ഈയാം പാറ്റകള്‍ – 5

” എന്ന വേണം നീങ്ക യാര് ?”

” ഞാൻ മാത്തുക്കുട്ടി ”

“അയ്യയ്യോ ….അയ്യാവാ ….കൊച്ചമ്മ സൊല്ലിയിരിക്കെ ഉങ്കളെ പറ്റി ….”

കൊച്ചമ്മയോ ….’അമ്മ ഇപ്പൊ കൊച്ചമ്മ ഒക്കെയായോ അവനു ചിരി വന്നു

” അമ്മാ വന്നു ഇന്ത ടൈമില് ഫാമില് ഇരുക്കും …നാങ്ക വന്നു ഫാമില് വേല പണ്ണറാങ്കെ”

“ശെരി ……നിന്റെ പേരെന്താ ?’

” മല്ലി ”

“മല്ലി ….മല്ലി ” മാത്തുക്കുട്ടി ഉരുവിട്ടൊണ്ട് തോട്ടത്തിലേക്ക് നടന്നു

മാത്തുക്കുട്ടി തോട്ടത്തിലെ വീട്ടിൽ ചെന്ന് അമ്മയെ വിളിച്ചിട്ടും അകത്തു നിന്ന് അനക്കം ഒന്നും കേട്ടില്ല . അവൻ കതകു തള്ളി നോക്കിയപ്പോൾ അത് തുറന്നു . അകത്തു കയറിയ അവനു ആ വീടിന്റെ മാറ്റം കണ്ടു വാ പൊളിച്ചു പോയി . പോകുന്നതിനു മുൻപ് അവൻ അവിടെ വന്നപ്പോൾ സാധാരണ ഒരു ഗസ്റ് ഹൌസ് പോലെ ഉള്ള വീട് . വെറുതെ വെള്ള തേ ച്ചു , ഒരു സോഫ , ദിവാൻ. മുറിയിൽ ഒരു കട്ടിൽ എന്നിങ്ങനെ …ഇപ്പോളിതാ വില കൂടിയ ഫർണിച്ചറുകളും കർട്ടനുകളും മുറിയിലൊക്കെ നല്ല ഇനം കട്ടിലും ബെഡ്ഡും … വീടൊക്കെ പെയിന്റടിച്ച ഭംഗിയാക്കിയിരിക്കുന്നു . അവൻ മൊത്തം ഒന്ന് നടന്നു നോക്കി . അടുക്കളയിലും ഒക്കെ നിറച്ചു സാധനങ്ങൾ .

‘അമ്മ എവിടെയാണാവോ ? അവൻ അടുക്കള വാതിലിന്റെ കുറ്റി എടുത്തിട്ട് പരിസരം വീക്ഷിച്ചു . വീടിന്റെ പുറകിൽ വലതു ഭാഗത്തായി അല്പം അകലെ ഒരു ഷീറ്റു ഇട്ട കോൺക്രീറ്റ് കെട്ടിടം കണ്ടു . അതാവും ഫാം. അവന്‍ അങ്ങോട്ട്‌ നടന്നു. കേറി ചെന്നതേ കണ്ടത് മനോഹരമായ ഒരു കാഴ്ചയാണ് . കുനിഞ്ഞു നിന്ന് ഒരു പശുവിന്റെ അകിട് പരിശോധിക്കുന്ന സ്ത്രീ . സാറ്റിൻ നൈറ്റി കയറ്റി കുത്തിയിരിക്കുന്നതിനാൽ കുണ്ടി തള്ളി വിടർന്നു നിൽക്കുന്നു . നല്ല വണ്ണമുള്ള കണം കാലുകൾ . അതിനു ഭംഗി കൂട്ടുവാൻ സ്വർണ പാദസരം ….. എന്റെ ദൈവമേ വന്നത് മുതൽ കണി ഒന്നിനൊന്നു മെച്ചമാണല്ലോ …മല്ലി ..ഇപ്പൊ ഇതാ വേറൊന്നു ..ഇവിടുന്നു പോകണ്ടാരുന്നു’
പുറകിൽ കാൽ പെരുമാറ്റം കേട്ട് അവർ തിരിഞ്ഞു നോക്കി . മാത്തുക്കുട്ടി അന്തം വിട്ടു പോയി .!! ‘അമ്മ !!

‘അമ്മ ആകെ മാറി പോയി അവൻ മനസ്സിലോർത്തു
അതെ , അന്നമ്മ ആകെ മാറി പോയിരുന്നു . കഷ്ടപ്പാടും ടെൻഷനും നിറഞ്ഞ ജീവിതം ഒഴിഞ്ഞപ്പോൾ അവളാകെ ഒന്ന് കൊഴുത്തു മിനുത്തു . മുഖത്തെ കരിവാളിപ്പൊക്കെ മാറി . വണ്ണം വെച്ചപ്പോൾ തുടയോക്കെ കൊഴുത്തു . ഇപ്പൊ പുതിയ തരം ഡ്രെസ്സൊക്കെ ഇടുന്നതിനാൽ അംഗവടിവുകൾ ഒക്കെ എല്ലാവർക്കും മനസിലാകും . തമ്പിയോട് കൂടെയുള്ള സഹവാസം കൊണ്ട് അവൾക്കു ഇപ്പൊ പഴയ അടക്കവും ഒതുക്കവും ഒന്നുമില്ല . അടിയിൽ ഒന്നുമിടാതെ തന്നെ അവൾ പണിക്കരുടെ മുന്നിൽ പോകും . അവർ വായിൽ വെള്ളം വിട്ടു നിക്കുന്നത് കാണുമ്പോ തമ്പിക്ക് ഒരു മൂപ്പാ …..ചിലപ്പോ തമ്പി അവരുടെ മുന്നിൽ വെച്ച് തന്നെ അന്നമ്മയുടെ ചന്തിക്കും മുലക്കും പിടിക്കും , അങ്ങേരോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന അന്നമ്മ എല്ലാം ചെറു ചിരിയിൽ ഒതുക്കും .കുറച്ചു ദിവസം മുൻപ് ഒരു പണിക്കാരി പെണ്ണിന്റെ ചന്തിക്ക് പിടിക്കുന്നത് കണ്ടോണ്ടു വന്ന അന്നമ്മ ” എല്ലാത്തിനും ഒരു മറ വേണം ” എന്ന് പറഞ്ഞതല്ലാതെ എതൃത്തു പറഞ്ഞില്ല . ഇപ്പൊ തമ്പിയെ പിണക്കാൻ അന്നമ്മക്കവുമായിരുന്നില്ല . നാട്ടുകാരുടെ മുന്നിൽ കിട്ടുന്ന ബഹുമാനം ഒക്കെ മാത്രമല്ല …ആറു മണി കഴിഞ്ഞാൽ വീട്ടിൽ അന്നമ്മക്കു തുണിയും കോണാനുമില്ല . ഇപ്പൊ തമ്പി പറഞ്ഞാ അന്നമ്മ നട്ടുച്ചക്ക് മുറ്റത്തു വരെ നിന്ന് കൊടുക്കും

“ആഹാ !! മോനെ നീയെപ്പോ വന്നു ?’

അമ്മയുടെ ചോദ്യം കേട്ടാണ് മാത്തുക്കുട്ടി ഞെട്ടി നോട്ടം മാറ്റി . അന്നമ്മ അവനെയും കൂട്ടി വീട്ടിലെത്തി . രാവിലെ ഉണ്ടാക്കിയ കാപ്പി വിളമ്പി കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് തമ്പി കയറി വന്നത് . തമ്പിയെ കണ്ടതും മാത്തുക്കുട്ടിയും അന്നമ്മയു

മാത്തുക്കുട്ടി എഴുന്നേറ്റു .

‘ആഹാ …മാത്തുക്കുട്ടിയോ ? നീയെപ്പോളാടാ മോനെ വന്നത് ?”

തമ്പി ജുബ്ബ ഊരി അന്നമ്മയുടെ കയ്യിൽ കൊടുത്തിട്ടു അടുത്തുള്ള ചെയറിൽ ഇരുന്നു .

സ്വന്തം മകനോടുള്ളതെന്ന പോലെയുള്ള ചോദ്യം കേട്ട് മാത്തുക്കുട്ടി അല്പം റിലാക്സ്ഡ് ആയി. തമ്പി ഉള്ളിടത്തേക്കു എങ്ങനെ വരുമെന്ന തോന്നൽ ഉണ്ടായിരുന്നു അവന്

അന്നമ്മ കൊണ്ട് വന്ന ചായ കുടിച്ചോണ്ടു തമ്പി അവനോടു കുശലാന്വേഷണം ആരംഭിച്ചു . കാപ്പി കുടി കഴിഞ്ഞതും തമ്പി മാത്തുക്കുട്ടിയെ കൂട്ടി ഫാമൊക്കെ കാണാൻ ഇറങ്ങി . തിരികെ വന്നത് ആറുമണിയോടെയാണ് അവർ തിരികെ വന്നത് .

തമ്പി റൂമിൽ പോയി ഡ്രെസ് മാറിയിട്ട് കൈലി മുണ്ടുടുത്തു വന്നു മാത്തുക്കുട്ടിയെ വിളിച്ചു

” എടാ വാടാ ….നമുക്ക് ഹാളിലേക്ക് ഇരിക്കാം ‘
മൂന്നു വശത്തും ചെയർ ഇട്ടിരിക്കുന്നു . നടുക്ക് ടീപ്പോയിയും . മാത്തുക്കുട്ടി വന്നതും തമ്പി അവനെ തന്റെ കൂടെ പിടിച്ചിരുത്തി . ബാക്കിയുള്ളത് രണ്ടു സിംഗിൾ സെറ്റ് സോഫയാണ് . ടീപ്പോയിൽ മൂന്നു ഗ്ലാസും ഐസ് ക്യൂബ്‌സും വെള്ളവും നിരന്നിരിക്കുന്നു

” ഞങ്ങളിതു പതിവാ …വൈകുന്നേരമായാൽ …നീ വന്നെന്നും പറഞ്ഞു പതിവൊക്കെ മുടക്കാൻ പറ്റുമോ ? ഹ ഹ …നീ വീശുവോടാ ഉവ്വേ ‘

” അത് പിന്നെ അച്ചായാ …വല്ല…പ്പോഴും ” മാത്തുക്കുട്ടി കുറച്ചു നേരം തമ്പിയുടെ കൂടെ ചിലവഴിച്ചപ്പോൾ തന്നെ അവർ തമ്മിൽ മകൻ രണ്ടാനച്ഛൻ എന്നതിൽ ഉപരി ഒരു കൂട്ടുകാരെന്ന പോലെയുള്ള അടുപ്പം വളർന്നിരുന്നു

‘ അഹ് !! വല്ലപ്പോഴുമേ ആകാവൂ .. പ്രായത്തിൽ തന്നെ കൂമ്പു വാട്ടി കളയല്ലു ……. ഇനീം എന്തൊക്കെ ആഖോഷിക്കാന്‍ ഇരിക്കുന്നു…..ദെ ..നീ ഇതങ്ങോട്ട് പിടി ‘ തമ്പി ഒരു ലാര്‍ജ് ഊറ്റി അവനു നീട്ടി കൊണ്ട് പറഞ്ഞു

മാത്തുക്കുട്ടി അത് വാങ്ങിയിട്ട് അടുക്കളയിലേക്കു നോക്കി

” ഹാ !! കളയെടാ …അമ്മ വരുമ്പോ ഞാന്‍ പറഞ്ഞോളാം …നീ ഇപ്പൊ പ്രായപൂര്‍ത്തിയായ ഒരു ചെക്കനല്ലെ ”

മാത്തുക്കുട്ടി ഒരു കവിൾ ഇറക്കിയതും തമ്പി മിക്സ്ചർ പ്ളേറ്റ് അവനു നീട്ടി

‘ അന്നമ്മ കുളിക്കുവാ …അവള് ഇറങ്ങുമ്പോ രണ്ടു ആംലെറ്റ് ഉണ്ടാക്കാൻ പറയാം ..കോഴി അടുപ്പത്താ ……വെന്തിട്ടില്ല ‘ തമ്പിഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു

‘ ആഹാ !! തുടങ്ങിയോ ? നിങ്ങളിത് എന്നതിന്റെ കേടാ തമ്പിച്ചായാ ..ചെറുക്കനെ കൂടി ചീത്തയാക്കുന്നെ ?” അന്നമ്മ കുളി കഴിഞ്ഞു വന്നു ചോദിച്ചു .

അന്നമ്മ കുളി കഴിഞ്ഞു ഒരു നേർത്ത നൈറ്റിയാണ് ഇട്ടിരുന്നത് . ബ്രായുടെ വലത്തേ സ്ട്രാപ്പ് വെളിയിൽ കാണാം . തലമുടി ഉച്ചിയിൽ ഒരു ടർക്കി ടവൽ കൊണ്ട് വെച്ചിട്ടുണ്ട്

” ആഹാ …നീ ഇറങ്ങിയോ ….. ആണല്ലിയോ …ഞങ്ങള് നസ്രാണികള് അപ്പനും മക്കളും കൂടുമ്പോ ചെറുതടിക്കും …നീ പോയി മൂന്നാലു മുട്ട റെഡിയാക്കി കൊണ്ട് വാ ”

Leave a Reply

Your email address will not be published. Required fields are marked *