ഈയാം പാറ്റകള്‍ – 5

“ഓ !! നിങ്ങള് അപ്പനും മകനും ..നമ്മള് പുറത്തു ‘ അന്നമ്മ കൊഞ്ഞനം കുത്തി കാണിച്ചിട്ട് അടുക്കളയിലേക്കു പോയി

മാത്തുക്കുട്ടിക്ക് ഒരു വല്ലാത്ത അമ്പരപ്പ് ആയിരുന്നു . തന്റെ ‘അമ്മ ഇത് പോലെ മാറിയത് അവനെ അത്ഭുതപ്പെടുത്തി . അവന്റെ ഒരു കസ്റ്റമർ പറഞ്ഞത് അവനു ഓര്മ വന്നു

ബിസിനസ് തിരക്കുകൾക്ക്‌ ഇടയിൽ സെക്സ് നല്ലതാണ് ..മാനസിക സമ്മർദ്ദം കുറയ്ക്കും …നല്ല തീരുമാനം എടുക്കാൻ പറ്റും …ഓരോരുത്തരുടെ ഓരോ കാഴ്ചപ്പാടുകളെ ..ഹ ഹ അവനു ചിരി വന്നു

അപ്പോഴേക്കും അന്നമ്മ ഒരു പ്ളേറ്റിൽ മുട്ട പുഴുങ്ങി അരിഞ്ഞതു ഉപ്പും കുരുമുളകും വിതറിയിട്ടു കൊണ്ട് വന്നു

‘അമ്മ വന്നപ്പോൾ മാത്തുക്കുട്ടി എഴുന്നേറ്റു സിംഗിൾ സോഫയിൽ ഇരുന്നു
” നീ അവിടെ ഇരിക്കടാ മോനെ ‘ അന്നമ്മ പറഞ്ഞു … അവൾ വെറുതെ ഭംഗി വാക്ക് പറഞ്ഞതല്ല , കാരണം അന്നമ്മ അടുത്തിരുന്നാൽ തമ്പിയുടെ കുസൃതി തുടങ്ങും ..അത് മിക്കവാറും അവിടെ വെച്ച് തന്നെ തുടങ്ങി ബെഡ് റൂമിൽ ആകാറാണ് പതിവ് .മകൻ അതൊഴിവാക്കാനാണ് അന്നമ്മ അങ്ങനെ പറഞ്ഞത് . പക്ഷെ മാത്തുക്കുട്ടി അപ്പുറത്ത് ഇരുന്നതോടെ അന്നമ്മ തമ്പിയുടെ അടുത്ത് തന്നെ ഇരുന്നു

” ദാണ്ടേ …ഇതങ്ങോട്ട് പിടിയെടി” തമ്പി ഒരു പെഗ് അവള്‍ക്കു ഊട്ടി കൊടുത്തു . അന്നമ്മ മകനെ ഒന്ന് നോക്കിയിട്ട് മടിയോടെ അത് കയ്യില്‍ വാങ്ങി. ഓരോ കാര്യങ്ങള്‍ പറഞ്ഞും പൊട്ടി ചിരിച്ചും സമയം എട്ടായി .അവര്‍ ആഹരമോക്കെ കഴിച്ചതിനു ശേഷവും അവിടെ ഇരുന്നു സംസാരമായിരുന്നു . മാത്തുക്കുട്ടി രണ്ടെണ്ണത്തില്‍ നിര്‍ത്തി . രണ്ടെണ്ണം അകത്താക്കിയ അന്നമ്മയുടെ നാവ് കുഴയുന്നുണ്ടായിരുന്നു .
ഇടയ്ക്കു അന്നമ്മ ഒരു കാലു കയറ്റി സോഫയില്‍ മടക്കി വെച്ചപ്പോള്‍ മാത്തുക്കുട്ടി ശ്രദ്ധിച്ചു അമ്മ പാവാട ഒന്നും ഇട്ടിട്ടില്ലന്നു , കാലിലെ രോമം ഒക്കെ വാക്സ് ചെയ്തത് പോലെ മിനുസമാക്കിയിരിക്കുന്നു . നേരത്തെ രോമവും ചെളിയും ഒക്കെ ഉണ്ടായിരുന്നതാണ് ഏതുസമയവും . നഖം ഒക്കെ വെട്ടി നൈയില്‍ പോളിഷ് ഇട്ടു ഭംഗിയാക്കിയിട്ടുണ്ട് . കോളേജു പിള്ളേരുടെ കാലു പോലെ

” ഡാ ..മോനെ…നീ ഇനി പോകണ്ട ..ഇവിടെ തന്നെ നിക്ക് ”

“അതല്ല അച്ചായാ …പോണം ….”

‘ ഹ്മം …നീ മൂന്നാല് ദിവസം കഴിഞ്ഞല്ലേ പോകുന്നുള്ളൂ എന്ന് പറഞ്ഞത് ..നീയാ ജീപ്പെടുത്തോ ..”

” അച്ചായാ ..അത് ജോണിക്ക് കൊടുത്തേരെ …അവനതു കൊണ്ട് ഇച്ചിരി വരുമാനം കിട്ടുന്നതാ ‘

” ഭാ !! കഴുവേര്ട മോളെ ..ആ നാറി ആരാടി നിന്റെ …അവന്‍ നിനക്ക് കാച്ചി തരുന്നുണ്ടോ ..ആ എമ്പോക്കിയുടെ കാര്യം ഇവിടെ മിണ്ടരുതെന്ന് പറഞ്ഞിട്ടില്ലേ ഞാന്‍ ” അന്നമ്മ പറഞ്ഞു തീരുന്നതിനു മുന്പ് തമ്പി ഷുഭിതനായിഅലറി

“അതല്ല അച്ചായാ …ആ ഗ്രേസി വന്നിരുന്നു ഇവിടെ ..എന്നോട് കുറെ കരയുവേം പറയുവേം ചെയ്തു …എളേ പെങ്കൊച്ചിനു കോളേജില്‍ എങ്ങാണ്ട് ചേര്‍ക്കാന്‍ വേണ്ടി പൈസ കുറച്ചു കൊടുത്തിരുന്നതാ …..ഇപ്പൊ ഉള്ള വരുമാനം പോയ സ്ഥിതിക്ക് ആ കാശും പോകും ….ജീപ്പ് പഞ്ചായത്തില്‍ ഏതാണ്ട് സ്ഥിര ഓട്ടത്തിന് വിളിച്ചിരുന്നതാ ഈ ആഴ്ച മുതല് ..കിട്ടിയാരുന്നെ സഹായമയേനെ എന്നും പറഞ്ഞു ……….” അന്നമ്മ ഒന്ന് നിര്‍ത്തിയിട്ട് എഴുന്നേറ്റു ” അതിനു എന്നെ ചീത്ത വിളിക്കുന്നത് എന്നാത്തിനാ …അതും കൊച്ചിന്റെ മുന്നി വെച്ച് ” അന്നമ്മ മുറിയിലേക്ക് പോകാന്‍തുടങ്ങി

” ഹാ !! പോട്ടെടി കൊച്ചെ ……നീ ഇരി ” തമ്പി അവളെ കയ്യില്‍ പിടിച്ചു തന്റെ അടുത്തേക്ക് നീക്കി ഇരുന്നു കെട്ടി പിടിച്ചു

” ഇതെന്നാടി പുതിയ പഴക്കം …ഇതൊന്നും മുന്പ് കണ്ടിട്ടിലല്ലോ ഹ ഹ ഹ ”

തമ്പി അന്നമ്മയുടെ നൈട്ടിക്കു വെളിയില്‍ കാണുന്ന ബ്രായുടെ സ്ട്രാപ്പില്‍ പിടിച്ചു വലിച്ചിട്ടു വിട്ടു
” ഇതെന്നാ ഈ കാണിക്കുന്നേ …ചെറുക്കന്റെ മുന്നില്‍ ആണോ ” അന്നമ്മ തമ്പിയുടെ പിടിയില്‍ നിന്നടര്‍ന്നു മാറി മുറിയിലേക്ക് പോയി

അന്നമ്മയുടെ താളം തുള്ളുന്ന പിന്നാമ്പുറം നോക്കി തമ്പി തന്റെ മുന്‍ വശം അമര്‍ത്തി തടവുന്നത് മാത്തുക്കുട്ടി കണ്ടു

” ഞാനും കിടക്കുവാ അച്ചായാ ” ആവനും എണീറ്റു

‘ എന്നാ പിന്നെ ശെരിയെടാ ഉവ്വേ ….ഞാനങ്ങോട്ടു പോയി അവളുടെ പിണക്കം മാറ്റട്ടെ ”

” പിന്നേ ” തമ്പി പതുക്കെ അവന്റെ ചെവിയില്‍ ചോദിച്ചു

‘ എടാവേ …നിനക്ക് കാച്ചണോ ?”

“ങേ ” മാത്തുക്കുട്ടിക്ക് മനസിലായില്ല

” എടാ ഉവ്വേ… നിനക്ക് പൂശണോ എന്ന് ……അപ്പുറത്തു മല്ലി ഉണ്ട് ….കറുത്തതാന്നെ ഉള്ളൂ …..നല്ല കളിയാ ….അവളുടെ സീല് പൊട്ടിച്ചത് ഞാനാ …ഹ ഹ ….ഞനവളെ വിളിക്കാം …അന്നമ്മ അറിയണ്ട ”

” ഒന്ന് പോ അച്ചായാ ” മാത്തുക്കുട്ടി ആകെ വല്ലാതായി ” എനിക്കെങ്ങും വേണ്ട ‘

” വേണ്ടേൽ വേണ്ട…ഞാൻ പറഞ്ഞന്നേ ഉള്ളൂ ………ഞാൻ പോയേക്കുവാ …അവളിപ്പോ കെറുവിച്ചു കിടക്കുവാരിക്കും ”

തമ്പി ഒന്ന് നടന്നിട്ടു തിരിഞ്ഞു നിന്നിട്ടു പറഞ്ഞു ” എടാവേ ഇച്ചിരെ ഒച്ചേം ബഹളോം ഒക്കെ കേക്കും …..ഇച്ചിരി ഒച്ച ഒക്കെ ഇല്ലതെന്നാ രസമാ …ഹ ഹ ”

” ഓ !! ഈ അച്ചായന്റെ ഒരു കാര്യം ” മാത്തുക്കുട്ടി തലയില്‍ കൈ വെച്ചിട്ട് അയാളെ തള്ളി പറഞ്ഞു വിട്ടു

ബെഡ്ഡില്‍ കിടന്ന മാത്തുക്കുട്ടിക്ക് ഉറക്കം വന്നില്ല . മൂന്നാല് ദിവസം നില്‍ക്കണമെന്ന് കരുതിയാണ് വീട്ടില്‍ വന്നത് . പറ്റൂങ്കി നാളെ തന്നെ തിരച്ചു പോണം . അച്ചായന്‍ ഉള്ളപ്പോ കഴിവതും വരാതെ നോക്കണം ..വെറുതെ എന്തിനാ അമ്മയ്ക്കും കൂടി ചമ്മല്‍ ഉണ്ടാക്കുന്നേ .

പതിവ് കളിയും കഴിഞ്ഞു തമ്പിയുടെ നെഞ്ചില്‍ തല വെച്ച് കിടക്കുവാരുന്നു അന്നമ്മ .

“പിന്നേയ് ..അച്ചായാ ‘

ആ കിടപ്പിലാണ് അന്നമ്മ എന്തേലും കാര്യം പറഞ്ഞു സാധിചെടുക്കുന്നത്

” എന്തോന്നടി?” തമ്പി അവളുടെ മുലക്കണ്ണില്‍ ഞെരടി കൊണ്ട് ചോദിച്ചു

” അച്ചായാ അത് പിന്നെ …ആ ജീപ്പ് ജോണിക്ക് കൊടുത്തേക്കു …നമ്മക്ക് ആവശ്യത്തിനു സ്വത്തൊക്കെ ഉണ്ടല്ലോ..”

‘ ദേ പിന്നേം ആ നാറീടെ കാര്യം നിനക്കെന്നാതിന്റെ കേടാ അന്നമ്മേ ‘

“അതല്ല ..അച്ചായാ …ഗ്രേസി ഒക്കെ ഒത്തിരി സഹായിചിട്ടുള്ളതാ പഴയതൊക്കെ മറക്കാന്‍ പറ്റുവോ ?”

അന്നമ്മ അയാളുടെ മൂകിന്‍ തുമ്പത്ത് വിരലോടിചോണ്ട് പറഞ്ഞു

” അതിനു അവന്‍ നിനക്ക് തന്നതും ചേര്‍ത്ത് ഞാന്‍ തിരിച്ചു കൊടുത്തല്ലോ ……എന്നിട്ടാ നാറി എലമ്മേടെ അടുത്ത് പോയി പറഞ്ഞെക്കുന്നു ”

“ഏലമ്മ ചേച്ചി അറിഞ്ഞാലും കുഴപ്പമില്ലന്നു അച്ചായന്‍ അല്ലെ പറഞ്ഞത്”
അത് ഒക്കെ ശെരിയാ .എടി അത് ഞാനായിട്ട് പറയാന്‍ ഇരിക്കുവാരുന്നു ഞാന്‍ പറയുന്നതും നാട്ടുകാര് പറഞ്ഞു അറിയുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്
അതൊക്കെ പോട്ടെ അച്ചായാ .ഗ്രേസി ഒത്തിരി കരഞ്ഞിട്ടാ പോയത്
ഞാന്‍ അവന്‍ തരാനുള്ള പൈസ ക്ക് അവധി പറഞ്ഞേക്കുന്നത് നാളെയാ ഞാന്‍ ചെന്ന് ഒന്ന് നോക്കട്ടെ ..ആട്ടെ ഈ ഗ്രേസി എങ്ങനാ .ഞനവിടെ ഒരു വട്ടം ചെന്നപ്പോ ഒരു മിന്നായം പോലെ കണ്ടതെ ഉള്ളൂ
ഹ്മം ഇനിയിപ്പോ ഗ്രെസീടെ മുതുകത്തേക്ക്‌ കയറാനാ തിടുക്കം അങ്ങ് ചെന്ന് ചോദീര്അടീം വാങ്ങി കൊണ്ട്
ഇങ്ങോട്ട് വന്നെക്കല്ല് അന്നമ്മ നെഞ്ചില്‍ നിന്നിറങ്ങി നേരെ കിടന്നു
ഡി നീയിചിരെ വെളിച്ചെണ്ണ എടുത്തോണ്ട് വാ തമ്പി അവളുടെ മലദ്വാരത്തിലേക്ക് ഒരു വിരല്‍ കയറ്റി കൊണ്ട് പറഞ്ഞു
ഒന്ന് ചുമ്മാ ഇരി മനുഷ്യാ ..അപ്പുറെ മാത്തുക്കുട്ടി കിടക്കുന്നു
ഹ്മം ഇന്നത്തെനു ക്ഷമിച്ചിരിക്കുന്നു തമ്പി വീണ്ടും അവളെ വാരി നെഞ്ചത്തേക്ക് ഇട്ടോണ്ട് പറഞ്ഞു
നാളെ ജോണിയുടെ വീട്ടില്‍
തുടരും

Leave a Reply

Your email address will not be published. Required fields are marked *