർക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു. ജോക്കും ഏപ്രിലിനും പിന്നേയ് ഒരു ജെയിൻ എന്ന ഒരുത്തിക്കും.

ഒരു 5 മിനിറ്റിൽ ഏപ്രിൽ അക്‌സെപ്റ് ചെയ്തു.

ജെയിൻ: റിജക്റ്റ് ചെയ്തു!

ജോ: സ്റ്റിൽ വൈറ്റിംഗ്..

ഞാൻ FB യിൽ ജോക്കു ഒരു സോറി അയച്ചു. ഒരു റിപ്ലൈയും ഇല്ല. അവൾ ഞാൻ അയച്ച മെസ്സേജ് കണ്ടു പോലും ഇല്ല!

ദിവസങ്ങൾ കടന്നുപോയി. പണ്ടത്തെ ചങ്കരൻ തെങ്ങുമ്മേ തന്നെ എന്ന് പറഞ്ഞപോലെ എൻ്റെ അവസ്ഥ ബാത്റൂമിൽ കയറി വാണമടിക്കൽ തന്നെ. ഇതിങ്ങനെ റിപ്പീറ്റ് ആയിട്ട് ഒരു രണ്ടുമൂന്ന് ആഴ്ച വീണ്ടും കടന്നു പോയി.

ഏകദേശം ഒരു 26 ദിവസം കഴിഞ്ഞിട്ട്, മാളിലെ സർവീസ് ലിഫ്റ്റിൽ ഞാൻ സാധനങ്ങൾ കേറ്റി കൊണ്ടിരിക്കുകയായിരുന്നു. ലിഫ്റ്റിൽ ഇപ്രാവശ്യം ലാവിഷ് സ്പേസ് ഉണ്ടായിരുന്നു.

ജോ വരുന്നു, മുകളിലേക്ക് പോകാൻ പോയ ലിഫ്റ്റ് ഞാൻ ജോയ്ക്കു വേണ്ടി ഹോൾഡ് ചെയ്തു. അവൾ മടിച്ചാണെങ്കിലും ലിഫ്റ്റിലേക്ക് കയറി. ഞങ്ങൾ തൊട്ടടുത്താണ് എങ്കിലും, മനസ്സുകൾ കൊണ്ട് വളരെയധികം ദൂരെ ആണ് എന്ന് തോന്നിപ്പോയി.

ഏതോ ഒരു നിമിഷം ഞാൻ ജോ യോട് ചോദിച്ചു –

ഫെലിക്സ് (തൊണ്ടയിടറി): ഞാൻ FB യിൽ ഒരു ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചിട്ടുണ്ടായിരുന്നു!

ജോ: എൻ്റെ ഫോൺ സർവീസിനു കൊടുത്തിരിക്കുകയാണ്. ഇന്ന് കിട്ടുമായിരിക്കും.

(ഓ, കോപ്പ്. ചോദിക്കണ്ടായിരുന്നു!)

ജോ: ഫെലിക്സ്, എനിക്ക് നിൻ്റെ ഫോൺ നമ്പർ തരാമോ?

(പൊട്ടി മോനെ, പൊട്ടി. ലഡ്ഡു അല്ല! വിഷുവിന് പൊട്ടിക്കുന്ന നല്ല കിടിലൻ ഗുണ്ട്!)

എൻ്റെ മനസ്സിൽ തുള്ളിച്ചാടാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ലിഫ്റ്റിൽ കിടന്നു തുള്ളിച്ചാടാൻ പേടി! ഞാൻ പെട്ടെന്ന് തന്നെ നമ്പർ പറഞ്ഞു കൊടുത്തു. അവളത് എങ്ങനെയാ നോട്ട് ചെയ്തത് എന്ന് പോലും ഞാൻ നോക്കിയില്ല!

അന്നേദിവസം റൂമിൽ വന്ന് പെട്ടെന്ന് തന്നെ കുളിച്ച് ഫ്രഷ് ആയി മൊബൈലും എടുത്ത് ബെഡിൽ കയറി ഇരിപ്പായി. ഇടക്കിടക്ക് മൊബൈൽ എടുത്ത മെസ്സേജ് വല്ലതും വന്നോ എന്ന് നോക്കിക്കൊണ്ടേയിരുന്നു.

റൂം മേറ്റ്സ് എല്ലാവരും വന്നു. എൻ്റെ റൂമിൽ ഞങ്ങൾ മൂന്നു മലയാളികളും, ഒരു പാക്കിസ്ഥാൻ ഭായിയും ആണ് ഉള്ളത്.

റൂം മേറ്റ്‌ 1: എടാ ഫെലിക്‌സേ, ദിലീപേട്ടൻ്റെ പുതിയ സിനിമ കിട്ടിയിട്ടുണ്ട് “ആഗതൻ”.

സിനിമയെന്നു കേൾക്കുമ്പോൾ ചാടി വീഴുന്ന എനിക്ക്, അന്ന് അത് കാണുവാനുള്ള ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല! എന്തോ കാരണം പറഞ്ഞ് അവരുടെ അടുത്തുനിന്നും ഞാൻ ഒഴിഞ്ഞു! അവളുടെ ഒരു മെസ്സേജിനായിട്ട് കാത്തിരുന്നു! എപ്പോഴോ ഉറങ്ങിപ്പോയി!

അങ്ങനെ ഇടയ്ക്ക് എപ്പോഴോ എഴുന്നേറ്റപ്പോൾ മൊബൈൽ നോക്കി.

ഈശ്വരാ! അഞ്ചു മിസ്കോൾ ഉണ്ട് മൊബൈലിൽ. കൂടാതെ ഒരു വാട്സ്ആപ്പ് മെസ്സേജും, ഒരു ഫേസ്ബുക്ക് മെസ്സേജും.

മൂന്നു മിസ്കോൾ വീട്ടീന്നാണ്. രണ്ടു മിസ്കോൾ വന്നത് കുവൈറ്റിൽ തന്നെയുള്ള ഒരു നമ്പറിൽ നിന്നും ആണ്. വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു ശേഷം ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ നോക്കി. വാട്സ്ആപ്പ് മെസ്സേജ് നോക്കി.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം, ജോ എൻ്റെ ഫ്രണ്ട്സ് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു, മെസഞ്ചറിൽ ഞാൻ അയച്ച സോറിക്കു റിപ്ലൈ കിട്ടി.

“ഒരു റെഡ് question മാർക്ക്‌ ഇമോജി”

വാട്സാപ്പിൽ ഞാൻ റിപ്ലൈ അയച്ചു. അന്ന് നമ്മൾ ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ ഉണ്ടായതിനാണ് ഞാൻ സോറി പറഞ്ഞത് എന്ന്!

Leave a Reply

Your email address will not be published. Required fields are marked *