ഇന്റർനെറ്റ് കഫേ – 3 2

റോസിലിൻ: അയ്യോ! ഫെർണാണ്ടസ് എൻ്റെ അപ്പൻ ആണ്. ഞാൻ മാരീഡ് അല്ല. ഇവിടെ അടുത്ത് ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്. ഞാൻ അൽ ഫർവാനിയയിൽ ആണ് താമസിക്കുന്നത്. എനിക്ക് ഒരു ഹെൽപ്പ് ചെയ്യാമോ? എൻ്റെ കുറച്ചു ഫോട്ടോസ് എടുത്തു തരാമോ?

ഞാൻ: ഓ… അതിനെന്താ, ഞാൻ എടുത്തു തരാം.

റോസിലിൻ പലരീതിയിൽ പോസ് ചെയ്തു, അത് ഞാൻ റോസിലിൻ്റെ മൊബൈലിലും ഡിജിറ്റൽ ക്യാമറയിലും പകർത്തി. (പത്താം ക്ലാസിനു ശേഷം ഗ്രാഫിക് ഡിസൈനിങ്ങും ഫോട്ടോഗ്രാഫിയും പഠിച്ചത് ഉപകാരത്തിൽപ്പെട്ടു.)

ഞാൻ പകർത്തിയ ഫോട്ടോകൾ എല്ലാം തന്നെ റോസിലിന് നന്നായി ഇഷ്ടപ്പെട്ടു.

റോസ്‌ലിൻ: ഞാനിവിടെ കുവൈറ്റിൽ വന്നിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ, ഇവിടെ ഒരു പള്ളി ഉണ്ടെന്നറിഞ്ഞിട്ട് വന്നതാണ്. ഫെലിക്സിന് പള്ളി എവിടെയാണെന്ന് അറിയോ?

ഞാൻ (അങ്ങ് റോഡിൻ്റെ അപ്പുറത്തുള്ള പള്ളി ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു): ആ കാണുന്നതാണ് പള്ളി, പിന്നെ ഞാനും ഫർവാനിയയിൽ ആണ് താമസിക്കുന്നത്, കൊച്ചിക്കാരനാണ്!

റോസ്‌ലിൻ: കൊച്ചിയിലാണോ വീട്, എൻ്റെ അമ്മയുടെ വീട് അവിടെത്തന്നെയാ, വൈപ്പിൻ!

ഞാൻ: നമ്മളെ തമ്മിൽ ചെറിയൊരു കണക്ഷൻ ഉണ്ടല്ലേ (ഞാൻ ചെറിയൊരു പാലം ഇട്ടു).

വളരെ കുറച്ചു സമയം കൊണ്ട് ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു. ശേഷം പുള്ളിക്കാരിക്ക് എൻ്റെ മൊബൈൽ നമ്പർ ഞാൻ കൊടുത്തു. ഞാൻ മനപ്പൂർവം റോസിലിൻ്റെ ഫോൺ നമ്പർ മേടിച്ചില്ല.

ഞാൻ: റോസിലിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എൻ്റെ ഫോൺ നമ്പർ നോട്ട് ചെയ്തോളൂ…00965 xxxxxx…

റോസിലിൻ മൊബൈലിൽ നമ്പർ ഫീഡ് ചെയ്ത ശേഷം എന്നെ നോക്കി ഒരു ചെറു പുഞ്ചിരി തൂകി. നമുക്ക് പിന്നെ കാണാം എന്നും പറഞ്ഞ് പള്ളിയിലേക്ക് പോയി.

റോസിലിൻ നടന്നു പോകുന്നത് നോക്കി ഞാൻ നിന്നു. ആഹാ മനോഹരം! വളരെ കാലത്തിനുശേഷമാണ് ഒരു മലയാളി പെണ്ണിൻ്റെ പിന്നാമ്പുറം കണ്ട് ആസ്വദിക്കാൻ പറ്റുന്നത്. അത്യാവശ്യം നല്ല രീതിയിൽ തന്നെ പെരുമാറാനുള്ള ചന്തി റോസിലിന് ഉണ്ടായിരുന്നു. പുള്ളിക്കാരി ധരിച്ച ആ ടൈറ്റ് ജീൻസിൽ അത് വളരെ മനോഹരമായി തന്നെ എടുത്തു കാണിച്ചു.

എന്നെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്ന് ജോ വന്നു, എന്നോട് ചോദിച്ചു –

ജോ: ഫെലിക്സ് സ്വപ്നം കാണുവാനോ?

ഞാൻ: ങേ… എന്താ..? ഏയ്‌ അല്ല ഞാൻ…എൻ്റെ ഒരു നാട്ടുകാരി ആണ്, ഇവിടെ പള്ളിയിലേക്കുള്ള വഴി അന്വേഷിച്ചു വന്നതാ, ഞാൻ പറഞ്ഞു കൊടുത്തു. Thats all!

(ഞാൻ വളരെ നിസ്സാര മട്ടിൽ പറഞ്ഞു, പെണ്ണല്ലേ വർഗ്ഗം, ചിലപ്പോൾ ഇതുമ്മേ പിടിച്ച് കേറും.)

അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി അന്നത്തെ ദിവസം ബീച്ചിൽ എല്ലാം കറങ്ങി പുറത്ത് KFC യിൽ നിന്നും ലഞ്ചും കഴിച്ച് ചെറിയ ഷോപ്പിംഗ് ഒക്കെ ചെയ്തു. വൈകുന്നേരത്തോടുകൂടി ഞങ്ങളുടെ റൂമിലേക്ക് തിരിച്ചു.

എൻ്റെയും ജോയുടെയും അക്കമഡേഷൻ തമ്മിൽ കുറച്ചു ദൂരം ഉണ്ട്, നടക്കാനുള്ള ദൂരം.

സാധാരണ പോകുന്ന വഴിയിൽ നിന്നും ഞങ്ങൾ വ്യത്യസ്തമാർന്ന ഒരു വഴിയിൽ കൂടി നടന്നു തുടങ്ങി. ആ വഴിയിൽ കൂടി പോയപ്പോൾ ഞങ്ങളുടെ അക്കോമഡേഷന് ഒരു 200 മീറ്റർ അകലെയായി ഞാൻ ഒരു ഇന്റർനെറ്റ് കഫെ കണ്ടു!

ലയാളീ ഇന്റർനെറ്റ്‌ കഫെ

ഞാൻ: ജോ, നമുക്കാ കഫെയിൽ കേറി കുറച്ചു നേരം ബ്രൗസ് ചെയ്തിട്ട് പോയാലോ?

ജോ: അതു വേണോ? ഇപ്പോൾ തന്നെ സമയം വൈകുന്നേരം ആയി!

എൻ്റെ നിർബന്ധം കാരണം ഞങ്ങൾ രണ്ടുപേരും ലയാളീ ഇന്റർനെറ്റ് കഫെയിൽ കയറി. അങ്ങനെ കൗണ്ടറിൽ പൈസ കൊടുത്ത് ഞങ്ങൾ ബ്രൗസിംഗ് ചെയ്യാനായി ഞങ്ങളുടെ ഒരു ക്യാബിൻ സെലക്ട് ചെയ്തു. പാർട്ടിക്കിൾ ബോർഡും വെച്ച് ഡിവൈഡ് ചെയ്ത കഷ്ടിച്ച് രണ്ടോ മൂന്നോ പേർക്കിരിക്കാൻ പറ്റിയ ക്യാബിൻ പോലെയാണ് ഇന്റർനെറ്റ് കഫയുടെ ഉള്ളിൽ ഓരോ കമ്പ്യൂട്ടറിനും ഫ്രണ്ടിലും സെറ്റ് ചെയ്തിരിക്കുന്നത്.

അങ്ങനെ ജോ അവളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു. ജോ അവളുടെ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നത് ഞാൻ ക്യാമറയിൽ പെടാതെ സൈഡിൽ ഇരുന്നു നോക്കി കണ്ടു. കോൾ ഡിസ്കണക്ട് ചെയ്തശേഷം ജോ എൻ്റെ നേരെ നോക്കി. ഇനിയെന്ത് എന്ന അർത്ഥത്തിൽ!

Leave a Reply

Your email address will not be published. Required fields are marked *