ഇവിടെ കാറ്റിന് സുഗന്ധം – 1 12അടിപൊളി  

തിണ്ണയിലിരിക്കുകയായിരുന്ന റീനയെ, സിന്ധു പിടിച്ചെണീൽപിച്ചു..പിന്നെ ഉന്തിത്തള്ളി തന്റെ മുറിയിലേക്ക് കൊണ്ടുപോയി..അവളെ പിടിച്ച് ബെഡിലിരുത്തി അവളുടെ മുഖത്തേക്ക് തുറിച്ച് നോക്കി.. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..

റീന പക്ഷേ, പുഞ്ചിരിയോടെ ഇരുന്നതേയുള്ളൂ…

“ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്…”

റീനയുടെ മുന്നിൽ നിന്ന് കൊണ്ട് സിന്ധു പറഞ്ഞു..

“ എന്ത് കാര്യം… ?”..

വളരെ നിസാരമായി ചിരിയോടെ റീന ചോദിച്ചു..

“നിനക്കറിയില്ലേ… ?.. കാര്യം നിനക്കറിയില്ലേ… ?..
എന്നാലും നിന്നെപ്പറ്റി ഞാനിങ്ങനെയൊന്നുമല്ല വിചാരിച്ചത്.. ഒരു തീപ്പെട്ടി വാങ്ങിയാ കൂടി അത് നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ…?..
എന്നിട്ടും..എന്നിട്ടും നീ…”

ദേഷ്യത്തോടെയാണ് പറഞ്ഞ് തുടങ്ങിയതെങ്കിലും, ബാക്കി പറയാനാവാതെ സിന്ധു പൊട്ടിക്കരഞ്ഞു കൊണ്ട് കിടക്കയിലേക്ക് കമിഴ്ന്ന് വീണു..

അവൾ ഏങ്ങലടിച്ച് കരയുന്നത് റീന ചിരിയോടെ നോക്കിനിന്നു..

പിന്നെ അവളെ മലർത്തിയിട്ടു.. നോവിക്കാതെ കവിളിൽ ഒരടി കൊടുത്തു..

“അയ്യടാ… എന്താ ഒരു കരച്ചിൽ… ഇങ്ങോട്ട് എഴുന്നേൽക്ക് മൈരേ… അവളുടെയൊര് തീപ്പെട്ടി വാങ്ങല്.. മര്യാദക്ക് കരച്ചില് നിർത്തി എഴുന്നേറ്റിരുന്നോ… അല്ലേൽ ഇനിയും കിട്ടും നിനക്ക്…”

കണ്ണീരിനിടയിലൂടെ റീനയുടെ മുഖം കണ്ട സിന്ധു അമ്പരന്ന് പോയി.. അവൾ ചിരിക്കുകയാണ്… ഒരു കുസൃതിച്ചിരി..

സിന്ധുവിന്റെ കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു.. അവൾ എണീറ്റിരുന്നു..

“നിനക്കെന്താടീ അറിയേണ്ടത്..?. പറ..”

സിന്ധുവിന്റെ കയ്യെടുത്ത് മടിയിൽ വെച്ച് അതിൽ തലോടിക്കൊണ്ട് റീന ചോദിച്ചു..

“അത്… ഞാൻ… എനിക്ക്…”

സിന്ധുവിന് ഒന്നും പറയാൻ കിട്ടിയില്ല..

“എന്നാ ഞാൻ പറയാം… നിനക്ക് കുറേ ദിവസമായി ഈ അസുഖം തുടങ്ങിയിട്ട്… ഞാനതെല്ലാം അറിയുന്നുണ്ട്… നീ ചോദിക്കാത്തതെന്തേ എന്നാലോചിക്കുകയായിരുന്നു ഞാൻ…”

സിന്ധു അന്തംവിട്ട് റീനയെ നോക്കി..

“എടീ പൂറീ… ദിവസവും പുതിയ നൈറ്റിയിട്ട് ഞാൻ വന്നു… നീയൊന്നും ചോദിച്ചില്ല… എന്റെ ബാത്ത്റൂമിൽ കയറിയപ്പോ നീയൊരു നൈറ്റ് ഡ്രസ് കണ്ടില്ലേ…?
അത് നീ കാണാൻ വേണ്ടിത്തന്നെ ഞാൻ വെച്ചതാ… അത് കണ്ടിട്ടും നീയൊന്നും ചോദിച്ചില്ല…”

സിന്ധു അന്തം വിട്ടിരിക്കുകയാണ്.. റീന പറയുന്നതൊന്നും അവൾക്ക് മനസിലായില്ല..

“ എന്റെ മുഖത്തും ശരീരത്തും നല്ല മാറ്റമുണ്ടെന്ന് എനിക്ക് തന്നെ അറിയാം.. നിനക്കുമത് മനസിലായിട്ടുണ്ട്… എന്നിട്ടും നീയെന്നോടൊന്നും ചോദിച്ചില്ല… ഈ കൈ ചെയ്ൻ എന്റെ കയ്യിൽ കിട്ടിയിട്ട് മൂന്നാല് ദിവസമായി.. ഞാൻ കെട്ടിയില്ലെന്നേയുള്ളൂ… ഇന്നിത് കെട്ടിയത് നീ കാണാൻ വേണ്ടിത്തന്നാ… അത് കണ്ടിട്ടെങ്കിലും നീയെന്തെങ്കിലും ചോദിക്കാൻ വേണ്ടിയാ…”

തന്നെ കാണിക്കാൻ വേണ്ടിയാണ് ഇവളിതെല്ലാം ചെയ്തത്.. താനെന്തെങ്കിലും ചോദിക്കാൻവേണ്ടി..
എന്തിന്… ?..

“നിനക്ക് ഇതെല്ലാം എവിടുന്ന് കിട്ടി എന്നെങ്കിലും നീ ചോദിക്കുമെന്നാ ഞാൻ കരുതിയേ… ഒന്നും ചോദിക്കാതെ അവളിരുന്ന് കരയുന്നു..പൂറി…”

റീന, സിന്ധുവിന്റെ കവിളിൽ ഒരു കുത്ത്കൊടുത്തു..

“നിനക്കറിയണ്ടേ… ?..
ഇതൊക്കെ എനിക്കെങ്ങിനെയാ എനിക്ക് കിട്ടിയേന്ന് നിനക്കറിയണ്ടേ..?’”..

സിന്ധു തലയാട്ടി..

“ശരി… ഞാൻ പറയാം… പക്ഷേ നീയെനിക്കൊരു ഉറപ്പ് തരണം… നീയല്ലാതെ വേറൊരാളിതറിയരുതെന്ന്..
ഞാനിത് നിന്നോട് പറയാനിരുന്നതാ…
പക്ഷേ, ഇതങ്ങിനെ ചാടിക്കേറി പറയേണ്ട സംഗതിയല്ല… നീ ചോദിക്കുകയാണേൽ പറയാം എന്ന് കരുതിയതാ… ഇത്ര ദിവസമായിട്ടും നീയിത് ചോദിക്കാത്തതിലാ എന്റെ വിഷമം…”

സന്ധ്യക്കിപ്പഴും ഒരൂഹം പോലും കിട്ടിയില്ല..

“എന്താടീ സംഭവം… ?..
നീ ടെൻഷനാക്കാതെ കാര്യം പറ…
എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി… നീ കാര്യം പറ…”

ഒടുവിൽ സിന്ധു തുറന്ന് തന്നെ ചോദിച്ചു..

“എന്റെ തലയിൽ തൊട്ട് നീ സത്യം ചെയ്യണം… ഒരാള് പോലും ഇതറിയില്ലെന്ന്… എന്നിട്ട് ഞാൻ പറയാം…”

Leave a Reply

Your email address will not be published. Required fields are marked *