ഈയാം പാറ്റകള്‍ – 4

അവർ അപ്പോഴേക്കും ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു , നഗ്നയായി തന്നെ …ബാഗെടുത്തു ഓരോ ചെക്ക് എഴുതി അവർക്കു കൊടുത്തു .

ഉണ്ണി മാത്തുക്കുട്ടിയേം കൂട്ടി വീട്ടിലെത്തി . ഫ്രിഡ്ജിൽ നിന്ന് ഓരോ ബിയറെടുത്തു പൊട്ടിച്ചതിനു ശേഷം പറഞ്ഞു

” അവർക്കു നിന്നെ ഇഷ്ടപ്പെട്ടു . രണ്ടു വർഷമായി അവരുടെ കൂടെ ഞാൻ പോകാൻ തുടങ്ങിട്ട് ..ഇതേ വരെ എന്റെ കുണ്ണ അവര് കൈ കൊണ്ട് തൊട്ടിട്ടില്ല … നക്കിക്കും കയറ്റിക്കും …. കോണ്ടം ഇടുന്നതു ഇഷ്ട്ടമില്ല …അകത്തങ്ങാനും വീണാൽ തെറിയും കേൾക്കും . അവരുടെ സുഖം …..ഇന്ന് നൈറ്റ് തന്നെ തിരിച്ചു പോകുവാ …അല്ലേൽ രാവിലെ ഒന്ന് കൂടി ചെയ്യിച്ചിട്ടേ വിടാറുള്ളൂ …..ഇന്നഞ്ചു ദിവസമായി അവർ വന്നിട്ട് …..നിന്നെ ഇഷ്ടപ്പെട്ടാൽ അവർ കൂടുതൽ പൈസ തരും ….നീയാ ചെക്കെടുത്തു നോക്കിക്കേ “

പോക്കറ്റിൽ നിന്ന് ചെക്കെടുത്തു നോക്കിയ മാത്തുക്കുട്ടി അന്തം വിട്ടു പോയി ..ഇരുപതിനായിരം രൂപയുടെ കാഷ് ചെക്ക്

” ആഹാ ..അത് കൊള്ളാല്ലോ ….അഞ്ചു ദിവസം പണിയെടുത്ത എനിക്ക് അൻമ്പത്തിനായിരം രൂപ …ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത നിനക്ക് ഇരുപതും …എങ്ങനാ. ജോലി…നിക്കണോ പോണോ ?”

‘അളിയാ ….അഞ്ചാറ് മാസം പണിയെടുത്താൽ കടമെല്ലാം വീട്ടായിരുന്നു .”
ഹ്മ്മ് …നാളെ എനിക്ക് ഒരു വർക് ഉണ്ട്…..ഞാൻ പറഞ്ഞില്ലേ ..എന്നെ കൊണ്ട് വന്നവര്‍ …അവര് വരുന്നുണ്ട് …..പക്ഷെ പൈസ ഞാന്‍ മേടിക്കില്ല …..അവര് തരും ..പക്ഷെ ഞാന്‍ മേടിക്കത്തില്ല ….വേറെ ഒരു പാര്‍ട്ടി ഉണ്ട് ….ആവര് നാളെ കഴിഞ്ഞു വെളുപ്പിനെ വരും ….പക്ഷെ വയസു ഒരു നാപ്പത്തി അഞ്ചു വരും…ഇന്ന് കണ്ട പോലെ അവരുടെ അടുത്ത് സോഫ്റയിറ്റൊന്നും വേണ്ട … റൂമില്‍ എത്തിയാല്‍ നീ അവരെ റേപ്പ് ചെയ്താലും അവര്‍ക്ക് കുഴപ്പമില്ല ….. പൈസേം കിട്ടും …..നീ പോകേണ്ടത് അസിസ്റ്റന്റ്‌ മാനേജര്‍ ആയിട്ടാണ് …മൂന്നാല് ദിവസത്തെ പണി ഉണ്ടാകും …പകല്‍ ഒക്കെ അസിസ്റ്റന്റ്‌ ആയിട്ട് …രാത്രി “അടി ” സ്ടന്റും ആയിട്ട് … അവര്‍ക്ക് പലയിടത്തും പോകനുണ്ടാവും … മദ്രാസ്‌ …ബോംബെ ..ഡല്‍ഹി ..അവിടെയൊക്കെ കൂടെ പോണം …ഭാവ്യതായി നിക്കണം ..രാത്രി നേരെ ത്രിരിച്ചും …എന്താ ?’ സമ്മതമാണേല്‍ നീ വീട്ടില്‍പോയി അമ്മയോട് പറഞ്ഞിട്ട് ഡ്രെസ്സൊക്കെ എടുത്തിട്ട് വാ…അഞ്ചാറ് നല്ല ജെട്ടിയും വാങ്ങിക്കോ …ഹഹഹ “

” ഒരു കൈ നോക്കാല്ലേ? നാപ്പത്തി അഞ്ചു എന്നൊക്കെ പറയുമ്പോ അമ്മേടെ ഒക്കെ പ്രായം വരില്ലെടാ ?’

‘ പ്രായം ഏറും തോറും കാമം കൂടൂന്നാ …ഞാന്‍ എന്റെ അനുഭവത്തില്‍ നിന്ന് പഠിച്ചത്”

വീട്ടില്‍ കിടന്നു ചിന്തിച്ചു വട്ടു പിടിച്ച മാത്തുക്കുട്ടി പുറത്തേക്കിറങ്ങി …ഉണ്ണി പറഞ്ഞതനുസരിച്ച് നോക്കുമ്പോ
തമ്പി സാറ് അമ്മയെ കൂട്ടി കൊണ്ട് പോയത് നന്നായി …അമ്മയ്ക്കും കാണില്ലേ വികാരങ്ങള് ..പക്ഷെ നാട്ടുകാര് ?

…………………………………………..

‘അന്നമ്മോ…എടി അന്നമ്മേ …ഇവളിത് എവിടെ പോയി കിടക്കുവാ ..ചോറെടുക്കടി ” അകത്തേക്ക് വന്നു തമ്പി അന്നമ്മയെ നോക്കി . രാവിലെ വീട്ടീന്ന് കൂട്ടി കൊണ്ട് വന്നിട്ട് പണിക്കാരുടെ അടുത്തേക്ക് ഇറങ്ങിയതാരുന്നു തമ്പി

‘ ഹാ !! നീ ഇതിവിടെ കിടക്കുവാരുന്നോ …എന്റേടി കൊച്ചെ …അവൻ ഇങ്ങോട്ടു വരും …..ഇപ്പ അവൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ എന്ന് കരുതിയാ ഞാൻ നിന്നെ കൊണ്ടിങ്ങോട്ട് പോന്നത് “

തമ്പി വന്നതും അന്നമ്മ കട്ടിലിൽ എഴുന്നേറ്റിരുന്നു . അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു

” ഹാ …നീ കരയാതെ ..നീ ചോറൊന്നും വെച്ച് കാണാതില്ലന്നറിയാം ….ഞാൻ കാവലിൽ പോയി എന്തേലും വാങ്ങി കൊണ്ട് വരാം …വൈകിട്ടാവുമ്പോ അവൻ വന്നില്ലേ ഞാൻ ചെന്ന് കൂട്ടി കൊണ്ട് വരം ..എന്താ പോരെ ?”
തമ്പി അവളെ ചേർത്ത് പിടിച്ചു . അന്നമ്മ കുതറി മാറി കൊണ്ട് പറഞ്ഞു

‘ എന്റെ കൊച്ചിന് വേണ്ടിയാ ഞാനിതെല്ലാം ചെയ്തത് ..അവനു എന്നെ വേണ്ടേ ഞാൻ തൂങ്ങി ചാകും ….എനിക്കൊന്നും വേണ്ട നിങ്ങടെ സ്വത്തും പറമ്പും “

“എന്നാ എനിക്ക് വേണം നിന്നെ ” തമ്പി മുറി വിട്ടു പോയി

തമ്പി തന്റെ കാറെടുത്തു അന്നമ്മയുടെ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ മാത്തുക്കുട്ടി അവിടെ ഇല്ലായിരുന്നു .തമ്പി കവലയിൽ ചെന്നപ്പോൾ ഒരാൾ കൂട്ടം . തമ്പി കാറു നിർത്തി അങ്ങോട്ട് ചെന്നു

മൂന്നാലു പേര് മാത്തുക്കുട്ടിയേം രണ്ടു മൂന്നു പേര് ജോണിയേം പിടിച്ചു നിര്‍ത്തിയിട്ടുണ്ട് .

‘ എന്താടാ നാറി ..നീ നിന്റമ്മക്ക് ആളെ ഒപ്പിക്കാന്‍ ഇറങ്ങിയെക്കുവാണോ ? അവന്‍ വന്നേക്കുന്നു ” തമ്പിയെ കണ്ടതും ജോണി ഒന്ന് പരുങ്ങി . തമ്പി ചെന്ന പാടെ ജോനിക്കിട്ടു ഒന്ന് പൊട്ടിച്ചു . ആളുകളുടെ പിടി വിട്ടു കമിഴന്നടിച്ചു വീണ ജോണിയെ തമ്പി എഴുന്നെപ്പിച്ചു രണ്ടു പൊട്റെരും കൂടി കൊടുത്തു

; ആദ്യം പോയി നിന്റെ പെമ്പരോന്നൊരു ഗ്രെസീടെ മുറീല്‍ അരെല്ലും ഉണ്ടോന്നു നോക്കടാ ……മുള്ളന്‍ മാത്രം കൊള്ളുന്ന സാധനമയിട്ടു വന്നേക്കുന്നു ………………..തമ്പി അന്നമ്മയെ കെട്ടിയതാ …അതിനാര്‍ക്കേലും പരത്തി ഉണ്ടേല്‍ കൊണ്ടോയി കേസ് കൊടുക്ക്‌ …എനിക്ക് മക്കളില്ല ….ഇതാ എന്റെ ചെറുക്കന്‍ ….നീയെല്ലാം നിന്റെ വീട്ടി പോയി ഒളിഞ്ഞു നോക്കടാ നാറികളെ’ തമ്പിയുടെ സ്വരം ഉയര്‍ന്നതും കൂടി നിന്നവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു . തമ്പി മാത്തുക്കുട്ടിയെ കയ്യില്‍ പിടിച്ചു കാറില്‍ കയറ്റി

” എടി അന്നമ്മേ ……..അന്നമ്മോ ….ഇതാ നിന്റെ മകന്‍ “

മകന്‍ വന്ന്രിക്കുന്നെന്നു കേട്ടതും അന്നമ്മ ഓടി ഇറങ്ങി വന്നു അവനെ കെട്ടി പിടിച്ചു കരയാന്‍ തുടങ്ങി

‘ ദാണ്ടേ …തുടങ്ങി അമ്മേം മോനും കൂടി ……എന്നാ കരയ്…ഞാനിപ്പോ വരാം” തമ്പി പോയതൊന്നും അമ്മയും മകനും അറിഞ്ഞില്ല

ഒരു മണിക്കൂറിനു ശേഷം തമ്പി വന്നപ്പോഴാണ് അവര്‍ അറിയുന്നത് തന്നെ .അപ്പഴേക്കും രണ്ടു പേരും സങ്കടങ്ങളും മറ്റും പറഞ്ഞും കരഞ്ഞും തീര്‍ത്തിരുന്നു

‘ ആഹാ !1 ഇത് വരെ കഴിഞ്ഞില്ലേ കരച്ചിലും പിഴിച്ചിലും”
അന്നമ്മ പെട്ടന്ന് റൂമില്‍ നിന്നിറങ്ങി വന്നു .

‘എടിയെ ഇത് ബിരിയാണിയാ …ഓഒനിന്ടെ സമയമൊക്കെ കഴിഞ്ഞു പോയില്ലേ ……..പിന്നെ ഇത് നിങ്ങക്കുള്ള കുറച്ചു ഡ്രെസ്സാ ” തമ്പി രണ്ടു വലിയ കവർ വീതം മാത്തുക്കുട്ടിക്കും അന്നമ്മക്കും കൊടുത്തു . അന്നമ്മ അത് തുറക്കാൻ നോക്കിയപ്പോ തമ്പി പറഞ്ഞു

‘ എന്റെ പെമ്പറന്നോരെ ..അതൊക്കെ പിന്നെ നോക്കാം ,നീയാദ്യം ആഹാരം വിളമ്പു …വിശന്നു കണ്ണ് കാണാതെയിരിക്കുവാ “

അന്നമ്മ പെട്ടന്ന് തന്നെ ബിരിയാണി വിളമ്പി . കഴിച്ചു കൊണ്ടിരിക്കുമ്പോ ഒരു ചിക്കൻ പീസ് തമ്പി അന്നമ്മയുടെ പ്ളേറ്റിലേക്കിട്ടു . മാത്തുക്കുട്ടി അത് കണ്ടെന്നു മനസിലാക്കിയ അന്നമ്മ തമ്പിയെ നുള്ളി കൊണ്ട് ആംഗ്യം കാണിച്ചു …ചെറുക്കൻരിക്കുന്നു എന്ന്

Leave a Reply

Your email address will not be published. Required fields are marked *